-
Thiruvananthapuram
കേരള അതിർത്തിയായ ചെങ്കോട്ടയിൽ യുവാവിനെ പട്ടാപ്പകൽ രണ്ടംഗ സംഘം വെട്ടിക്കൊന്നു
തിരുവനന്തപുരം : തമിഴ്നാട് കേരള അതിർത്തിയായ ചെങ്കോട്ടയിൽ യുവാവിനെ പട്ടാപ്പകൽ രണ്ടംഗ സംഘം വെട്ടിക്കൊന്നു. ചെങ്കോട്ട സ്വദേശി രാജേഷ് (24) ആണ് മരിച്ചത്. അക്രമി സംഘം കൊടുവാളുമായി…
Read More » -
Kozhikode
ഇരുപതോളം മോഷണക്കേസിലെ പ്രതി അത്തോളി പോലീസിന്റെ പിടിയിൽ
കോഴിക്കോട്: ഉള്ള്യേരി ആനവാതില് വി കെയര് പോളി ക്ലിനിക്കില് പൂട്ട് കുത്തിപൊളിച്ച് മോഷണം നടത്തിയ പ്രതികള് അത്തോളി പോലീസിൻറെ പിടിയില്. മലപ്പുറം ചെട്ടിപടി പടിഞ്ഞാറെ കുളപ്പരയ്ക്കല് വീട്ടില്…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് ജോലിക്കിടെ ബ്ലേഡ് തുളച്ചു കയറി തൊഴിലാളിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ജോലിക്കിടെ ബ്ലേഡ് തുളച്ചു കയറി തൊഴിലാളിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വെള്ളനാട് സ്വദേശി രാധാകൃഷ്ണനാണ് (41) മരിച്ചത്. രക്തം വാർന്നാണ് മരിച്ചത്. ഇന്ന് രാവിലെ 9:30 ഓടെയായിരുന്നു…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ 61കാരന്റെ മൃതദേഹം വീട്ടിനുള്ളിൽ ജീർണിച്ച നിലയിൽ
കോഴിക്കോട് :വടകര ഏറാമല പഞ്ചായത്തിലെ തോട്ടുങ്ങലിൽ 61 കാരന്റെ മൃതദേഹം വീട്ടിനു ള്ളിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. പരേതനായ കുഞ്ഞിരാമൻ അടിയോടിയുടെയും ജാനകിഅമ്മയുടെയും മകൻ ഊട്ടുകണ്ടി രാധാകൃഷ്ണൻ (61)…
Read More » -
Thiruvananthapuram
മംഗലപുരത്ത് ഗൃഹനാഥനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: മംഗലപുരത്ത് ഗൃഹനാഥനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ശാസ്തവട്ടം ശാന്തിനഗർ സ്വദേശി രാജുവിനെയാണ് (62) വീട്ടിനു മുന്നിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ ഷീലയാണ്…
Read More » -
Pathanamthitta
പത്തനംതിട്ടയിൽ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു
പത്തനംതിട്ട: അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു. പന്തളം അമ്പലക്കടവ്, മണ്ണാകടവ് പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. അമ്പലക്കടവ് വയക്കൽ പടിഞ്ഞാറ്റേതിൽ കലാധരൻ നായർ, പള്ളിയിൽ പി…
Read More » -
Kozhikode
സ്കൂൾപരിസരത്ത് ജലജീവൻപദ്ധതി പൈപ്പുകൾ മറിഞ്ഞുവീണു
കല്ലാച്ചി : സ്കൂൾപരിസരത്ത് വീണ്ടും ജലജീവൻപദ്ധതിയുടെ പൈപ്പുകൾ മറിഞ്ഞുവീണു. തലനാരിഴയ്ക്കാണ് അപകടമൊഴിവായത്. ജലജീവൻ പദ്ധതിക്കായി വിഷ്ണുമംഗലം സ്കൂളിനുസമീപം ഓത്തിയിൽമുക്കിൽ റോഡരികിൽ അടുക്കിവെച്ച ഭീമൻ പൈപ്പുകളാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക്…
Read More » -
India
ബെംഗളൂരുവിൽ കമ്പനിക്ക് നേരെ വ്യാജ ബോംബ് ഭീഷണി; മലയാളി യുവാവ് പിടിയിൽ
ബെംഗളൂരു : ബെല്ലന്ദൂരിലെ ടെക് പാർക്കിൽ യുഎസ് ആസ്ഥാനമായ കമ്പനിക്ക് നേരെ വ്യാജ ബോംബ് ഭീഷണി നടത്തിയ മലയാളി യുവാവ് പിടിയിൽ. സ്ഥാപനത്തിലെ മുൻ സീനിയർ അസോസിയേറ്റായിരുന്ന…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് കുതിച്ചുയർന്ന് കോഴിവില, പ്രതിഷേധത്തിൽ വ്യാപരികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് കോഴിവില. ഒരു കിലോ കോഴി ഇറച്ചിയ്ക്ക് 240 മുതൽ 260 വരെയാണ് വില. കൃത്രിമ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ഇറച്ചി കച്ചവടക്കാർ…
Read More » -
Ernakulam
കാലവർഷം കനത്തതോടെ പകർച്ചവ്യാധി ഭീഷണിയിൽ കൊച്ചി നഗരം; രണ്ടാഴ്ച്ചയ്ക്കിടെ പനിക്ക് ചികിത്സ തേടിയെത്തിയത് 6967 പേർ
എറണാകുളം: കാലവർഷം കനത്തതോടെ പകർച്ചവ്യാധി ഭീഷണിയിൽ കൊച്ചി നഗരം. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ 6967 പനി ബാധിതരാണ് ജില്ലയിൽ ചികിത്സ തേടിയെത്തിയത്. ഇതിൽ 170 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.…
Read More »