-
Kozhikode
സംസ്ഥാനത്തെ സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷാ ടൈംടേബിള് വൈകുന്നു
കോഴിക്കോട്: സംസ്ഥാനത്തെ സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷാ ടൈംടേബിള് വൈകുന്നു. ഒരാഴ്ചക്കുള്ളില് തുടങ്ങുന്ന പത്താംതരം വരെയുള്ള പരീക്ഷകളുടെ ടൈംടേബിള് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.സ്കൂളുകളില് രണ്ടാം പാദവാര്ഷിക പരീക്ഷ തുടങ്ങാന് ദിവസങ്ങള്…
Read More » -
Kozhikode
കൂരാച്ചുണ്ട്; കാറ്റുള്ളമല കൊല്ലംകുന്നേൽ സെബാസ്റ്റ്യന്റെ ഭാര്യ മേഴ്സി അന്തരിച്ചു
കൂരാച്ചുണ്ട്: കാറ്റുള്ളമല കൊല്ലംകുന്നേൽ സെബാസ്റ്റ്യന്റെ ഭാര്യ മേഴ്സി (50) അന്തരിച്ചു. സംസ്കാരം ഇന്ന് (04-12-2023-തിങ്കൾ) വൈകിട്ട് 05:00-ന് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കാറ്റുള്ളമല സെയിന്റ്…
Read More » -
Thiruvananthapuram
മിഗ്ജാമ് ശക്തിപ്രാപിക്കുന്നു; സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത
ബംഗാള് ഉള്ക്കടലില് രൂപം കൊണ്ട മിഗ്ജാമ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യത. വടക്ക് ദിശ മാറി തെക്കു ആന്ധ്ര പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ച്…
Read More » -
Thiruvananthapuram
ദളിത് ചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. എം. കുഞ്ഞാമന് അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത ദളിത് ചിന്തകനും അധ്യാപകനും സാമ്പത്തികശാസ്ത്ര വിദഗ്ധനുമായ ഡോ. എം. കുഞ്ഞാമന് (74) അന്തരിച്ചു. തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയില് ഞായറാഴ്ച വൈകുന്നേരത്തോടെ മരിച്ചനിലയില് കണ്ടെത്തുകയായിരുന്നു. ദീര്ഘകാലം…
Read More » -
Tech
ഗൂഗിള് ക്രോം ഉപഭോക്താക്കള്ക്ക് വീണ്ടും ജാഗ്രതാ നിര്ദ്ദേശം! പുതിയ വേര്ഷൻ ഉടൻ അപ്ഡേറ്റ് ചെയ്തോളൂ
ഗൂഗിള് ക്രോം ബ്രൗസര് ഉപഭോക്താക്കള്ക്ക് വീണ്ടും മുന്നറിയിപ്പുമായി ഗൂഗിള്. ഇത്തവണ പുതിയൊരു സുരക്ഷാ ഭീഷണിയാണ് ഗൂഗിള് ക്രോം നേരിടുന്നത്. ലാപ്ടോപ്പ്, മൊബൈല് ഫോണ് എന്നിവയില് ഗൂഗിള് ക്രോം…
Read More » -
Thiruvananthapuram
ചുഴലിക്കാറ്റ് ഭീഷണി; കേരളത്തിലേക്കും തിരിച്ചുമുള്ള 15 ട്രെയിനുകള് റദ്ദാക്കി
തിരുവനന്തപുരം: ബംഗാള് ഉള്ക്കടലില് രൂപപ്പെട്ട മിഗ്ജോം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില് കേരളത്തിലേക്കും കേരളത്തില് നിന്നുമുള്ള 15 ട്രെയിനുകള് പൂര്ണമായും റദ്ദാക്കിയതായി ദക്ഷിണ റെയില്വേ അറിയിച്ചു. ഇന്ന് പുറപ്പെടേണ്ടിയിരുന്ന നാരാസ്പൂര്-കോട്ടയം…
Read More » -
Kannur
കണ്ണൂരിൽ കഞ്ചാവിന്റെ ശേഖരവുമായി യുവതി പിടിയിൽ
കണ്ണൂര്: കണ്ണൂരിൽ കഞ്ചാവിന്റെ ശേഖരവുമായി യുവതി പിടിയിലായി. ഒന്നര കിലോ കഞ്ചാവാണ് എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ കണ്ടെത്തിയത്. പയ്യന്നൂര് സ്വദേശി നിഖില എന്ന 28കാരിയുടെ വീട്ടിൽ നിന്നാണ്…
Read More » -
Kollam
കൊല്ലം പുനലൂരിൽ വാഹനാപകടം; മുൻ കായികതാരം ഓംകാർ നാഥ് അന്തരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്
കൊല്ലം: പുനലൂരിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ മുൻ കായിക താരം അന്തരിച്ചു. തൊളിക്കോട് സ്വദേശി ഓംകാർ നാഥ് (25)ആണ് മരിച്ചത്. കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്ക്…
Read More » -
Kozhikode
കോഴിക്കോട് യൂത്ത് കോണ്ഗ്രസ് മാര്ച്ചിൽ സംഘർഷം; കണ്ണീർവാതകം പ്രയോഗിച്ചു, പൊലീസിനുനേരെ കല്ലേറ്
കോഴിക്കോട് : കെഎസ് യു പ്രവര്ത്തകന്റെ കഴുത്തു ഞെരിച്ച കോഴിക്കോട് ഡിസിപി കെ.ഇ ബൈജുവിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് കമ്മീഷണര് ഓഫീസിലേക്ക് നടത്തിയ മാര്ച്ചില് സംഘര്ഷം.…
Read More » -
Palakkad
എംഇഎസ് കോളേജിൽ കൂട്ടയടി; നിരവധി വിദ്യാർത്ഥികൾക്ക് പരുക്ക്, കോളേജ് അടച്ചു
പാലക്കാട്: മണ്ണാർക്കാട് കല്ലടി എംഇഎസ് കോളേജിൽ കൂട്ടയടി. കോളജിലെ ഒന്നാംവർഷ വിദ്യാർത്ഥികളും രണ്ടാംവർഷ വിദ്യാർത്ഥികളും ഗ്യാങ്ങ് തിരിഞ്ഞാണ് തർക്കമുണ്ടായത്. സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പൊലിസെത്തി ലാത്തി…
Read More »