-
Ernakulam
ഗൾഫ് രാജ്യങ്ങളിൽ കനത്ത മഴ: കൊച്ചിയിൽനിന്നുള്ള നാല് വിമാനങ്ങൾ റദ്ദാക്കി
കൊച്ചി: ഗൾഫ് രാജ്യങ്ങളിലെ കനത്ത മഴയെത്തുടര്ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്നിന്ന് ഗൾഫിലേയ്ക്കുള്ള നാല് വിമാനങ്ങൾ റദ്ദാക്കി. ഫ്ലൈ ദുബായുടെയും എമിറേറ്റ്സ് എയർലൈൻസിൻ്റെയും കൊച്ചി – ദുബായ് സർവീസ്,…
Read More » -
Ernakulam
വനിത ഡോക്ടറെ ബലാത്സംഗ ചെയ്തെന്ന കേസിലെ പ്രതിയായ മുൻ എസ്ഐ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
കൊച്ചി: വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ മുൻ എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് പൊലീസ് സ്റ്റേഷന് എസ്എച്ച്ഒ ആയിരുന്ന സൈജുവിനെ എറണാകുളത്താണ്…
Read More » -
Malappuram
കഞ്ചാവും എം.ഡി.എം.എ.യും പിടികൂടിയ സംഭവം: സ്ത്രീ ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് 34 വർഷം കഠിനതടവും പിഴയും
മഞ്ചേരി : 74.6 കിലോഗ്രാം കഞ്ചാവും 52 ഗ്രാം എം.ഡി.എം.എ.യും പിടിച്ചെടുത്ത കേസിൽ സ്ത്രീ ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾക്ക് 34 വർഷം കഠിനതടവും മൂന്ന് ലക്ഷം രൂപ…
Read More » -
Thiruvananthapuram
രേഖകള് മലയാളത്തിലാക്കാൻ ഉദ്യോഗസ്ഥര്ക്ക് കര്ശന നിര്ദേശം നല്കി മോട്ടോര്വാഹന വകുപ്പ്
തിരുവനന്തപുരം : മോട്ടോര്വാഹനവകുപ്പിലെ രേഖകള് മലയാളത്തിലാക്കാൻ ഉദ്യോഗസ്ഥര്ക്ക് കര്ശന നിര്ദേശം നല്കി മോട്ടോര്വാഹന വകുപ്പ് കര്ശന നിര്ദേശം. പൊതുജനങ്ങള്ക്ക് നല്കുന്ന രേഖകളില്പ്പോലും ഭരണഭാഷ മലയാളമെന്ന സര്ക്കാര്ചട്ടം പാലിക്കുന്നില്ലെന്ന…
Read More » -
Kannur
കെ.കെ.ശൈലജയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതി: മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്
ന്യൂമാഹി: വടകര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയ്ക്കെതിരെ വ്യാജ പ്രചരണം നടത്തി അപമാനിച്ച സംഭവത്തിൽ മുസ്ലിം ലീഗ് നേതാവിനെതിരെ പോലീസ് കേസെടുത്തു. മുസ്ലിംലീഗ് ന്യൂമാഹി പഞ്ചായത്ത്…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്നു; വേനൽ മഴയും സജീവമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്നതിനൊപ്പം വേനൽ മഴയും സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ വേനൽ…
Read More » -
Pathanamthitta
പെട്രോൾ ഒഴിച്ച് യുവതിയെയും മകനെയും കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ
അടൂർ : പോലീസ് സ്റ്റേഷനിൽ പരാതി നൽകി ജയിലിലാക്കിയ വൈരത്തിൽ യുവതിയെയും മകനെയും പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അടൂർ ഏഴംകുളം പൂഴിക്കോട്ട്…
Read More » -
Kozhikode
ബൈക്കില് പോവുകയായിരുന്ന കര്ഷകന് നേരെ പാഞ്ഞടുത്ത് കാട്ടുപോത്ത്, രക്ഷപ്പെട്ടത് തലനാരിഴക്ക്; കക്കയത്ത് ഭീതി
കോഴിക്കോട് : കര്ഷകനെ കാട്ടുപോത്ത് കുത്തിക്കൊലപ്പെടുത്തിയ കക്കയത്ത് ഭീഷണി ഒഴിയുന്നില്ല. കഴിഞ്ഞ ദിവസം കക്കയം ഡാം സൈറ്റ് റോഡില് ബൈക്കില് പോവുകയായിരുന്ന കര്ഷക തൊഴിലാളിയായ വേമ്പുവിള ജോണിനെയാണ്…
Read More » -
Thrissur
തൃശ്ശൂര് പൂരത്തിന് വീണ്ടും പ്രതിസന്ധി; ആനകളെ നിയന്ത്രിക്കാൻ വീണ്ടും ഉത്തരവിറക്കി വനംവകുപ്പ്
തൃശ്ശൂര്: തൃശ്ശൂര് പൂരത്തിന് പ്രതിസന്ധിയായി വീണ്ടും ഉത്തരവിറക്കി വനംവകുപ്പ്. വീണ്ടും നിയന്ത്രണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉത്തരവിറക്കിയതിനെതിരെ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള് പ്രതിഷേധവുമായി രംഗത്തെത്തി. ആനകളെ നിയന്ത്രിക്കാൻ 80 അംഗ…
Read More » -
World
വന് തിരിച്ചുവരവ്, ബാഴ്സയെ തകര്ത്ത് പി.എസ്.ജി ചാമ്പ്യന്സ്ലീഗ് സെമിയില്
മാഡ്രിഡ്: യുവേഫ ചാമ്പ്യന്സ് ലീഗ് ക്വാര്ട്ടര് ഫൈനല് രണ്ടാം പാദത്തില് ബാഴ്സലോണയെ തകര്ത്ത് പി.എസ്.ജി. സെമി ഫൈനലില്. ആദ്യ പാദത്തില് 3-2ന് ജയിച്ചതിന്റെ ആനുകൂല്യം കറ്റാലന്മാര്ക്ക് മുതലാക്കാനായില്ല.…
Read More »