-
Pathanamthitta
മദ്യ ലഹരിയിൽ അഭ്യാസം; ഓട്ടോയിടിച്ച് തോട്ടിലേക്ക് മറിച്ചു, ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
പത്തനംതിട്ട: പത്തനംതിട്ട അഴൂരിൽ മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച ഓട്ടോറിക്ഷാ നിയന്ത്രണം വിട്ട് മറ്റൊരു ഓട്ടോയെ ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ യാത്രക്കാരുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു.…
Read More » -
Palakkad
32 കാരിയെ ഭർത്താവ് വീട്ടിൽ കയറി വെട്ടിക്കൊന്നു
പാലക്കാട്: പാലക്കാട് നല്ലേപ്പിള്ളിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. 32 വയസുള്ള ഊർമിളയാണ് മരിച്ചത്. ഇരുവരും പിണങ്ങി കഴിയുകയായിരുന്നു. ജോലിക്ക് പോകുമ്പോഴായിരുന്നു ആക്രമണം. അതിനിടെ ഭാര്യയുടെ വീട്ടിലെത്തി ഭർത്താവ്…
Read More » -
Kozhikode
കോഴിക്കോട് പാളയം മാര്ക്കറ്റില് ഇന്ന് കടകള് തുറക്കില്ല; വ്യാപാരി ഹര്ത്താല്
കോഴിക്കോട്: പാളയം മാര്ക്കറ്റില് കടകള് അടച്ച് വ്യാപാരികള് ഇന്ന് ഹര്ത്താല് ആചരിക്കും. മാര്ക്കറ്റ് കല്ലുത്താന്കടവിലേക്ക് മാറ്റാനുള്ള തീരുമാനത്തില് പ്രതിഷേധിച്ചാണ് കടകള് അടച്ചിട്ട് സമരം ശക്തമാക്കുന്നത്. കല്ലുത്താന്കടവിലേക്ക് മാര്ക്കറ്റ്…
Read More » -
Malappuram
വി.ഡി സതീശൻ ഇന്ന് പാണക്കാട്ട്; സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തും
മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്ന് പാണക്കാട് എത്തും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളും സതീശനും കൂടിക്കാഴ്ച നടത്തും. മലപ്പുറത്തെ കോൺഗ്രസിലെ ഗ്രൂപ്പ്…
Read More » -
India
ഛത്തീസ്ഗഢിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്
ദില്ലി : വാശിയേറിയ പ്രചാരണത്തിന് പിന്നാലെ ഛത്തീസ്ഗഢിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്. ഇരുപത് മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വിധി എഴുതുന്നത്. നാൽപത് ലക്ഷത്തിലേറെ വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക.…
Read More » -
Thrissur
മുളകുപൊടിയെറിഞ്ഞ് കൊടി സുനിയെ ജയിലിലിട്ട് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി; മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
തൃശൂർ: വിയ്യൂര് അതീവ സുരക്ഷാ ജയിലില് വീണ്ടും സംഘർഷമെന്ന് പരാതി. ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് മർദ്ദനമേറ്റതായാണ് പരാതി. വിയ്യൂർ ജയിലിലെ സംഘർഷങ്ങളുടെ…
Read More » -
Thrissur
തൃശൂർ നഗരത്തിൽ യുവാവിനെ കുത്തിക്കൊന്നു, സഹോദരനും കുത്തേറ്റു; മൂന്ന് പേർക്ക് പരിക്ക്
തൃശൂർ: തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. ഇയാളുടെ സഹോദരനും കുത്തേറ്റു. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ്…
Read More » -
Sports
ബംഗ്ലാദേശിന് ആശ്വാസ ജയം; ശ്രീലങ്കയെ തോൽപ്പിച്ചത് 3 വിക്കറ്റിന്
ലോകകപ്പിൽ ശ്രീലങ്കയെ 3 വിക്കറ്റിന് തകർത്ത് ബംഗ്ലാദേശ്. ഇതോടെ ശ്രീലങ്ക സെമി കാണാതെ പുറത്താവുന്ന മൂന്നാമത്തെ ടീമായി. ബംഗ്ലാദേശ് നേരത്തേ തന്നെ സെമി കാണാതെ പുറത്തായിരുന്നു. ആദ്യം…
Read More » -
Thrissur
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പുലിയുടെ ആക്രമണം; ഏഴ് വയസുകാരന് ഗുരുതര പരിക്ക്
തൃശ്ശൂർ: വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ 7 വയസ്സുകാരന് ഗുരുതര പരിക്കേറ്റു. സിരുഗുൺട്ര എസ്ററ്റിൽ വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. വീട് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ നേരെയാണ്…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ ഇരുപത്തിരണ്ടുകാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: വടകര മണിയൂരിൽ ഇരുപത്തിരണ്ടുകാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെരണ്ടത്തുരിൽ ‘ഗോകുല’ ത്തിൽ ഗോകുൽദാസ് ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.…
Read More »