-
India
സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് റിപ്പോര്ട്ട്; ചർച്ചകൾ നടന്നെന്ന് സൂചന
ദില്ലി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി 2024 ൽ കർണാടക വഴി രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. 2024 ഏപ്രിലിൽ കർണാടകയിൽ ഒഴിവ് വരുന്ന നാല് രാജ്യസഭാ…
Read More » -
Kozhikode
ബസ് ജീവനക്കാരനെ പൊലീസ് മർദ്ദിച്ചെന്ന് ആരോപണം; കൊയിലാണ്ടി – കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
കോഴിക്കോട്: സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് ആരംഭിച്ചത് യാത്രക്കാരെ വലച്ചു. കൊയിലാണ്ടി- കോഴിക്കോട് റൂട്ടിലാണ് സ്വകാര്യ ബസുകൾ ഇന്ന് രാവിലെ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. സ്വകാര്യ ബസ്…
Read More » -
Kozhikode
കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കവേ അപകടം; വിദ്യാർഥി മുങ്ങി മരിച്ചു
കൊടുവള്ളി: നരിക്കുനിയിൽ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. ചേളന്നൂർ കണ്ണങ്കര പടിഞ്ഞാറയിൽ മീത്തൽ സലീമിന്റെ മകൻ മുഹമ്മദ് നിഹാലാണ് (17) മരിച്ചത്. കാരുകുളങ്ങര ബദ്രിയ്യയിലെ വിദ്യാർഥിയാണ്. മൃതദേഹം കോഴിക്കോട്…
Read More » -
Alappuzha
ആലപ്പുഴയിൽ യുവാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ
ആലപ്പുഴ: എടത്വ തായങ്കരി ബോട്ട് ജെട്ടിയ്ക്ക് സമീപം യുവാവിന്റെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. എടത്വ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കാറിനകത്തെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.…
Read More » -
Thiruvananthapuram
മുതലപൊഴിയിൽ വീണ്ടും അപകടം; മത്സ്യബന്ധന ബന്ധന വള്ളം പുളിമൂട്ടിൽ ഇടിച്ചുകയറി
തിരുവനന്തപുരം: തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും വള്ളം അപകടത്തിപ്പെട്ടു. മത്സ്യബന്ധന ബന്ധന വള്ളം പുളിമൂട്ടിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടയത്. വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളി നീന്തി രക്ഷപ്പെട്ടു.
Read More » -
India
പാൽ വില വർദ്ധിപ്പിച്ചു; 39 രൂപയുടെ നന്ദിനി പാലിന് ഇനി 42 രൂപ
ബെംഗളൂരു : കർണ്ണാടകയിൽ നന്ദിനി പാലിന് വില വർദ്ധിപ്പിച്ചു. ലിറ്ററിന് 3 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഓഗസ്റ്റ് 1 മുതൽ ആയിരിക്കും വില വർദ്ധനവ് പ്രാബല്യത്തിൽ വരുന്നത്. ഇപ്പോൾ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…
Read More » -
Alappuzha
മാർജിൻ ഫ്രീ മാർക്കറ്റിൽ തട്ടിപ്പ്, ജീവനക്കാരികൾ ഉൾപ്പെടെ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ
ഹരിപ്പാട് : മാർജിൻ ഫ്രീ മാർക്കറ്റിൽ തട്ടിപ്പ് നടത്തിയ ജീവനക്കാരികൾ ഉൾപ്പെടെ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ. ഹരിപ്പാട്ടെ മയൂരാ മാർജിൻ ഫ്രീ യിലെ ക്യാഷ് കൗണ്ടറിൽ ജോലി…
Read More » -
Kozhikode
കോഴിക്കോട് താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസ്; മുഖ്യപ്രതി പിടിയിൽ
കോഴിക്കോട്: താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യപ്രതി പിടിയിൽ. കാസർഗോഡ് സ്വദേശിയായ മുഹമ്മദ് ഷമീർ എന്ന ആട് ഷമീറാണ് പിടിയിലായത്. വയനാട്ടിലെ സ്വകാര്യ റിസോർട്ടിൽ നിന്നാണ് ഇയാളെ…
Read More » -
Kerala
അതിരപ്പിള്ളി എസ്റ്റേറ്റ് മേഖലയിൽ വീണ്ടും പുലിയിറങ്ങി; പശുവിനെ കൊന്നു
അതിരപ്പിള്ളി : അതിരപ്പിള്ളി എസ്റ്റേറ്റ് മേഖലയിൽ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു. കാലടി പ്ളാന്റേഷൻ ആശുപത്രിക്ക് സമീപം തൊഴിലാളികളുടെ ലയങ്ങളോട് ചേർന്നാണ് ഇരുമ്പ്കുത്തിയിൽ മനോഹരന്റെ പശുകുട്ടിയെ കൊന്നത്.…
Read More »