-
Kozhikode
കനത്തമഴ ; കോഴിക്കോട് നഗരത്തിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി
കോഴിക്കോട് : നഗരത്തിൽ ബുധനാഴ്ച ഉച്ചമുതൽ പെയ്ത കനത്തമഴയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. മിഠായിത്തെരുവിലെ കടകളിൽ വെള്ളംകയറി. കടകളിലെ ജീവനക്കാർ സാധനങ്ങളെല്ലാം മുകളിലേക്കു കയറ്റിവെക്കുകയും വെള്ളംകോരി ഒഴിവാക്കിയതിനാലും വലിയ നഷ്ടങ്ങൾ…
Read More » -
Kerala
ദേശീയപാതയിൽ പരിഭ്രാന്തി സൃഷ്ടിച്ച് ചക്കക്കൊമ്പൻ; വഴിയോര കടകൾ ആക്രമിച്ചു
ആനയിറങ്കലിനു സമീപം ചക്കക്കൊമ്പന്റെ ആക്രമണം. ഇന്നലെ രാത്രി 11 മണിയോടെ ദേശീയപാതയിൽ ഇറങ്ങിയ കൊമ്പൻ വഴിയോര കടകൾ ആക്രമിച്ചു. ഒരു മണിക്കൂറോളം ദേശീയപാതയിൽ പരിഭ്രാന്തി ഉണ്ടാക്കി. വനം…
Read More » -
Kannur
കാണാതായ തെങ്ങ് കയറ്റ തൊഴിലാളിയുടെ മൃതദേഹം തുരുത്തി പുഴയിൽ കണ്ടെത്തി
പെരിങ്ങത്തൂർ : കിടഞ്ഞിയിൽ നിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ തെങ്ങ് കയറ്റ തൊഴിലാളിയുടെ മൃതദേഹം തുരുത്തി മുക്ക് പുഴയിൽ കണ്ടെത്തി. കിടഞ്ഞി കാട്ടിൽപ്പള്ളിക്ക് സമീപം താമസിക്കുന്ന…
Read More » -
Kozhikode
ട്രോളിങ് നിരോധനം നാളെമുതൽ: ബോട്ടുകൾ തീരമണഞ്ഞുതുടങ്ങി
കോഴിക്കോട്: സംസ്ഥാനത്ത് ട്രോളിങ് നിരോധനം വെള്ളിയാഴ്ച തുടങ്ങാനിരിക്കെ മീൻപിടിത്തബോട്ടുകൾ മടങ്ങിത്തുടങ്ങി. പ്രജനനകാലത്ത് മീൻപിടിത്തം ഒഴിവാക്കാൻലക്ഷ്യമിട്ടുള്ള ട്രോളിങ്ങ് നിരോധനം ജൂൺ ഒൻപത് അർധരാത്രിമുതൽ ജൂലായ് 31-വരെ 52 ദിവസമാണ്…
Read More » -
Kannur
കണ്ണൂരിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു
കണ്ണൂർ : കണ്ണൂർ കീഴ്പ്പള്ളി പാലപ്പുഴ റൂട്ടിൽ നേഴ്സറിക്ക് സമീപം റോഡിൽ കാട്ടാന പ്രസവിച്ചു. രാത്രിയിയോടെയാണ് സംഭവം. കൂട്ടത്തിൽ ഉള്ള മറ്റ് ആനകൾ സുരക്ഷ ഒരുക്കി റോഡിൽ…
Read More » -
Kozhikode
വിദ്യാർഥിനിയെ പീഡിപ്പിച്ച് ചുരത്തിൽ ഇറക്കി വിട്ട സംഭവം; പ്രതി വിദ്യാർഥിനിയുമായി അടുത്തത് മണിക്കൂറുകൾക്കുള്ളിൽ
താമരശ്ശേരി: ലഹരിമരുന്നു നൽകി പീഡിപ്പിച്ച വിദ്യാർഥിനിയുമായി അടുപ്പത്തിലായത് മണിക്കൂറുകൾക്കിടയിലെന്ന് പ്രതി ജിനാഫിന്റെ മൊഴി. കണ്ടുമുട്ടി വൈകാതെ വിദ്യാർഥിനിയെ കാറിൽ കയറ്റി കൊണ്ടുപോകാൻ കഴിഞ്ഞത് ലഹരി നൽകിയതിനാലാണെന്ന് സംശയം…
Read More » -
Palakkad
പാലക്കാട് കടത്താൻ ശ്രമിച്ച എംഡിഎയുമായി ആൽബം നടൻ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ
പാലക്കാട് : ട്രെയിനിൽ കടത്താൻ ശ്രമിച്ച 54 ഗ്രാം എംഡിഎയുമായി ആൽബം നടൻ ഉൾപ്പെടെ രണ്ടു പേർ പാലക്കാട് ഒലവക്കോടില് അറസ്റ്റിൽ. പട്ടാമ്പി സ്വദേശി ഷൗക്കത്തലി, പുലാമന്തോൾ…
Read More » -
Kozhikode
പടനിലം പാലം നിർമാണം: സ്ഥലമെടുപ്പിന് തുകയനുവദിച്ചു
കൊടുവള്ളി : പടനിലം പാലംനിർമാണത്തിന് ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഉടമകൾക്ക് പണംകൈമാറുന്നതിന് തുകയനുവദിച്ച് ധനകാര്യവകുപ്പ് ഉത്തരവായതായി പി.ടി.എ. റഹീം എം.എൽ.എ. അറിയിച്ചു. പാലത്തിനും അപ്രോച്ച് റോഡിനുംവേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ…
Read More » -
Alappuzha
ആലപ്പുഴയിൽ ആറു വയസുകാരിയെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി; നക്ഷത്രയുടെ പോസ്റ്റുമോർട്ടം ഇന്ന്
മാവേലിക്കര പുന്നമൂട്ടിൽ അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയ ആറു വയസുള്ള നക്ഷത്രയുടെ പോസ്റ്റുമോർട്ടം ഇന്ന്. നക്ഷത്രയുടെ കഴുത്തിന്റെ വലതുഭാഗത്താണ് മഴു കൊണ്ടുള്ള വെട്ടേറ്റത്.കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പ്രതി ശ്രീമഹേഷ് പൊലീസ്…
Read More » -
Thiruvananthapuram
ബിപോർജോയ് അതി തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു; കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ ജൂൺ 11 വരെ ഇടി, മിന്നൽ, കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 48 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്താൻ സാധ്യതയുണ്ടെന്നാണ് ഇന്നലെ കേന്ദ്ര…
Read More »