-
Malappuram
മലപ്പുറത്ത് സുഹൃത്തുക്കളായ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാതായതായി പരാതി; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
മലപ്പുറം : മലപ്പുറത്ത് മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാതായി. മലപ്പുറം മാറഞ്ചേരിയിലാണ് സുഹൃത്തുക്കളായ മൂന്ന് വിദ്യാർത്ഥികളെ കാണാതായത്. മാറഞ്ചേരി സ്വദേശികളായ മുഹമ്മദ് ആദിൽ (15), മുഹമ്മദ് നസൽ…
Read More » -
Malappuram
മലപ്പുറത്ത് ഹണിട്രാപ്പിലൂടെ പണം തട്ടിയ രണ്ടുപേർ അറസ്റ്റിൽ
മലപ്പുറം : തിരൂരങ്ങാടിയിൽ ഹണിട്രാപ്പിലൂടെ പണം തട്ടിയ രണ്ടുപേർ അറസ്റ്റിൽ. വയനാട് സ്വദേശിയും മലപ്പുറം കോട്ടക്കലിൽ താമസക്കാരിയുമായ മുബഷിറ ജുമൈല (24), സുഹൃത്ത് കോഴിക്കോട് മുക്കം സ്വദേശി…
Read More » -
Kozhikode
വില്പ്പനക്കായി മയക്കുമരുന്ന് പേക്ക് ചെയ്യുന്നതിനിടെ മൂന്നുപേര് താമരശ്ശേരിയില് പോലീസിന്റെ പിടിയിലായി
താമരശ്ശേരി: വില്പ്പനക്കായി മയക്കുമരുന്ന് പേക്ക് ചെയ്യുന്നതിനിടെ മൂന്നുപേര് താമരശ്ശേരിയില് പോലീസിന്റെ പിടിയിലായി. താമരശ്ശേരി കാരാടി വിളയാറചാലില് വി സി സായൂജ് എന്ന കുട്ടാപ്പി (33), കാരാടി പുല്ലോറയില്…
Read More » -
Kozhikode
കോഴിക്കോട് കല്ലാച്ചിയിൽ യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച സംഭവം; യുവാക്കൾക്കെതിരെ വധശ്രമത്തിന് കേസ്
കോഴിക്കോട് : നാദാപുരത്തിനടുത്ത് കല്ലാച്ചിയിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. ജാതിയേരി സ്വദേശികളായ അനസ്, അസറുദീൻ, ജാബിർ…
Read More » -
Ernakulam
കളമശ്ശേരി സ്ഫോടനക്കേസ്; പ്രതി മാർട്ടിന്റെ വിദേശ ബന്ധങ്ങൾ പരിശോധനൊരുങ്ങി പൊലീസ്
എറണാകുളം : കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിന്റെ വിദേശ ബന്ധങ്ങൾ പരിശോധനൊരുങ്ങി പൊലീസ്. 15 വർഷത്തോളം തുടർച്ചയായി ദുബായിൽ ഉണ്ടായിരുന്ന മാർട്ടിൻ മറ്റേതെങ്കിലും രാജ്യങ്ങളിൽ പോയിട്ടുണ്ടോ,…
Read More » -
Kozhikode
കക്കയത്ത് ജനവാസമേഖലയിൽ കാട്ടുപോത്തുകൾ
കൂരാച്ചുണ്ട് : കക്കയത്ത് ജനവാസമേഖലയിലെ കൃഷിയിടത്തിലിറങ്ങി കാട്ടുപോത്തുകളുടെ വിളയാട്ടം പ്രദേശവാസികളെ ആശങ്കയിലാക്കി. വീട്ടുമുറ്റത്തുവരെ കാട്ടുപോത്തിൻകൂട്ടം ഇറങ്ങിയതിനാൽ രാത്രികാലത്ത് പുറത്തിറങ്ങാൻപോലും ഭയമാണെന്ന് നാട്ടുകാർ പറഞ്ഞു. കക്കയം ഡാം സൈറ്റ്…
Read More » -
Ernakulam
ആലുവയിൽ 5 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ വിധി നാളെ
കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ നാളെ വിധി പറയും. 26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് എറണാകുളം പോക്സോ കോടതി…
Read More » -
Thiruvananthapuram
കെടിഡിഎഫ്സിയിലെ സാമ്പത്തിക പ്രതിസന്ധി; സർക്കാരിന് ഇരട്ടത്താപ്പ്, കടമെടുത്ത വകയിൽ കേരളാ ബാങ്കിനുള്ള ഗ്യാരണ്ടി പുതുക്കി
തിരുവനന്തപുരം: കെടിഡിഎഫ്സിയിലെ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിന് ഇരട്ടത്താപ്പ്. നിക്ഷേപകരുടെ പണത്തിന് ഗ്യാരണ്ടി നൽകാത്ത സർക്കാർ കടമെടുത്ത വകയിൽ കേരളാ ബാങ്കിനുള്ള ഗ്യാരണ്ടി പുതുക്കി. ബിജു പ്രഭാകറിനെ പുതിയ…
Read More » -
Kozhikode
പരാതിക്കാരിയോട് അപമര്യാദയായി പെരുമാറി; പന്തീരങ്കാവ് ഗ്രേഡ് എസ് ഐയ്ക്ക് സസ്പെൻഷൻ
കോഴിക്കോട്: പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കോഴിക്കോട് പന്തീരങ്കാവ് ഗ്രേഡ് എസ് ഐയ്ക്ക് സസ്പെൻഷൻ. ഗ്രേഡ് എസ്ഐ ഹരീഷ് ബാബുവിനെതിരെയാണ് സിറ്റി പൊലീസ് കമ്മിഷണർ നടപടിയെടുത്തത്.പരാതി അറിയിക്കാൻ…
Read More » -
Thiruvananthapuram
വൈദ്യുതി ചാർജിന് പിന്നാലെ വെള്ളക്കരവും വർദ്ധിപ്പിക്കാനൊരുങ്ങി സർക്കാർ
തിരുവനന്തപുരം: വൈദ്യുതി വർധിപ്പിച്ചതിന് പിന്നാലെ അടുത്ത ഇരുട്ടടിയായി വെള്ളക്കരവും കൂട്ടുന്നു. ഏപ്രിൽ 1 മുതൽ 5 % നിരക്ക് വർധനയാണ് ഉണ്ടാകുക. ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് ജല…
Read More »