കൂരാച്ചുണ്ട്: കാറ്റുള്ളമല കൊല്ലംകുന്നേൽ സെബാസ്റ്റ്യന്റെ ഭാര്യ മേഴ്സി (50) അന്തരിച്ചു. സംസ്കാരം ഇന്ന് (04-12-2023-തിങ്കൾ) വൈകിട്ട് 05:00-ന് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കാറ്റുള്ളമല സെയിന്റ് മേരീസ് പള്ളിയിൽ.
കോടഞ്ചേരി തിരുമലയിൽ കുടുംബാംഗമാണ് പരേത.
മകൻ: ചാൾസ് (ദുബായ്). പിതാവ്: മത്തായി. മാതാവ്: ത്രേസ്യക്കുട്ടി.
സഹോദരങ്ങൾ: തങ്കച്ചൻ, ജോയ്, ഷേർളി, ഷാജു, സജി, സിജി, ഷിജി.