-
Kannur
കാര് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മരക്കൊമ്പ് ദേഹത്ത് കയറി യുവാവിന് ദാരുണാന്ത്യം
കണ്ണൂർ : ആറളം ഫാമില് കാര് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് മരക്കൊമ്പ് ദേഹത്ത് കയറി യുവാവ് മരിച്ചു. കണ്ണൂര് ആഡൂർ കോങ്ങാട്ട് പീടികക്ക് സമീപം സറീന മൻസിൽ ഷാഹിദ്…
Read More » -
Kozhikode
ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ ഡോക്ടേഴ്സിന്റെ മൊഴിയെടുത്ത് പൊലീസ്
ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ ഡോക്ടേഴ്സിന്റെ മൊഴിയെടുത്ത് പൊലീസ്. പൊലീസ് റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡ് അംഗങ്ങളുടെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തിയത്. മെഡിക്കൽ ബോർഡിലെ നാല്…
Read More » -
Kerala
250 കോടിയുടെ സാധനങ്ങൾ സമാഹരിച്ച് ഓണച്ചന്തയിൽ എത്തിക്കാൻ സപ്ലൈകോ.
സാമ്പത്തിക പ്രതിസന്ധിക്കിടയിലും 250 കോടിയുടെ സാധനങ്ങൾ സമാഹരിച്ച് ഓണച്ചന്തയിൽ എത്തിക്കാൻ സപ്ലൈകോ. മുൻവർഷത്തേക്കാൾ മൂന്നുമടങ്ങ് സാധനങ്ങൾ സംഭരിച്ച് വിൽപ്പന നടത്താനാണ് തീരുമാനം. ടെൻഡർ അനുസരിച്ചുള്ള സാധനങ്ങൾ ഇന്ന്…
Read More » -
India
ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക്
ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക് യാത്രതിരിക്കും. 22 മുതൽ 24 വരെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിലാണ് 15 -ാം ബ്രിക്സ് ഉച്ചകോടി. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് മതമേല…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂന മര്ദ്ദത്തിന്റെ സ്വാധീനത്താലാണ് കേരളത്തിൽ…
Read More » -
Kottayam
അധ്യാപികയില് നിന്ന് കൈക്കൂലി വാങ്ങിയ സംഭവം; പ്രധാനാധ്യാപകനെ സസ്പെന്ഡ് ചെയ്തു
കോട്ടയം : കോട്ടയത്ത് അധ്യാപികയില് നിന്ന് കൈക്കൂലി വാങ്ങിയ സംഭവം. പ്രധാനാധ്യാപകനെ സസ്പെന്ഡ് ചെയ്തു. പ്രധാന അധ്യാപകനും കൂട്ടുപ്രതിയായ എഇഒയ്ക്കും എതിരെയാണ് നടപടി എടുത്തിരിക്കുന്നത് . ചാലുകുന്ന…
Read More » -
Pathanamthitta
ലോട്ടറി ഓഫീസിലെത്തി ഉപകരണങ്ങൾ അടിച്ച് തകർത്തു ; മധ്യവയസ്കൻ പൊലീസ് പിടിയിൽ
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ ലോട്ടറി ഓഫീസിലെത്തി ഉപകരണങ്ങൾ അടിച്ച് തകർത്ത് മധ്യവയസ്കൻ. നാരങ്ങാനം സ്വദേശി വിനോദാണ് അക്രമം നടത്തിയിരിക്കുന്നത്. കമ്പ്യൂട്ടറും പ്രിന്ററും ഉൾപ്പെടെ തല്ലി തകർത്തു. ലോട്ടറി…
Read More » -
Kerala
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസ്; മുഖ്യപ്രതി മുഹമ്മദ് റിയാസ് പിടിയിൽ
കായംകുളം: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിൻ്റെ വ്യാജ ഡിഗ്രി കേസിൽ മുഖ്യ പ്രതികളിലൊരാൾ പിടിയിലായി. ചെന്നൈ സ്വദേശി മുഹമ്മദ് റിയാസിനെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്നെ…
Read More » -
Kozhikode
വ്യവസായി സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസ്; കുറ്റപത്രം സമർപ്പിച്ചു
കോഴിക്കോട്: വ്യവസായി സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 3000 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ഹണിട്രാപ്പിൽ അകപ്പെടുത്തിയാണ്…
Read More » -
Kannur
കണ്ണൂരിൽ അഞ്ചു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി; നോട്ടീസ് നൽകി ആരോഗ്യ വകുപ്പ്
കണ്ണൂര്: കണ്ണൂർ നഗരത്തിലെ അഞ്ചു ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. ഹോട്ടൽ ബിനാലെ, ഹോട്ട്പോട്ട്, കഫേ മൈസോണ്, ഫുഡ് ബേ എന്നീ ഹോട്ടലുകളിൽ നിന്നാണ്…
Read More »