-
Sports
വനിതാ പ്രീമിയർ ലീഗിൽ ഇന്ന് എലിമിനേറ്റർ; ജയിക്കുന്ന ടീം ഫൈനലിൽ
വനിതാ പ്രീമിയർ ലീഗ് രണ്ടാം സീസണിലെ എലിമിനേറ്റർ മത്സരം ഇന്ന്. പോയിൻ്റ് പട്ടികയിൽ രണ്ടാമതുള്ള മുംബൈ ഇന്ത്യൻസും മൂന്നാമതുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഇന്നത്തെ മത്സരം.…
Read More » -
Idukki
വ്യാജ സാലറി സര്ട്ടിഫിക്കറ്റ് നല്കി 20 ലക്ഷം രൂപ വായ്പയെടുത്തു; പൊലീസുകാരന് സസ്പെൻഷൻ
ഇടുക്കി: വ്യാജ സാലറി സർട്ടിഫിക്കറ്റ് ഹാജരാക്കി വായ്പയെടുത്ത കേസിലെ ഒന്നാം പ്രതി അജീഷിനെ സസ്പെൻഡ് ചെയ്തു. ഇടുക്കി പൊലീസ് സഹകരണ സംഘത്തില് നിന്നാണ് ഇയാള് വായ്പയെടുത്തത്.കുളമാവ് പൊലീസ്…
Read More » -
Alappuzha
ഡ്രൈവര് ഉറങ്ങിപ്പോയി; നിയന്ത്രണം വിട്ട കാര് നിര്ത്തിയിട്ട വാഹനങ്ങളിലേക്ക് ഇടിച്ചു കയറി
ആലപ്പുഴ: ഹരിപ്പാട് നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം. സംഭവത്തില് ആർക്കും പരിക്കില്ല. അപകടത്തില് വാഹനങ്ങളെല്ലാം ഭാഗികമായി തകർന്നു. തട്ടാരമ്ബലം നങ്ങ്യാർകുളങ്ങര റോഡില്…
Read More » -
Kozhikode
വലഞ്ഞ് രോഗികള്; കോഴിക്കോട് മെഡിക്കല് കോളേജില് മരുന്ന് വിതരണം നിലച്ചിട്ട് അഞ്ച് ദിവസം
കോഴിക്കോട്: കോഴിക്കോട് മെഡിക്കല് കോളേജില് മരുന്ന് വിതരണം നിലച്ചിട്ട് ഇന്നേക്ക് അഞ്ച് ദിവസം. മരുന്ന് വിതരണക്കാരുടെ കമ്പനിക്ക് കുടിശ്ശികയായ 75 കോടി നല്കാത്തതില് പ്രതിഷേധിച്ചാണ് മരുന്ന് വിതരണം…
Read More » -
Thrissur
ചികിത്സനല്കാതെ അച്ഛൻ ഉള്ക്കാട്ടിലേക്ക് കൊണ്ടുപോയ ഗര്ഭിണിയെ ആശുപത്രിയിലെത്തിച്ച് അധികൃതര്
മറ്റത്തൂർ : ഡോക്ടർ അടിയന്തരചികിത്സ നിർദേശിച്ച ഗർഭിണിയായ ആദിവാസിയുവതിയെ ചികിത്സയ്ക്കനുവദിക്കാതെ പിതാവ് കാട്ടിലേക്കു കൊണ്ടുപോയി.പഞ്ചായത്തു പ്രസിഡൻറ് ഇടപെട്ട് കാട്ടില്നിന്ന് കൂട്ടിക്കൊണ്ടുവന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചു. വെള്ളിക്കുളങ്ങര…
Read More » -
Thiruvananthapuram
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം വീണ്ടും കൂടി. തുടർച്ചായ നാലാം ദിവസവും മൊത്ത ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലത്തെ ആകെ വൈദ്യൂതി ഉപയോഗം 101.58…
Read More » -
Ernakulam
‘പാട്ടുപാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പിടിച്ചുവാങ്ങി പ്രിൻസിപ്പല്’; കോളജ് പരിപാടിയില് നിന്ന് ഇറങ്ങിപ്പോയി
കോളജ് പരിപാടിയില് നിന്ന് ഗായകൻ ജാസി ഗിഫ്റ്റ് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിലെ പരിപാടിക്കിടെയാണ് ഗായകൻ വേദിവിട്ടത്.പാട്ടുപാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പ്രിൻസിപ്പല്…
Read More » -
Kottayam
ലോഡിറക്കാൻ പിന്നോട്ടെടുത്ത ടിപ്പറിനടിയില് അകപ്പെട്ടു; കോട്ടയത്ത് കെട്ടിട ഉടമയ്ക്ക് ദാരുണാന്ത്യം
കോട്ടയം: കരിങ്കല്ല് ഇറക്കാനെത്തിയ ടിപ്പർ പിന്നോട്ട് എടുക്കുന്നതിന് ഇടയില് അകപ്പെട്ട് കെട്ടിട ഉടമയ്ക്ക് ദാരുണാന്ത്യം.കുറവിലങ്ങാട് നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന് സമീപമാണ് സംഭവം. ഡല്ഹി സെൻട്രല് സെക്രട്ടറിയേറ്റ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ…
Read More » -
Alappuzha
കിണര് വൃത്തിയാക്കാന് ഇറങ്ങുന്നതിനിടയില് ശ്വാസതടസം വന്നയാളെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥന് ശ്വാസംമുട്ടി മരിച്ചു
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലക്കടവ് ചെറുവല്ലൂരില് കിണർ വൃത്തിയാക്കാന് ഇറങ്ങുന്നതിനിടയില് ശ്വാസതടസം വന്നയാളെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥന് ശ്വാസംമുട്ടി മരിച്ചു. ചെറുവല്ലൂര് തെക്കേപ്പടിറ്റതില് വീട്ടില് ശംഭുസോമ(36)നാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ്…
Read More » -
Kozhikode
കോഴിക്കോട് കുറ്റ്യാടിയിൽ ആറ് ലിറ്റർ വിദേശമദ്യവുമായി വയോധികൻ പിടിയിൽ
കോഴിക്കോട് : കുറ്റ്യാടിയിൽ വാഹന പരിശോധനയ്ക്കിടെ സ്കൂട്ടറിൽ നിന്ന് 6 ലിറ്റർ വിദേശമദ്യവുമായി വയോധികൻ പിടിയിൽ . നരിപ്പറ്റ തിനൂർ മാവുള്ള പറമ്പത്ത് കണ്ണൻ (67) നെയാണ്…
Read More »