-
India
അരികൊമ്പനെ മയക്ക് വെടി വയ്ക്കുന്നത് തടയണമെന്ന ഹർജി; ഹർജി അടുത്ത മാസം പരിഗണിക്കാമെന്ന് കോടതി
ന്യൂഡൽഹി : അരികൊമ്പനെ മയക്ക് വെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ജൂലൈ 6 ന് പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനം. അത് വരെ ഒന്നും സംഭവിക്കില്ലെന്നും, ആനകൾ…
Read More » -
Thrissur
തൃശൂരിൽ പാചകവാതകം ചോർന്ന് തീപിടിത്തം: വീടിന്റെ അടുക്കള കത്തി നശിച്ചു
തൃശ്ശൂർ: കുന്നംകുളം മരുതംകോഡ് പാചകവതകം ചോർന്നുണ്ടായ തീപിടിത്തത്തിൽ വീടിന്റെ അടുക്കള കത്തിനശിച്ചു. മരുതംകോഡ് സ്വദേശി മാത്യൂ ഐസകിന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ഗ്യാസ് സിലിണ്ടർ ചെരിഞ്ഞതോടെ സ്റ്റൗവ്വിൽ ഘടിപ്പിച്ച…
Read More » -
India
പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കൈയാമം വെച്ച നടപടി; എം.എസ്.എഫ്. ദേശീയ മനുഷ്യാവകാശ കമീഷനിൽ പരാതി നൽകി
ന്യൂഡൽഹി: പ്ലസ് ടു സീറ്റ് വർധനക്കായി സമരം ചെയ്ത പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കൈയാമം വെച്ച നടപടിക്കെതിരെ എം.എസ്.എഫ് ദേശീയ കമ്മിറ്റി ദേശീയ മനുഷ്യാവകാശ കമീഷനിൽ പരാതി…
Read More » -
Thiruvananthapuram
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരുന്നു; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരുന്നു. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.എണറാകുളം, കോഴിക്കോട്, കണ്ണൂര്, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ…
Read More » -
Kollam
എം എ വിദ്യാർത്ഥിയുടെ ആത്മഹത്യ; കാമുകൻ അറസ്റ്റിൽ
കൊല്ലം: കൊല്ലം കോട്ടത്തല സ്വദേശി എം എ വിദ്യാർത്ഥി വൃന്ദ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില് കാമുകന് അറസ്റ്റില്. സൈനികനും കോടത്തല സ്വദേശിയുമായ അനു കൃഷ്ണൻ ആണ്…
Read More » -
Kerala
കെ.എസ്.ആർ.ടി.സി ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറി; യുവാവ് അറസ്റ്റിൽ
പറവൂർ: കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കിടയിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചേന്ദമംഗലം ചിറ്റൂക്കാരൻ പറമ്പിൽ ഷൈനാണ് (39) അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ട്…
Read More » -
Kozhikode
കോഴിക്കോട് ആനക്കൊമ്പ് കഷ്ണങ്ങളുമായി യുവാവ് പിടിയിൽ
കോഴിക്കോട് : ആനക്കൊമ്പ് കഷ്ണങ്ങളുമായി യുവാവ് പിടിയിൽ. ആലപ്പുഴ തൊണ്ടം കുളങ്ങര ചെമ്മുകത്ത് ശരത് (35)നെയാണ് കോഴിക്കോട് കെഎസ്ആര്ടിസി ബസ് സ്റ്റാന്റിൽ വെച്ച് വനംവകുപ്പിന്റെ ഫ്ലൈയിംഗ് സ്ക്വാഡ്…
Read More » -
Ernakulam
ബൈക്കിൽ കറങ്ങി നടന്ന് മൊബൈൽ ഫോൺ കവർച്ച നടത്തി; പ്രതി പിടിയിൽ
കൊച്ചി : പള്ളുരുത്തിയിൽ ബൈക്കിൽ കറങ്ങി നടന്ന് മൊബൈൽ ഫോൺ കവർച്ച നടത്തിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. മട്ടാഞ്ചേരി പനയപ്പള്ളി മാളികപറമ്പിൽ വീട്ടിൽ അക്ബർ (31)…
Read More » -
Wayanad
ലക്കിടിയിലെ ഹോംസ്റ്റേയില് നിന്നും എംഡിഎംഎയുമായി ഒൻപത് പേർ പിടിയിലായി
വൈത്തിരി: ലക്കിടിയിലെ സ്വകാര്യ ഹോംസ്റ്റേയില് നിന്നും എംഡിഎംഎയുമായി ഒൻപത് യുവാക്കൾ വൈത്തിരി പോലിസിന്റെ പിടിയിലായി. വയനാട്, കോഴിക്കോട്, കണ്ണൂര് ജില്ലകളില് നിന്നുള്ള കല്പ്പറ്റ വട്ടക്കാരി വീട്ടില് മിന്ഹാജ്…
Read More » -
India
മധ്യപ്രദേശിൽ വൻ അപകടം; മിനി ലോറി നദിയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു
മധ്യപ്രദേശ്: മധ്യപ്രദേശിലെ ദാതിയയിൽ വൻ അപകടം. മിനിലോറി പുഴയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു. ട്രക്കിലുണ്ടായിരുന്ന മുപ്പതോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന…
Read More »