-
Thiruvananthapuram
കേരളം ചുട്ടുപൊള്ളും, ഉയര്ന്ന താപനില മുന്നറിയിപ്പ്; 10 ജില്ലകളില് ചൂട് ഉയരും
തിരുവനന്തപുരം: കേരളത്തില് ഉയര്ന്ന താപനില മുന്നറിയിപ്പ്. ചൂട് ഇനിയും ഉയരുമെന്നതിനാല് സംസ്ഥാനത്ത് 10 ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നത്. ഈ ജില്ലകളില് വരും ദിവസങ്ങളില്…
Read More » -
Kerala
ഭാര്യയെയും മക്കളെയും കൊല്ലാന് ഗുണ്ടുകളും പെട്രോളും കത്തിയുമായി വീട്ടിലെത്തി; 40-കാരന് പിടിയില്
അമ്പലപ്പുഴ: ഭാര്യയെയും മക്കളെയും ഭാര്യാപിതാവിനെയും കൊലപ്പെടുത്തുന്നതിനായി ഗുണ്ടുകളും പെട്രോളും കത്തിയുമായി ഭാര്യയുടെ വീട്ടിലെത്തി അതിക്രമം നടത്തിയയാളെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് കീഴടക്കി. മാന്നാര് എരമത്തൂര് കണ്ണംപള്ളി പ്രമോദി(40)നെയാണ്…
Read More » -
Idukki
അന്തര്സംസ്ഥാന മദ്യക്കടത്ത് സംഘത്തിലെ രണ്ടുപേര് ഇടുക്കിയില് പിടിയില്
കട്ടപ്പന: കേന്ദ്രഭരണ പ്രദേശങ്ങളില്നിന്നും വന്തോതില് ഇടുക്കിയില് മദ്യമെത്തിച്ച് വില്പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. തൈകലക്കാട്ടില് തൊപ്പിപ്പാള രാജേഷ് (43), മലപ്പുറം പാണ്ടിക്കാട്…
Read More » -
India
ചാര്ജിങ്ങല്ല,ബാറ്ററി മാറ്റി വെക്കലാണ് എളുപ്പം; ഇലക്ട്രിക് ബസുകളിലും ബാറ്ററിസ്വാപ്പിങ്ങ് സംവിധാനം
രാജ്യത്ത് വൈദ്യുത ബസുകളില് ബാറ്ററി മാറ്റി ഉപയോഗിക്കുന്നതിന് മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ഉടനുണ്ടാകും. വൈദ്യുത ബസുകള് റീച്ചാര്ജ് ചെയ്യാനുള്ള സമയനഷ്ടം ഒഴിവാക്കി സ്റ്റേഷനുകളില്നിന്ന് വേഗത്തില് ബാറ്ററി മാറ്റി യാത്ര…
Read More » -
Kasargod
ഹോളി ആഘോഷത്തിൽ പങ്കെടുത്തില്ല: പ്ലസ് ടു വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം
കാസർഗോഡ് : അമ്പലത്തുകരയിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം.പ്ലസ് ടു വിദ്യാർത്ഥിക്കാണ് സഹപാഠികളുടെ ക്രൂര മർദനമേറ്റത്.ആക്രമണം ഹോളി ആഘോഷത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ്. മഡികൈ സ്കൂളിലെ വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. ചെമ്മട്ടംവയൽ സ്വദേശി…
Read More » -
Kozhikode
യുഡിഎഫ് വ്യാജ പ്രചരണം നടത്തുന്നെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി കെ.കെ ശൈലജ
കോഴിക്കോട് : കൊവിഡ് കാലത്തെ പർച്ചേസിന്റെ പേരിൽ യുഡിഎഫ് തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നതായി ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ ശൈലജ.…
Read More » -
India
സൂര്യനില് അതിശക്തമായ ആളിക്കത്തല്, ഭൂമിയെ ഉലച്ച് കാന്തികപ്രവാഹം; ആറ് വര്ഷത്തിനിടയിലെ ഏറ്റവും ശക്തം
ആറ് വര്ഷക്കാലത്തിനിടെ ഏറ്റവും ശക്തമായ ഭൗമകാന്തിക പ്രവാഹമാണ് കഴിഞ്ഞ ദിവസങ്ങളില് സൂര്യനില് നിന്ന് ഭൂമിയെ ലക്ഷ്യമാക്കിയെത്തിയത്. ശനിയാഴ്ച സൂര്യനിലുണ്ടായ അതിശക്തവും അപൂര്വവുമായ ‘ഡബിള് എക്സ്-ക്ലാസ്’ സൗരജ്വാലയാണ് ഇതിന്…
Read More » -
Pathanamthitta
ലൈംഗികാതിക്രമം 14-കാരി വെളിപ്പെടുത്തിയത് കൂട്ടുകാരിയോട്; പ്രതികളായ രണ്ടുപേര് അറസ്റ്റില്
തിരുവല്ല: പതിന്നാലുകാരിയെ പീഡിപ്പിക്കാന് ശ്രമിച്ച രണ്ടുപേര് അറസ്റ്റിലായി. പടിഞ്ഞാറ്റോതറ സ്വാതിഭവനില് തുളസീദാസ് (36), കിഴക്കന് ഓതറ മോടിയില് വീട്ടില് ശ്രീജിത്ത് (34) എന്നിവരാണ് അറസ്റ്റിലായത്. തനിക്കുനേരെയുണ്ടായ ലൈംഗികാതിക്രമം…
Read More » -
Thiruvananthapuram
സിദ്ധാർഥന്റെ മരണം: കേസ് CBI-ക്ക് കൈമാറുന്നത് വൈകിപ്പിക്കാൻ നീക്കം, ചെറുക്കും- സതീശൻ
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐക്ക് കൈമാറുന്നത് വൈകിപ്പിച്ച് കൊലയാളികളെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.…
Read More » -
Malappuram
ട്രേഡിങ് തട്ടിപ്പിന് സ്വന്തം ബാങ്ക് അക്കൗണ്ടുകള് വിറ്റു; മൂന്ന് യുവാക്കള് പിടിയില്
പെരിന്തല്മണ്ണ: സാമൂഹികമാധ്യമത്തിലൂടെ ട്രേഡിങ് നടത്തിയാല് വന്തുക സമ്പാദിക്കാമെന്നു വിശ്വസിപ്പിച്ച് അഞ്ചുലക്ഷം രൂപ തട്ടിയെന്ന കേസില് ബാങ്ക് അക്കൗണ്ടുകള് വില്പ്പന നടത്തിയ മൂന്നുപേരെ പെരിന്തല്മണ്ണ പോലീസ് അറസ്റ്റുചെയ്തു. പാണ്ടിക്കാട്…
Read More »