-
Kozhikode
പോലീസ് ഭീകരതക്കെതിരെ താമരശ്ശേരിയിൽ മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം
താമരശ്ശേരി: എ.ഇ.ഓ ഓഫീസിലേക്ക് മുസ്ലിം ലീഗ് നടത്തിയ മാർച്ചിനിടെ നടന്ന സംഭവങ്ങളുടെ പേരിൽ പ്രതിപ്പട്ടികയിൽപ്പെട്ടവരെ അറസ്റ്റു ചെയ്യുന്നതിനായി പോലീസ് വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുന്നു എന്നാരോപിച്ച് മുസ്ലിം…
Read More » -
Thiruvananthapuram
ജെഡിഎസ് എൻ ഡി എ യിലേക്ക്; കരുതലോടെ ജെഡിഎസ് കേരള ഘടകം
തിരുവനന്തപുരം: ദേശീയ തലത്തില് ജെഡിഎസ് എന്ഡിഎയില് ചേര്ന്നേക്കുമെന്ന സൂചനയ്ക്ക് പിന്നാലെ കരുതലോടെ ജെഡിഎസ് കേരള ഘടകം. കര്ണാടകയില് നിന്ന് അന്തിമ തീരുമാനം വന്ന ശേഷം പ്രതികരിക്കാമെന്ന് ജെഡിഎസ്…
Read More » -
Thiruvananthapuram
വർക്കല ലീനാമണി കൊലക്കേസ്; ഭർതൃസഹോദരന്റെ ഭാര്യ കസ്റ്റഡിയിൽ
തിരുവനന്തപുരം: വർക്കല ലീനാമണി കൊലക്കേസിൽ ഒരാൾ കസ്റ്റഡിയിൽ. ഭർത്താവിന്റെ സഹോദരന്റെ ഭാര്യ കസ്റ്റഡിയിൽ. ലീനാമണിയുടെ ഭർത്താവിന്റെ സഹോദരൻ അഹദിന്റെ ഭാര്യയെ ആണ് അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരിൽ…
Read More » -
India
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം; ഒരു മരണം, 3 പേർക്ക് പരിക്ക്
ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ മേഘവിസ്ഫോടനം. കിയാസ്, നിയോലി ഗ്രാമങ്ങളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. നിരവധി…
Read More » -
India
ജാമ്യവ്യവസ്ഥയിൽ ഇളവ്; അബ്ദുൾ നാസർ മഅദനിക്ക് കേരളത്തിലേക്ക് മടങ്ങാം
ഡൽഹി : ‘ജാമ്യവ്യവസ്ഥകൾ ഉപാധികളോടെ ഇളവ് ചെയ്ത് സുപ്രിം കോടതി. ഇനി കൊല്ലത്തെ വീട്ടിലേക്ക് മദനിക്ക് പോകാം’,. ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുൾ നാസർ…
Read More » -
Thiruvananthapuram
കെഎസ്ആര്ടിസി ശമ്പള പ്രതിസന്ധി; പരസ്യവിമർശനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ധനവകുപ്പ്
തിരുവനന്തപുരം: കെഎസ്ആര്ടിസി ശമ്പളം വൈകുന്നതിൽ ഗതാഗത വകുപ്പ് മന്ത്രിയും സിഎംഡിയും തുടരുന്ന പരസ്യ വിമര്ശനത്തിൽ ധനവകുപ്പിന് അതൃപ്തി. ശമ്പളം സമയത്ത് നൽകാനാകാത്തത് ധനവകുപ്പ് വീഴ്ചയെന്ന വിമര്ശനത്തിലാണ് അതൃപ്തി…
Read More » -
Kollam
ബലിതർപ്പണത്തിന് പോകവേ അപകടം; അമ്മ മരിച്ചു, മകൻ ആശുപത്രിയിൽ
കൊല്ലം : എം സി റോഡിൽ കൊട്ടാരക്കര കലയപുരത്ത് കാറ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിച്ച ഇഞ്ചക്കാട് സ്വദേശി ഉഷ(50) മരിച്ചു. സ്കൂട്ടർ ഓടിച്ച ഇവരുടെ മകൻ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിനവും സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ വ്യാഴാഴ്ച കുത്തനെ കൂടിയ സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഉള്ളത്. അന്താരാഷ്ട്ര…
Read More » -
Kozhikode
പരിശോധനയ്ക്ക് ഒരു ഡോക്ടർമാത്രം : ബീച്ചാശുപത്രിയിൽ രോഗികൾ വലഞ്ഞു
കോഴിക്കോട് : പനിബാധിതരുൾപ്പെടെ ചികിത്സതേടിയെത്തിയ നൂറുകണക്കിന് രോഗികളെ പരിശോധിക്കാൻ ഞായറാഴ്ച ബീച്ചാശുപത്രിയിലുണ്ടായിരുന്നത് ഒരു ഡോക്ടർമാത്രം. അത്യാഹിത വിഭാഗത്തിലും ഒ.പി.യിലുമായി ഒരു വനിതാ ഡോക്ടർമാത്രമാണ് ഞായറാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്നത്. രാവിലെമുതൽ…
Read More » -
Ernakulam
പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി; കോൺഗ്രസ് എംഎൽഎ മാർക്കെതിരെ കേസ്
എറണാകുളം : കാലടി സർവകലാശാലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎമാർക്കെതിരെ കേസ്. അങ്കമാലി എംഎൽഎ റോജി എം ജോൺ, ചാലക്കുടി എംഎൽഎ സനീഷ് കുമാർ എന്നിവർക്കെതിരെ കാലടി…
Read More »