-
Thiruvananthapuram
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായുള്ള കോഡ് ഗ്രേ പ്രോട്ടോകോൾ : ആരോഗ്യ മന്ത്രി വീണാ ജോർജ് പുറത്തിറക്കി
തിരുവനന്തപുരം : ആരോഗ്യ പ്രവർത്തകരുടേയും രോഗികളുടേയും ആശുപത്രികളുടേയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കോഡ് ഗ്രേ പ്രോട്ടോകോൾ ആരോഗ്യ മന്ത്രി വീണാ ജോർജ് പുറത്തിറക്കി. വികസിത രാജ്യങ്ങളിലുള്ള പ്രോട്ടോകോളുകളുടെ മാതൃകയിലാണ്…
Read More » -
India
ലോക്സഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു, ഏഴ് ഘട്ടങ്ങളിൽ വോട്ടെടുപ്പ്, കേരളത്തിൽ ഏപ്രിൽ 26 ന്
ദില്ലി : രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്. ആകാംക്ഷകൾക്ക് വിരാമമിട്ട് 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ…
Read More » -
Kannur
കണ്ണൂരിൽ പട്ടാപ്പകല് വീട്ടുപറമ്പില് കടുവ
കണ്ണൂര്: അടക്കാത്തോട് ജനവാസമേഖലയില് കടുവയിറങ്ങിയത് നാട്ടുകാര്ക്കിടയില് പരിഭ്രാന്തി പരത്തി. കരിയാൻ കാപ്പില് വീട്ടുപറമ്പിലാണ് ഇന്നുച്ചയ്ക്ക് ഒരു മണിയോടെ കടുവയെ കണ്ടത്. പട്ടാപ്പകലും ഇങ്ങനെ കടുവ പോലുള്ള അപകടകാരികളായ…
Read More » -
Thiruvananthapuram
സർക്കാർ ജീവനക്കാർക്ക് ലീവ് സറണ്ടർ അനുവദിച്ചു, ധനമന്ത്രിയുടെ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ 2024–25 സാമ്പത്തിക വര്ഷത്തിലെ ലീവ് സറണ്ടർ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കും ജിപിഎഫ് ഇല്ലാത്തവർക്കും…
Read More » -
Kozhikode
കൂട്ടുകാരോടൊത്ത് കളിക്കിടയില് കുട്ടി ടാര് വീപ്പയില് കയറിഒളിച്ചു; പുറത്തിറങ്ങനാവാതെ ഒരു മണിക്കൂർ, ഒടുവിൽ രക്ഷകരായി ഫയർഫോഴ്സ്
ഓമശ്ശേരി : കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടയില് ഏഴുവയസ്സുകാരന്റെ കാല് ടാറില് പുതഞ്ഞു. ഓമശ്ശേരി പഞ്ചായത്തിലെ മുണ്ടുപാറയില് താമസിക്കുന്ന നങ്ങാച്ചിക്കുന്നുമ്മല് ഫസലുദ്ദീന്റെ മകന് സാലിഹാണ് അപകടത്തില്പ്പെട്ടത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു…
Read More » -
Thiruvananthapuram
വിഷുവിന് മുൻപ് പെൻഷൻ കൈകളിൽ എത്തും : ധനമന്ത്രി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം : വിഷുവിന് മുൻപായി തന്നെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 3200 രുപവീതമാണ്…
Read More » -
India
മുംബൈയില് 19 കാരിയുടെ കൊലപാതകം: അമ്മ അറസ്റ്റില്
മുംബൈ: മകളെ കൊലപ്പെടുത്തിയ കേസില് അമ്മ അറസ്റ്റില്. മകള് ഭൂമികയെ കൊലപ്പെടുത്തിയതിന് ടീന ബാഗ്ഡെയെയാണ് (40) പോലീസ് അറസ്റ്റ് ചെയ്തത്.രണ്ടു ദിവസം മുമ്ബാണ് ബാന്ദ്ര വെസ്റ്റില് 19കാരി…
Read More » -
Thiruvananthapuram
ഷവര്മ പ്രത്യേക പരിശോധന: 54 സ്ഥാപനങ്ങളുടെ പ്രവര്ത്തനം നിര്ത്തിവെപ്പിച്ചു
തിരുവനന്തപുരം : ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില് സംസ്ഥാന വ്യാപകമായി ഷവർമ വ്യാപാര സ്ഥാപനങ്ങളില് പരിശോധന നടത്തിയതായി മന്ത്രി വീണ ജോര്ജ്. 43 സ്ക്വാഡുകളുടെ നേതൃത്വത്തില് 502…
Read More » -
Kannur
കണ്ണൂരിൽ യൂത്ത് ലീഗ് പ്രവർത്തകന്റെ വീട്ടുമുറ്റത്ത് നിർത്തിയ ഓട്ടോകൾ കത്തിച്ച നിലയിൽ
പെരിങ്ങത്തൂർ: പുല്ലൂക്കരയിൽ യൂത്ത് ലീഗ് പ്രവർത്തകന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷകൾ കത്തിച്ചു. പെരിങ്ങളം കൃഷിഭവന് സമീപം ആലയാട്ട് ഖാലിദിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ട് ഓട്ടോറിക്ഷകളാണ് കത്തിച്ചത്. ഒരു…
Read More » -
Pathanamthitta
‘സ്വാമിയേ ശരണമയ്യപ്പാ’ എന്റെ സഹോദരീ സഹോദരന്മാരെ..; മലയാളത്തിൽ അഭിസംബോധന ചെയ്ത് മോദി
പത്തനംതിട്ട : ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ സ്ഥാനാർഥിയായ അനിൽ കെ. ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമിയേ ശരണമയ്യപ്പാ എന്നു വിളിച്ചാണ് പ്രധാനമന്ത്രി…
Read More »