-
Kozhikode
കോഴിക്കോട് തൊട്ടിൽപ്പാലത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ
കോഴിക്കോട് : കോഴിക്കോട് തൊട്ടിൽപ്പാലത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. വടകര മേമുണ്ട സ്വദേശി ജിതിൻ ബാബു ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 97 ഗ്രാം എംഡിഎംഎ…
Read More » -
Kerala
വാളയാർ കേസ്; അന്വേഷണം മൂന്നാമതും അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയുമായി പെൺകുട്ടികളുടെ അമ്മ
വാളയാറിൽ സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിലെ അന്വേഷണം മൂന്നാമതും അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയുമായി പെൺകുട്ടികളുടെ അമ്മ. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിൽ സർക്കാരും സിബിഐയും ഒത്തുകളിക്കുകയാണെന്നും വിഷയത്തിൽ…
Read More » -
Kozhikode
കൂടത്തായിൽ മിനിലോറി കടയിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞ് കയറി
കൂടത്തായി : കൂടത്തായി അങ്ങാടിയിലുളള ബിസ്മി കോഴി കടയിലേക്ക് മിനിലോറി നിയന്ത്രണം വിട്ട് പാഞ്ഞ് കയറി. എടവണ്ണയിൽ നിന്നും ലോഡ് ഇറക്കി ഇരിട്ടിയിലേക്ക് തിരിച്ച് പോവുകയായിരുന്ന മിനിലോറിയാണ്…
Read More » -
Kozhikode
കുന്ദമംഗലം പഴയ ബസ് സ്റ്റാൻഡിലെ സ്ലാബുകൾ തകർന്നു
കുന്ദമംഗലം : കുന്ദമംഗലം പഴയ ബസ്സ്റ്റാൻഡിൽ കോൺക്രീറ്റ് സ്ലാബുകൾ തകർന്നനിലയിൽ. ബസ് സ്റ്റാൻഡിൽനിന്ന് ബസുകൾ പുറത്തേക്കുകടക്കുന്ന ഭാഗത്തെ സ്ലാബുകളാണ് തകർന്നത്. റോഡരികിലൂടെ അഴുക്കുവെള്ളം ഒഴുകിപ്പോവാൻ ഓടകളുണ്ട്. ഇതിനുമുകളിലെ…
Read More » -
Kozhikode
കരിപ്പൂർ വിമാനത്താവള വികസനത്തിനായുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തിയായി
കോഴിക്കോട് : കരിപ്പൂർ വിമാനത്താവള വികസനത്തിനായുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തിയായി. ഒക്ടോബർ 15നുള്ളിൽ വിമാനത്താവള അതോറിറ്റിക്ക് ഭൂമി കൈമാറും. ഭാഗികമായി സ്ഥലം നഷ്ടമായവരുടെ പരാതികൾക്കും, റോഡ് പൂർണമായി നഷ്ടമാകുന്നതിനും…
Read More » -
Sports
ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട തുടങ്ങി ഇന്ത്യ; തുഴച്ചിലും, ഷൂട്ടിങ്ങിലും മെഡൽ നേട്ടം
19-ാം ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടങ്ങി ഇന്ത്യ. തുഴച്ചിലും, ഷൂട്ടിങ്ങിലും ഇന്ത്യയ്ക്ക് മെഡൽ നേട്ടം. തുഴച്ചിലിൽ അർജുൻ ലാൽ, അരവിന്ദ് സിങ് എന്നിവർ വെളളി നേടി.…
Read More » -
Kozhikode
എം.ഡി.എം.എ വീട്ടിൽ സൂക്ഷിച്ച യുവാവ് പിടിയിൽ.
ഉള്ളിയേരി : എം.ഡി.എം.എ വീട്ടിൽ സൂക്ഷിച്ച ഉള്ളിയേരി സ്വദേശി പിടിയിൽ. ഉള്ളിയേരി അരിപ്പുറത്ത് മുഷ്താഖ് അൻവർ ആണ് അത്തോളി പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാവിലെ മുഷ്താഖിന്റെ വീട്ടിൽ…
Read More » -
Kasargod
കേരളത്തിന്റെ രണ്ടാം വന്ദേഭാരത്; പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും
കാസർകോഡ്: കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ഇന്ന് നടക്കും. കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ യാത്ര. ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ഉച്ചയ്ക്ക് 12. 30ന്…
Read More » -
Sports
ഐഎസ്എൽ; പഞ്ചാബ് എഫ്.സിയെ തകർത്ത് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്
ഇന്ത്യൻ സൂപ്പർ ലീഗിൽ ജയത്തോടെ തുടങ്ങി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. നവാഗതരായ പഞ്ചാബ് എഫ്.സിയെയാണ് നിലവിലെ ചാമ്പ്യൻമാരായ ബഗാൻ 3-1ന് തകർത്തെറിഞ്ഞത്. കലിംഗ സ്റ്റേഡിയത്തിൽ ആരംഭിച്ച…
Read More » -
Kozhikode
കോഴിക്കോട് ലഹരി, മയക്കുമരുന്ന് വിതരണക്കാരുടെ വീടുകളിൽ റെയ്ഡ്; ഏഴ് പേർ അറസ്റ്റിൽ
കോഴിക്കോട് : ഓപ്പറേഷൻ ഡി ഹണ്ടുമായി ബന്ധപ്പെട്ട് കോഴിക്കോട് ലഹരി, മയക്കുമരുന്ന് വിതരണക്കാരുടെ വീടുകളിൽ റെയ്ഡ് നടത്തി.സംഭവത്തിൽ 7 പേരാണ് അറസ്റ്റിലായത്.അർഷാദ്, അബ്ദുൾ സമദ്, റിസ്വാൻ, നൈജിൽ…
Read More »