Malappuram

നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറി അപകടം, പത്തോളം പേർക്ക് പരിക്ക്

Please complete the required fields.




മലപ്പുറം: കോട്ടക്കൽ നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറി അപകടം. യാത്രക്കാരും വഴിയാത്രക്കാരും അടക്കം പത്തോളം പേർക്ക് പരിക്കേറ്റു. രാവിലെ 11 മണിയോടെ കോട്ടക്കൽ ബസ്റ്റാൻഡിന് സമീപമാണ് സംഭവം.

മഞ്ചേരിയിലേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.

Related Articles

Leave a Reply

Back to top button