-
Kerala
ഇലക്ട്രിക് കാർ സ്വപ്നം ഇനി യാഥാർഥ്യം; വാഹന നികുതി വെട്ടിക്കുറച്ചു; ബജറ്റിൽ വമ്പൻ ഇളവുകൾ
സംസ്ഥാന ബജറ്റിൽ വാഹന നികുതി ഘടനയിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തി സർക്കാർ. പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ചു.…
Read More » -
Idukki
ഇൻസ്റ്റാഗ്രാം സൗഹൃദം ചതിയായി; മൂന്നാറിൽ രണ്ട് വിദ്യാർഥിനികളെ ലോഡ്ജിൽ പ്രവേശിപ്പിച്ച് പീഡിപ്പിച്ചതായി പരാതി
മൂന്നാർ : മൂന്നാറിൽ സ്കൂളിലേക്ക് പോകുകയായിരുന്ന രണ്ട് വിദ്യാർഥിനികളെ ലോഡ്ജിൽ പ്രവേശിപ്പിച്ച് രണ്ടുദിവസം പീഡിപ്പിച്ചതായി പരാതി. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന കുട്ടികളെ മാട്ടുപ്പെട്ടി റോഡിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി…
Read More » -
Thiruvananthapuram
യാത്രക്കാരുടെ അഭിപ്രായങ്ങൾക്കും ഇനി മുൻഗണന; കെഎസ്ആർടിസി ചലോ ആപ്പിൽ പുതിയ ഫീഡ്ബാക്ക് സംവിധാനം
തിരുവനന്തപുരം: യാത്രക്കാരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും നേരിട്ട് സ്വീകരിച്ച് സേവന നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് കെഎസ്ആർടിസി പുതിയ ഫീഡ്ബാക്ക് – റേറ്റിംഗ് സംവിധാനം ആരംഭിച്ചു. ‘കെഎസ്ആർടിസി ചലോ’ മൊബൈൽ…
Read More » -
India
മുംബൈയിൽ നടന്നുപോകുന്നതിനിടെ മുകളിൽനിന്ന് കോൺക്രീറ്റ് പാളി പതിച്ചു; 55-കാരന് ദാരുണാന്ത്യം
മുംബൈ: ചുനാഭട്ടിയിൽ 17 നിലകളുള്ള പാർപ്പിട സമുച്ചയത്തിന്റെ ടെറസിൽനിന്ന് കോൺക്രീറ്റ് പാളി അടർന്നുവീണ് 55-കാരൻ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ചുനാഭട്ടി ഖുറേഷി നഗറിലെ ‘ഗാലക്സി അപ്പാർട്ട്മെന്റിലാണ്’ ദാരുണമായ…
Read More » -
Thiruvananthapuram
നാലാം ദിനവും സ്വർണവില താഴേക്ക്, ഒറ്റയടിക്ക് പവന് കുറഞ്ഞത് 2,680 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില നാലാം ദിനവും കുറഞ്ഞു . ഇന്ന് ഗ്രാമിന് 335 രൂപ കുറഞ്ഞ് 13370 രൂപയും പവന് 2,680 രൂപ കുറഞ്ഞ് 1,06,960 രൂപയുമായി.…
Read More » -
Ernakulam
പ്രീ-സ്കൂളിന്റെ തുറന്നുകിടന്ന ഗേറ്റിലൂടെ പുറത്തേക്ക് ഇറങ്ങി, തൊട്ടുമുന്നിൽ മിനി ലോറി; രണ്ടു വയസ്സുകാരന് രക്ഷകരായി ലോറി ജീവനക്കാർ
ആലുവ: പ്രീ-സ്കൂളിന്റെ തുറന്നുകിടന്ന ഗേറ്റിലൂടെ പുറത്തിറങ്ങി തിരക്കേറിയ റോഡിലേക്ക് ഓടിയെത്തിയ രണ്ടു വയസ്സുകാരന് അത്ഭുതരക്ഷ. ആലുവ-എടയപ്പുറം റോഡിൽ രാവിലെ 10.30-ന് ആയിരുന്നു സംഭവം. മിനി ലോറി ഡ്രൈവറുടെ…
Read More » -
Kozhikode
കോഴിക്കോട് കല്ലാച്ചിയിൽ യാത്രയ്ക്കിടെ സ്കൂട്ടറിനുള്ളിൽ കണ്ടെത്തിയ പാമ്പിനെ നാട്ടുകാർ തല്ലിക്കൊന്നു
നാദാപുരം: കല്ലാച്ചി ടൗണിൽ പാർക്ക് ചെയ്ത സ്കൂട്ടറിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. പച്ചക്കറി വ്യാപാരിയായ പൂലോറോത്ത് മുസ്തഫയുടെ സ്കൂട്ടറിലാണ് പാമ്പ് കയറിപ്പറ്റിയത്. വീട്ടിൽ നിന്ന് സ്കൂട്ടറിൽ…
Read More » -
Ernakulam
മത്തിയും അയലയും തൊട്ടാൽ കൈ പൊള്ളും! ട്രോളിങ് നിരോധനത്തിന് പിന്നാലെ വിപണിയിൽ മത്സ്യവില കുതിച്ചുയരുന്നു
കൊച്ചി: ട്രോളിങ് നിരോധനം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴേക്കും സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു. മത്തി (ചാള), അയല, കിളിമീൻ എന്നിവയ്ക്കാണ് ഈ സീസണിൽ ഏറ്റവും കൂടുതൽ വിലവർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.…
Read More » -
Kozhikode
കോഴിക്കോട് പതിനൊന്നുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; വടകര സ്വദേശിയായ കടയുടമയ്ക്ക് 20 വര്ഷം കഠിന തടവ്
കോഴിക്കോട്: പതിനൊന്നു വയസുളള ആണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കടയുടമയ്ക്ക് ഇരുപത് വര്ഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും വിധിച്ച് കോടതി.വടകര സ്വദേശി കൈനാട്ടി ചേക്കിന്റെവിടെ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു; ഇന്ന് മഴ മുന്നറിയിപ്പുകളില്ല, എന്നാൽ കാറ്റിനും ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ട്. ഇന്ന് ഒരു ജില്ലകളിലും ഔദ്യോഗികമായി മഞ്ഞ അല്ലെങ്കിൽ ഓറഞ്ച് അലർട്ടുകൾ ഉൾപ്പെടെയുള്ള മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. എന്നാൽ, സംസ്ഥാനത്ത്…
Read More »