തിരുവനന്തപുരം: തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും വള്ളം അപകടത്തിപ്പെട്ടു.
മത്സ്യബന്ധന ബന്ധന വള്ളം പുളിമൂട്ടിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടയത്. വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളി നീന്തി രക്ഷപ്പെട്ടു.