-
Sports
ഏഷ്യന് ഗെയിംസില് മലയാളത്തിളക്കം; പുരുഷ ലോങ്ജംപില് എം ശ്രീശങ്കറിന് വെള്ളി
ഏഷ്യന് ഗെയിംസില് പുരുഷ ലോങ്ജംപില് മലയാളി താരം എം ശ്രീശങ്കരിന് വെള്ളി. 8.19 മീറ്റര് ചാടിയാണ് ശ്രീശങ്കറിന്റെ മെഡല് നേട്ടം. 1978ന് ശേഷം ഇതാദ്യമായാണ് ഏഷ്യന് ഗെയിംസില്…
Read More » -
Kozhikode
കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; യുവാവ് അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന യുവാവ് അറസ്റ്റിൽ. കസബ പൊലീസും ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സക്വാഡും…
Read More » -
Malappuram
കനത്ത മഴയിൽ മഞ്ചേരി മണ്ണിടിച്ചിൽ; എട്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
മലപ്പുറം: കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ മണ്ണിടിച്ചിൽ. വേട്ടേക്കോട് – ഒടുവങ്ങാട് റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവത്തെ തുടർന്ന് എട്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മണ്ണിടിച്ചിലിൽ…
Read More » -
Malappuram
കുളിക്കുന്നതിനിടെ കാൽ വഴുതി വെള്ളക്കെട്ടിൽ വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം
മലപ്പുറം : സൗത്ത് പല്ലാർ പാലത്തുംകുണ്ട് വെള്ളക്കെട്ടിൽ വീണ് വിദ്യാർഥി മരിച്ചു. വാക്കാട് മമ്മിക്കാനകത്ത് അബ്ദുറഹീം-സൈഫുന്നിസ ദമ്പതികളുടെ മകനും വാക്കാട് കടപ്പുറം എ.എം.എൽ.പി സ്കൂൾ മൂന്നാം ക്ലാസ്…
Read More » -
Kottayam
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർക്ക് പരിക്കേറ്റു
കോട്ടയം: തൃക്കൊടിത്താനം കുന്നുമ്പുറത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. തൃക്കൊടിത്താനം കോച്ചേരി ജിനോഷ് ജോർജും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കാറിൽ ഉണ്ടായിരുന്ന…
Read More » -
Sports
ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് സ്വർണ തിളക്കം; സ്റ്റീപ്പിൾചേസിൽ അവിനാഷ് സാബ്ലെയ്ക്ക് സ്വർണം
ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. പുരുഷൻമാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ അവിനാഷ് സാബ്ലെ ഗെയിംസ് റെക്കോഡോടെ സ്വർണം നേടി. എട്ട് മിനിറ്റ് 19.50 സെക്കൻഡിൽ…
Read More » -
India
സവര്ക്കര്ക്കെതിരായ പരാമർശം; രാഹുല് ഗാന്ധിക്ക് നോട്ടീസ് അയച്ച് ലഖ്നൗ കോടതി
ഉത്തര്പ്രദേശ്: ഹിന്ദുത്വ പ്രചാരകന് വി ഡി സവര്ക്കര്ക്കെതിരായ പരാമര്ശത്തില് രാഹുല് ഗാന്ധിക്ക് നോട്ടീസ്. ഉത്തര്പ്രദേശ് ലഖ്നൗ കോടതിയാണ് നോട്ടീസ് അയച്ചത്. അഭിഭാഷകന് നൃപേന്ദ്ര പാണ്ഡെ സമര്പ്പിച്ച ഹര്ജിയിലാണ്…
Read More » -
Kannur
ഓർമ്മകൾ അലയടിച്ച് കണ്ണൂർ; പയ്യാമ്പലത്ത് കോടിയേരി സ്മാരകം അനാച്ഛാദനം ചെയ്തു
കണ്ണൂർ: കോടിയേരിയുടെ ഓർമ്മ ദിനത്തിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ അലയടിക്കുന്ന കണ്ണൂർ പയ്യാമ്പലത്ത് നിർമ്മിച്ച കൊടിയേരി സ്മാരകം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനാച്ഛാദനം ചെയ്തു.…
Read More » -
Thiruvananthapuram
കനത്ത മഴ: തിരുവനന്തപുരത്ത് വീടുകൾക്ക് നാശനഷ്ടം
തിരുവനന്തപുരത്ത് കനത്ത മഴയിൽ വീടുകൾക്ക് നാശനഷ്ടം. കാട്ടാക്കട പന്നിയോട് വീടിൻ്റെ പിൻഭാഗം മഴയിൽ തകർന്നു അയൽവാസിയുടെ വീട്ടിൽ പതിച്ചു. അശോകൻ-ഗായത്രി ദമ്പതികളുടെ വീടിൻ്റെ പിൻവശമാണ് പൂർണമായി തകർന്നത്.…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ സംഘർഷം; യുവാവിന് പരിക്ക്
കോഴിക്കോട്: വടകരയിൽ ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ സംഘർഷം . ബസ്സിന്റെ അമിത വേഗത ചോദ്യം ചെയ്ത ആളെ മർദ്ദിച്ചതായി പരാതി. വടകര അടക്കാത്തെരുവിലാണ് സംഭവം. തലശ്ശേരിയിൽ…
Read More »