-
Thiruvananthapuram
കളമശ്ശേരി സ്ഫോടനം; സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിച്ചു. നാളെ രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് സർവ്വകക്ഷി യോഗം ചേരുക.…
Read More » -
Thiruvananthapuram
കളമശ്ശേരി സ്ഫോടനം; ഷോപിംഗ് മാൾ, ബസ് സ്റ്റാൻഡ്, പ്രാർത്ഥന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന ഏർപ്പെടുത്തി
തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാന നഗരത്തിൽ വ്യാപക പരിശോധന ഏർപ്പെടുത്തി. ടെക്നോ പാർക്കിൽ അടക്കം സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. മുഴുവൻ ഉദ്യോഗസ്ഥരും തിരികെ ജോലിക്കെത്തണമെന്ന്…
Read More » -
Ernakulam
കളമശ്ശേരിലെ സ്ഫോടനം; ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാൻ കേന്ദ്ര നിർദ്ദേശം, പൊലീസിനോട് റിപ്പോർട്ട് തേടി
കൊച്ചി : കളമശ്ശേരിലുണ്ടായ സ്ഫോടനത്തെ കുറിച്ച് കേന്ദ്ര സര്ക്കാരും വിവരങ്ങള് തേടുന്നു. ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാനാണ് കേന്ദ്ര സര്ക്കാര് നിർദ്ദേശം നല്കിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് സംസ്ഥാന പൊലീസിനോട്…
Read More » -
Thiruvananthapuram
സർവ്വകാല റെക്കോർഡിൽ തുടർന്ന് സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. സർവ്വകാല റെക്കോർഡിൽ തുടരുകയാണ് കേരത്തിലെ സ്വർണവില. ഇന്നലെ 480 രൂപ ഉയർന്ന് വില 45920 രൂപയിലെത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന…
Read More » -
Ernakulam
കളമശേരി സ്ഫോടനം: അവധിയിലുള്ള ആരോഗ്യ പ്രവര്ത്തകർ അടിയന്തരമായി തിരിച്ചെത്തണം; മന്ത്രി വീണാ ജോര്ജ്
കൊച്ചി: കളമശേരിയില് പൊട്ടിത്തെറി ഉണ്ടായ സംഭവത്തിൽ മികച്ച ചികിത്സയൊരുക്കാന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്ക്കും മെഡിക്കല് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്ക്കും നിര്ദേശം…
Read More » -
Ernakulam
‘സ്ഫോടനം പ്രാര്ത്ഥനയ്ക്കിടെ’; മൂന്ന് തവണ പൊട്ടിത്തെറി ഉണ്ടായിയെന്ന് ദൃക്സാക്ഷികള്
കൊച്ചി: കളമശ്ശേരില് ഒരാളുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന്റെ കൂടുതല് വിവരങ്ങള് പുറത്ത്. പ്രാര്ത്ഥനയ്ക്കിടെയാണ് സ്ഫോടനം ഉണ്ടായതെന്നും സ്റ്റേജിനോട് ചേര്ന്ന് തുടര്ച്ചയായി പൊട്ടിത്തെറി ഉണ്ടായിയെന്ന് ദൃക്സാക്ഷികള് പറയുന്നു. രണ്ടായിരത്ത് അഞ്ഞൂറോളം…
Read More » -
Ernakulam
അനധികൃതമായി സ്വർണം കടത്തി; അഞ്ചംഗ കുടുംബം പിടിയിൽ
എറണാകുളം: അനധികൃതമായി സ്വർണം കടത്തികൊണ്ടുവന്ന അഞ്ചംഗ കുടുംബത്തെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് പിടികൂടി.ദുബൈയിൽ നിന്നും വന്ന കുടുംബം ബാഗേജുകളിലായിട്ടാണ് സ്വർണം കടത്തിയത്. റിങ്ങുകളായും ചെയിനുകളായുമാണ് 33…
Read More » -
Ernakulam
കളമശ്ശേരി സ്ഫോടനം; ഒരാൾ മരിച്ചു, അഞ്ചു പേരുടെ നില ഗുരുതരം, 23 പേർക്ക് പരിക്ക്
എറണാകുളം : കളമശ്ശേരിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേരുടെ നില ഗുരുതരമായി തുടരുന്നു. സ്ഫോടനത്തിൽ ഒരാൾ മരിച്ചതായി നേരത്തെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. 23 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ അഞ്ചു…
Read More » -
Kerala
പാതിരാത്രിയില് വീട്ടുകാരെ വിളിച്ചുണർത്തി, ആദ്യം ഭീഷണി പിന്നാലെ വാഹനങ്ങൾ തല്ലിതകർത്ത് അക്രമികൾ
കായംകുളം: കായംകുളം എരുവയിൽ ഒരു സംഘം വീടുകയറി അക്രമം നടത്തിയതായി പരാതി. കൊച്ചയ്യത്ത് ശിവകുമാറിൻ്റെ വീടും, കാറും രണ്ട് ഇരു ചക്ര വാഹനങ്ങളുമാണ് അക്രമികൾ തല്ലിതകർത്തത്. കഴിഞ്ഞ…
Read More » -
Idukki
വീട്ടമ്മമാർക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
തൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതിയെ തൊടുപുഴ പൊലീസ് പിടികൂടി. നെടുങ്കണ്ടം പാറത്തോട് സ്വദേശി മനു യശോധരനാണ് പിടിയിലായത്. ഗ്രാമസേവാ…
Read More »