-
Kozhikode
നിപ: ബേപ്പൂർ ഹാർബർ താത്കാലികമായി അടച്ചു, ജില്ലയിൽ കടുത്ത നിയന്ത്രണം
കോഴിക്കോട് : നിപ്പ വൈറസ് ബാധയെ തുടർന്ന് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ജില്ലാ ഭരണകൂടം. നിന്ത്രണങ്ങളുടെ ഭാഗമായി ബേപ്പൂർ ഫിഷ് ഹാർബർ അടച്ചു. നിപ്പ വൈറസ് ബാധയെ തുടർന്ന്…
Read More » -
Malappuram
പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്ത്ഥികള്ക്ക് ദാരുണാന്ത്യം
മലപ്പുറം: നിലമ്പൂർ ചുങ്കത്തറയിൽ വാഹനാപകടത്തില് വിദ്യാര്ത്ഥികള്ക്കു ദാരുണാന്ത്യം. മുട്ടിക്കടവിൽ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികരായ രണ്ട് വിദ്യാര്ത്ഥികളാണു മരിച്ചത്.പാതിരിപ്പാടം സ്വദേശി യദു കൃഷ്ണയും…
Read More » -
Kannur
നിപ; കണ്ണൂര് ജില്ലയില് ജാഗ്രത നിർദ്ദേശം
കണ്ണൂർ : നിപ ബാധിതരില്ലെങ്കിലും കണ്ണൂര് ജില്ലയിലും ജാഗ്രത നിര്ദ്ദേശമുണ്ട്. ആരോഗ്യവിഭാഗം ക്രമീകരണങ്ങള് ഒരുക്കി. പരിയാരം മെഡിക്കല് കോളേജിലും ജില്ലാ ആശുപത്രിയിലും ഐസലേഷന് വാര്ഡുകള് സജ്ജീകരിച്ചു. ആശുപത്രികളില്…
Read More » -
Thiruvananthapuram
നിപയിൽ ആശ്വാസം; പുതിയ കേസുകളില്ല, വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. നിപ സംശയത്തെത്തുടർന്ന് പരിശോധനയ്ക്കയച്ച പതിനൊന്ന് സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് . പോസിറ്റീവായ വ്യക്തിയുമായി അടുത്ത സമ്പർക്കം…
Read More » -
Palakkad
വൈദ്യുത പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു
പാലക്കാട്: അട്ടപ്പാടി അബ്ബനൂരിൽ കാട്ടാന ചരിഞ്ഞു. കെഎസ്ഇബിയുടെ വൈദ്യുത പോസ്റ്റിൽ നിന്ന് ഷോക്കേറ്റതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
Read More » -
Kozhikode
നിപ്പ പ്രതിരോധം; ഓമശ്ശേരിയിൽ പ്രത്യേക യോഗം ചേർന്നു
ഓമശ്ശേരി: ജില്ലയിൽ നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ഓമശ്ശേരിയിൽ പ്രത്യേക യോഗം ചേർന്നു. ഓമശ്ശേരി കുടുംബാരോഗ്യ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5490 രൂപയായി. ഒരു പവൻ…
Read More » -
Kozhikode
നിപ; നാദാപുരത്തെയും വടകരയിലെയും ആശുപത്രികളിൽ നിരീക്ഷണ വാർഡ് സജ്ജമായി
കോഴിക്കോട് : നിപയുമായി ബന്ധപ്പെട്ട് നിലവിൽ സമ്പർക്കപട്ടികയിൽ ഉള്ളത് 1080 പേർ. ഇന്നലെ 130 പേരെയാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത്. രോഗലക്ഷണങ്ങൾ ഉളള സമ്പർക്ക പട്ടികയിലുള്ളവരെ പ്രവേശിപ്പിക്കാൻ…
Read More » -
Kozhikode
നിപ നിയന്ത്രണം ലംഘിച്ചു ; അത്ലറ്റിക് അസോസിയേഷൻ്റെ സെലക്ഷന് ട്രയല് നടത്തി
കോഴിക്കോട് : നിപ നിയന്ത്രണം മറികടന്ന് അത്ലറ്റിക് അസോസിയേഷൻ്റെ സെലക്ഷന് ട്രയല് നടത്തി . ബാലുശേരി കിനാലൂര് ഉഷ സ്കൂളിലാണ് ജില്ലാ അത്ലറ്റിക് അസോസിയേഷന് സെലക്ഷന് ട്രയല്…
Read More » -
India
ടൈഫോയ്ഡ് ബാധിച്ച് യുവ ഡോക്ടർ മരിച്ചു
ചെന്നൈ: ഇടുക്കി സ്വദേശിനി ടൈഫോയ്ഡ് ബാധിച്ചു മരിച്ചു. തിരുവാരൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്ന ആർ.സിന്ധു(26) ആണു മരിച്ചത് . ഉപ്പുതറ…
Read More »