-
Kerala
കെ.എസ്.ഇ.ബി ഓഫിസിലെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയതായി പരാതി
ചങ്ങരംകുളം : ചങ്ങരംകുളം കെ.എസ്.ഇ.ബി ഓഫിസിലെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയതായി പരാതി. കഴിഞ്ഞ വെള്ളിയാഴ്ച വനിത ജീവനക്കാരി ശുചിമുറിയിൽ പോയപ്പോഴാണ് ഒളിപ്പിച്ചുവെച്ച നിലയിൽ ക്യാമറ കണ്ടെത്തിയത്. ഉടൻ…
Read More » -
Kerala
രണ്ട് വീടുകളിലെ വീട്ട്മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു.
ചങ്ങരംകുളം: ഉദ്നു പറമ്പിൽ രണ്ട് വീടുകളിലെ വീട്ട്മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു. ഉദ്നുപറമ്പ് കോളടിക്കൽ ഷക്കീർ,ഉദ്നുപറമ്പ് സ്വദേശി നസറു എന്നിവരുടെ വീട്ട്മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തി…
Read More » -
Kozhikode
വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് 19 ലക്ഷം കവർന്ന സംഭവം; പ്രതി പിടിയിൽ
കോഴിക്കോട് : വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് 19 ലക്ഷം കവർന്ന കേസിലെ പ്രതി പിടിയിൽ. അസം സ്വദേശി അബ്ദുർ റഹ്മാൻ ലസ്കർ ആണ് പിടിയിലായത്. മീഞ്ചന്ത സ്വദേശിനിയായ…
Read More » -
India
ഭൂചലനം; റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി
ഡൽഹി : എൻസിആർ മേഖലയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി. ഫരീദാബാദിനടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഡൽഹി-എൻസിആറിൽ ഭൂചലനം അനുഭവപ്പെടുന്നത്.…
Read More » -
Thiruvananthapuram
മഴ: തിരുവനന്തപുരത്ത് കടലോര-കായലോര-മലയോര യാത്രകൾക്ക് നിരോധനം
തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ ക്വാറീയിംഗ്, മൈനിംഗ് പ്രവർത്തനങ്ങൾ, ബീച്ച് ഉൾപ്പെടെയുള്ള വിനോദസഞ്ചാരം എന്നിവ ഇനിയൊരു…
Read More » -
Kerala
അതിഥി തൊഴിലാളികൾക്കും കേരളത്തിൽ റേഷൻ: റേഷൻ റൈറ്റ് കാർഡ് പദ്ധതിക്ക് തുടക്കം
അതിഥി തൊഴിലാളികൾക്ക് കേരളത്തിലെ റേഷൻ കടകളിൽ നിന്നും റേഷൻ വിഹിതം വാങ്ങാൻ കഴിയുമെന്ന അറിവ് ലഭ്യമാക്കുന്നതിനായി വിവിധ ഭാഷകളിൽ തയ്യാറാക്കിയ റേഷൻ റൈറ്റ് കാർഡിന്റെ ജില്ലാതല ഉദ്ഘാടനം…
Read More » -
Thiruvananthapuram
ചരിത്ര നിമിഷം; തീരമണഞ്ഞ ആദ്യ കപ്പലിനെ സ്വീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് തീരമണഞ്ഞ ആദ്യ കപ്പലിനെ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തുറമുഖത്തെത്തിയ ചൈനീസ് കപ്പലായ ഷെൻഹുവ 15നെ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്താണ്…
Read More » -
Kozhikode
കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രതി അറസ്റ്റിൽ
കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചേവായൂരിലാണ് സംഭവം. കുട്ടിയുടെ അമ്മയെ ഡോക്ടറെ കാണിക്കാൻ കൂട്ട് വന്നയാളാണ് ഒൻപതുവയസുകാരിയാായ മകളെ…
Read More » -
Kerala
അട്ടപ്പാടിയിൽ ഭീതിവിതച്ച് കാട്ടാനക്കൂട്ടം; ഊര് നിവാസികള് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അട്ടപ്പാടി പട്ടിമാളം ഊരില് ഭീതി വിതച്ച് കാട്ടാനക്കൂട്ടം. ഇന്നലെ രാത്രിയിലാണ് 6 കാട്ടാനകൾ അടങ്ങുന്ന കൂട്ടം ഊരിനുളളില് എത്തിയത്.വീടുകള്ക്ക് അകത്തേക്ക് വരെ കാട്ടാനക്കൂട്ടം കയറാന് ശ്രമിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ്…
Read More » -
Thiruvananthapuram
മഴക്കെടുതി; കൺട്രോൾ റൂം തുറന്നു; എല്ലാ റവന്യൂ ഉദ്യോഗസ്ഥരും ഓഫീസിൽ എത്തണമെന്ന് കളക്ടർ
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസിൽ പ്രവേശിക്കുവാൻ ജില്ലാ കളക്ടർ നിർദ്ദേശിച്ചു. മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ വേണ്ട സഹായങ്ങൾ…
Read More »