Thiruvananthapuram

തിരുവനന്തപുരത്ത് മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം

Please complete the required fields.




തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞു അപകടം . നാല് മത്സ്യബന്ധന തൊഴിലാളികളായിരുന്നു കുടുങ്ങിയത് . അപകടത്തിൽപ്പെട്ട എല്ലാവരെയും രക്ഷിച്ചു .

അല്പ സമയത്തിനകം മുൻപാണ് മത്സ്യബന്ധനത്തിനു പോയ ബോട്ട് അപകടത്തിൽപ്പെട്ടത് . മുതലപ്പുഴി മുറിച്ച് കടന്ന് പോകുന്നതിനിടെയാണ് ശക്തമായ തിരമാല അടിക്കുകയും ബോട്ട് തലകീഴായി മറിയുകയും ചെയ്തത്.
അപകടത്തിൽപ്പെട്ട ബോട്ട് തകർന്നു .

Related Articles

Leave a Reply

Back to top button