-
World
ഗൾഫ് രാജ്യങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം; വാഹനങ്ങൾ ഒഴുകിപ്പോയി, വിമാനത്താവളത്തിലും വെള്ളം കയറി
ഗൾഫ് രാജ്യങ്ങളിലെ കനത്ത മഴ. യു.എ.ഇ., ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ തിങ്കളാഴ്ച തുടങ്ങിയ മഴ ചൊവ്വാഴ്ച പുലർച്ചയോടെയാണ് ശക്തിപ്രാപിച്ചത്. ബുധനാഴ്ചയും മഴ തുടരാനാണ് സാധ്യതയെന്ന് വിവിധ കാലാവസ്ഥാകേന്ദ്രങ്ങൾ…
Read More » -
Alappuzha
‘ഏഴാം ക്ലാസിൽ വലം കൈ നഷ്ടപ്പെട്ടു, മനക്കരുത്ത് ഇടംകൈയ്യിലാക്കി പാര്വതി ഐഎഎസ് പദവിയിലേക്ക്’ മലയാളികൾക്ക് അഭിമാനം
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴുണ്ടായ വാഹനാപകടത്തിൽ വലതുകൈ നഷ്ടപെട്ടിട്ടും നിശ്ചയദാർഢ്യത്തോടെ പൊരുതിയാണ് പാർവതി സിവിൽ സർവീസസ് വിജയിച്ചത്. അപകടത്തിനുശേഷം ഇടതുകൈ കൊണ്ടാണ് പാർവതി എഴുതിയത്. 282ാം റാങ്ക് ആണെങ്കിലും…
Read More » -
Kannur
മട്ടന്നൂരിൽ കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് അപകടം; കാർ യാത്രക്കാരി മരിച്ചു
മട്ടന്നൂർ: 19-ാം മൈലിൽ കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് കാർ യാത്രക്കാരി മരിച്ചു. ഒൻപതു പേർക്ക് പരിക്കേറ്റു. ചേര്ത്തല സ്വദേശിനി കുമാരി (63)യാണ് മരിച്ചത്. കുട്ടികൾ ഉൾപ്പടെയുള്ളവർക്ക്…
Read More » -
Thiruvananthapuram
ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത കൂടുതൽ, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള് വര്ധിക്കാന് സാധ്യതയുള്ളതിനാല് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്ജ്. ഡെങ്കിപ്പനി, ചിക്കുന്ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക…
Read More » -
Kollam
സ്ത്രീകള് ചുറ്റുംനിന്ന് തിരക്കുണ്ടാക്കി, പിന്നാലെ മാല പൊട്ടിച്ചു; സംഘത്തിലെ രണ്ടുപേര് പിടിയിൽ
കുളത്തൂപ്പുഴ : വിഷു ഉത്സവാഘോഷങ്ങള്ക്കിടെ വീട്ടമ്മയുടെ സ്വര്ണമാല കവര്ന്ന് രക്ഷപ്പെടാന് ശ്രമിച്ച നാടോടിസ്ത്രീകളില് രണ്ടുപേര് പിടിയില്. സ്വര്ണമാലയുമായി സംഘത്തിലെ പ്രധാനി കടന്നു. തിരുനെല്വേലി കേന്ദ്രീകരിച്ചുള്ള കവര്ച്ചസംഘത്തില്പ്പെട്ട പാലക്കാട്…
Read More » -
Thrissur
തൃശ്ശൂർ പൂരം: ആന എഴുന്നള്ളിപ്പിലെ പ്രതിസന്ധി ഒഴിയുന്നു, വനംവകുപ്പ് ഉത്തരവ് പിൻവലിച്ചേക്കും
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധി ഒഴിയുന്നു. വനംവകുപ്പിന്റെ ഉത്തരവ് തിരുത്തി പുതിയ ഉത്തരവ് പുറത്തിറക്കുന്നത് സംബന്ധിച്ച നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.രാജൻ അറിയിച്ചു.…
Read More » -
Kannur
കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് വൻ അപകടം: ഒരു സ്ത്രീ കൊല്ലപ്പെട്ടു, ഏഴ് പേര്ക്ക് പരിക്ക്
കണ്ണൂര് : മട്ടന്നൂരിൽ വാഹനാപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഏഴ് പേര്ക്ക് പരിക്കേറ്റു. മട്ടന്നൂര് ചാവശേരി 19ാം മൈലിലാണ് അപകടം നടന്നത്. കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.…
Read More » -
Ernakulam
വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത കേസിലെ പ്രതിയായ മുൻ സി.ഐ തൂങ്ങിമരിച്ചനിലയില്
കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ മുൻ സി.ഐയെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. മലയിൻകീഴ് മുൻ സി.ഐ. സൈജുവിനെയാണ് എറണാകുളം അംബദ്കർ സ്റ്റേഡിയത്തിന് സമീപമുളള മരത്തിൽ മരിച്ചനിലയില് കണ്ടെത്തിയത്. വിവാഹ…
Read More » -
Palakkad
കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ തീവണ്ടിയുടെ പരീക്ഷണയോട്ടം ഇന്ന്; പൊള്ളാച്ചി വഴി പാലക്കാട് – ബെംഗളൂരു സർവീസ്
പാലക്കാട് : ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്നതിനു മുന്നോടിയായി പൊള്ളാച്ചി – പാലക്കാട് റൂട്ടിൽ ഇന്നു പരീക്ഷണ സർവീസ് നടത്തും.…
Read More » -
Malappuram
മുതിര്ന്ന മാധ്യമപ്രവർത്തകൻ പാലോളി കുഞ്ഞിമുഹമ്മദ് അന്തരിച്ചു
മലപ്പുറം; മുതിര്ന്ന പത്രപ്രവര്ത്തകനും ഫോറം സംസ്ഥാന കമ്മിറ്റി അംഗവുമായ പാലോളി കുഞ്ഞിമുഹമ്മദ്(76) അന്തരിച്ചു. പെരിന്തല്മണ്ണ ഇ.എം.എസ്. ആശുപത്രിയില് വെച്ചായിരുന്നു അന്ത്യം. അപകടത്തിൽ പരിക്കേറ്റതിനെതുടര്ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: ഖദീജ…
Read More »