-
Kottayam
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
കോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം മണികണ്ഠ വയൽ സ്വദേശി ആദിത്യ ബിജുവാണ് മരിച്ചത്. വൈകിട്ട് മുന്നരയോടെയാണ് ദാരുണ സംഭവമുണ്ടായത്.…
Read More » -
Thiruvananthapuram
ഒൻപത് വയസുകാരിക്കുനേരെ നഗ്നതാ പ്രദർശനം; യുവാവിന് മൂന്നു വർഷം തടവ്
തിരുവനന്തപുരം: ഒൻപത് വയസുകാരിക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ പ്രതിയായ അഴൂർ ശാസ്തവട്ടം ചരുവിള പുത്തൻ വീട്ടിൽ മനോജിനെ (35) മൂന്നു വർഷം വെറും തടവിനും 10,000രൂപ…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞു അപകടം . നാല് മത്സ്യബന്ധന തൊഴിലാളികളായിരുന്നു കുടുങ്ങിയത് . അപകടത്തിൽപ്പെട്ട എല്ലാവരെയും രക്ഷിച്ചു . അല്പ സമയത്തിനകം മുൻപാണ് മത്സ്യബന്ധനത്തിനു…
Read More » -
Kannur
കണ്ണൂരിൽ വീണ്ടും ഉരുൾപൊട്ടൽ; വ്യാപക കൃഷിനാശം
കണ്ണൂർ: ജില്ലയിൽ ഇന്ന് വീണ്ടും ഉരുൾപൊട്ടൽ .വ്യാപക കൃഷിനാശവുമുണ്ടായി. പുളിങ്ങോം ചൂരപ്പടവ് ഉദയംകാണാക്കുണ്ടില് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് ഉരുള്പൊട്ടിയത്. സംഭവത്തിൽ ആളപായമോ പരിക്കോ ഇല്ല. എന്നാൽ ശക്തമായ മലവെള്ളപ്പാച്ചിലിൽ…
Read More » -
Thrissur
സാമൂഹിക പരിഷ്കർത്താവും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു
സാമൂഹിക പരിഷ്കർത്താവും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. തൃശ്ശൂരിലെ വസതിയിലായിരുന്നു അന്ത്യം. പകരാവൂർ മനയിൽ കൃഷ്ണൻ സോമയാജിപ്പാടിന്റെയും പാർവ്വതി അന്തർജ്ജനത്തിന്റെയും മകളായി 1928-ൽ പൊന്നാനിക്കടുത്ത് മൂക്കുതലയിലാണ് ദേവകി…
Read More » -
India
മണിപ്പൂരിൽ സ്കൂളിന് മുന്നിൽ സ്ത്രീയെ അക്രമികൾ വെടിവെച്ച് കൊന്നു
ഇംഫാൽ: രണ്ടു മാസത്തിലേറെയായി കലാപം അടങ്ങാത്ത മണിപ്പൂരിൽ സ്കൂളിന് മുന്നിൽ സ്ത്രീയെ അക്രമികൾ വെടിവെച്ച് കൊന്നു. കലാപത്തെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ വീണ്ടും തുറന്ന് ഒരു ദിവസം…
Read More » -
Malappuram
നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറി അപകടം, പത്തോളം പേർക്ക് പരിക്ക്
മലപ്പുറം: കോട്ടക്കൽ നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറി അപകടം. യാത്രക്കാരും വഴിയാത്രക്കാരും അടക്കം പത്തോളം പേർക്ക് പരിക്കേറ്റു. രാവിലെ 11 മണിയോടെ കോട്ടക്കൽ…
Read More » -
Kozhikode
കോഴിക്കോട് കൊടുവള്ളിയിൽ കനത്ത മഴ; വീടുകൾക്ക് മുകളിലേക്ക് മരം വീണ് നാശനഷ്ടം
കോഴിക്കോട്: കൊടുവള്ളിയിൽ ശക്തമായ മഴയിൽ മരങ്ങൾ കടപുഴകി വീണ് നാശനഷ്ടം. നെല്ലാംകണ്ടി, മോഡേൺ ബസാർ എന്നിവിടങ്ങളിലാണ് മരങ്ങൾ വീണത്. മോഡേൺ ബസാർ തണ്ണി കുണ്ടുങ്ങൽ യാസറിന്റെ വീടിനു…
Read More » -
Kozhikode
കോഴിക്കോട് അഞ്ച് മത്സ്യതൊഴിലാളികൾ കടലിൽ കുടുങ്ങി
കോഴിക്കോട്: കോഴിക്കോട് അഞ്ച് മത്സ്യതൊഴിലാളികൾ കടലിൽ കുടുങ്ങി . കഴിഞ്ഞ മാസം 30 -നാണ് കോഴിക്കോട് ചാലിയത്ത് നിന്നും മത്സ്യബന്ധനത്തിനായി പോയവർ കടലിൽ കുടുങ്ങിയത്. രക്ഷാപ്രവർത്തനത്തിനായി കൊച്ചിയിൽ…
Read More » -
Kerala
അരിക്കൊമ്പനെ മയക്കുവെടിവയ്ക്കരുതെന്ന് ഹർജി, ഹർജിക്കാർക്ക് 25000 രൂപ പിഴ ചുമത്തി സുപ്രിം കോടതി
അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നത് വിലക്കണമെന്ന ഹർജിയിൽ ഹർജിക്കാർക്ക് 25000 രൂപ പിഴ ചുമത്തി സുപ്രിം കോടതി. ഹർജിക്കാർ കോടതി നടപടികളെ ദുരുപയോഗം ചെയ്തു. അരിക്കൊമ്പനെ കുറിച്ച് ഒന്നും…
Read More »