-
Kozhikode
കോഴിക്കോട്ട് അമ്മയും മകളും ട്രെയിനിടിച്ച് മരിച്ചു; അപകടം വിവാഹ സൽക്കാരത്തിന് എത്തിയപ്പോൾ
കോഴിക്കോട്: നല്ലളത്ത് അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു. ഒളവണ്ണ മാത്തറ സ്വദേശിനി നസീമ (36), ഫാത്തിമ ലിയ (15) എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ചിന് റെയിൽ…
Read More » -
Kozhikode
കോഴിക്കോട് പോത്തിന്റെ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു
കോഴിക്കോട് : കോഴിക്കോട് പോത്തിന്റെ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു. കോഴിക്കോട് മാവൂരിൽ പോത്തിന്റെ കുത്തേറ്റ് അറുപത്തി അഞ്ചുകാരൻ മരിച്ചു. പനങ്ങോട് സ്വദേശി ഹസൈനാരാണ് മരിച്ചത്. പോത്തിനെ തീറ്റിച്ച…
Read More » -
Ernakulam
കളരിപ്പയറ്റ് പരിശീലനത്തിനെത്തിയ ഒൻപത് വയസുകാരിയെ ബലാത്സഗം ചെയ്ത കേസില്‍; പരിശീലകന് 64 വര്‍ഷം തടവ് ശിക്ഷ
കൊച്ചി : കളരിപ്പയറ്റ് പരിശീലനത്തിനെത്തിയ 9 വയസുകാരിയെ ബലാത്സഗം ചെയ്ത കേസില്‍ എറണാകുളത്ത് കളരി പരിശീലകന് 64 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. എരൂര്‍ എസ്എംപി കോളനിയിലെ…
Read More » -
Kerala
കാടിനുള്ളിലെ സാഹസികത പകരുന്ന ആവേശം, പൊടിപാറും മത്സരങ്ങൾ; ദി അഡ്വഞ്ചർ ഗെയിം ഷോ ഫ്ളവേഴ്സിൽ
സാഹസികതയും ആവേശവും ഒരുമിക്കുന്ന വ്യത്യസ്തമായ പുത്തൻ റിയാലിറ്റി ഷോയുമായി പ്രേക്ഷകരുടെ ഇഷ്ട എന്റർടൈൻമെന്റ് ചാനൽ ഫ്ളവേഴ്സ്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്ന ‘ദ അഡ്വഞ്ചര്‍’ എന്ന…
Read More » -
Thiruvananthapuram
ഗ്രീഷ്മയ്ക്ക് തിരിച്ചടി; ഷാരോൺ വധക്കേസ് അന്തിമ റിപ്പോർട്ട് റദ്ദാക്കില്ല
പാറശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തിരിച്ചടി. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തളളി. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ്…
Read More » -
India
ഞാന്‍ കോണ്‍ഗ്രസല്ല പക്ഷേ, രാജാവിനോട് ചോദ്യം ചോദിച്ച തരൂരിനെ പിന്തുണയ്ക്കുന്നു- പ്രകാശ് രാജ്
പ്രധാനമന്ത്രി നരേന്ദ്രമോദി രാജാവാണെന്നും, എതിര്‍ശബ്ദങ്ങള്‍ ഇഷ്ടമില്ലാത്ത രാജാവിനോട് ചോദ്യങ്ങള്‍ ചോദിച്ച ശശി തരൂരിനെ കോണ്‍ഗ്രസല്ലെങ്കിലും താന്‍ പിന്തുണയ്ക്കുകയാണെന്നും പ്രകാശ് രാജ് മാധ്യമങ്ങളോട് പറഞ്ഞു. മോദി രാഷ്ട്രീയത്തില്‍ വിശ്വാസിക്കാത്ത…
Read More » -
India
മോദിയുടെ വിവാദ പ്രസ്താവനയില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ് മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ വിവാദപ്രസ്താവനയില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്. ഞായറാഴ്ച രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള ചോദ്യത്തോട് കമ്മിഷന്റെ പ്രതികരണം…
Read More » -
India
ഗ്രീഷ്മയ്ക്ക് തിരിച്ചടി; പാറശ്ശാല ഷാരോൺ വധക്കേസ് അന്തിമ റിപ്പോർട്ട് റദ്ദാക്കില്ല, ഹര്‍ജി സുപ്രീംകോടതി തളളി
ദില്ലി : പാറശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തിരിച്ചടി. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹര്‍ജി സുപ്രീം കോടതി തളളി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ…
Read More » -
Kozhikode
പേരാമ്പ്രയിൽ വിദ്യാർത്ഥിനിയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി
കോഴിക്കോട് : സ്കൂളിൽ പോകാൻ ബസ് കാത്തു നിൽക്കുകയായിരുന്ന വിദ്യാർത്ഥിനിയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് നാലുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.…
Read More » -
Kerala
ബിജെപിയെ താഴെയിറക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇത് അവസാനത്തെ തെരഞ്ഞെടുപ്പ് ആകുമെന്ന് എം.വി ഗോവിന്ദൻ
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം മറ്റന്നാൾ അവസാനിക്കും. ദേശീയ പ്രാദേശിക വിഷയങ്ങളിൽ ആരോപണ പ്രത്യാരോപണങ്ങളും ചൂട് പിടിക്കുകയാണ്.പൗരത്വ ഭേദഗതി നിയമം തന്നെയായിരുന്നു ഇന്നും മുഖ്യമന്ത്രി ഉയർത്തിയത്. ബിജെപിയെ…
Read More »