-
India
ജയ്സ്വാള് അശ്വമേധം, തീപ്പന്ത് സന്ദീപ്; മുംബൈക്കുമേല് റോയല് ജയവുമായി സഞ്ജുവിന്റെ രാജസ്ഥാന്
ജയ്പുര്: പന്തുകൊണ്ട് സന്ദീപ് ശര്മയും സെഞ്ചുറിയുമായി യശസ്വി ജയ്സ്വാളും കളം വാണ സുന്ദരമായ കളി. രാജസ്ഥാനുവേണ്ടി ഈ ദ്വയങ്ങള് റോയലായപ്പോള് മുംബൈ ഇന്ത്യന്സിന് തോല്ക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. തകര്ച്ചയോടെ…
Read More » -
Kasargod
ഉദയപുരത്തെ കർഷകന്റെ വേദന നാടറിഞ്ഞു; മൊത്തമായി കണിവെള്ളരി വാങ്ങി ഉത്സവക്കമ്മിറ്റി
കാസർകോട് : മാതൃഭൂമി വാർത്തയെത്തുടർന്ന് ഒറ്റദിവസംകൊണ്ട് കർഷകന്റെ അധ്വാനത്തിന്റെ വില നാട് തിരിച്ചറിഞ്ഞു. ഉദയപുരം പൂണൂരിലെ കർഷകൻ സി.രാഘവന്റെ നൊമ്പരമാണ് മാതൃഭൂമി വാർത്തയിലൂടെ നാട് തിരിച്ചറിഞ്ഞ് പ്രതികരിച്ചത്.…
Read More » -
World
അത്യപൂർവ പ്രസവം, ഒരു മണിക്കൂറിൽ 6 കുഞ്ഞുങ്ങൾക്ക് ജന്മം നല്കി 27കാരി
അത്യപൂർവ പ്രസവത്തില് 4ആൺകുഞ്ഞുങ്ങൾക്കും 2പെൺകുഞ്ഞുങ്ങൾക്കും പിറവി നൽകി 27കാരി. പാകിസ്താനിലാണ് ഒരു മണിക്കൂറിനുള്ളില് ആറ് കുഞ്ഞുങ്ങള്ക്ക് 27കാരി ജന്മം നൽകിയത്. ദേശീയ മാധ്യമമായ എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട്…
Read More » -
India
അനാക്കോണ്ട പാമ്പുകളെ കടത്താൻ ശ്രമം; ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരൻ പിടിയിൽ
അനാക്കോണ്ട പാമ്പുകളെ കടത്താൻ ശ്രമിച്ചയാൾ ബംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. ബാങ്കോക്കിൽ നിന്ന് ബംഗളൂരുവിലെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബാഗുകളിൽ നിന്ന് 10 മഞ്ഞ അനാക്കോണ്ടകളെ…
Read More » -
India
ഏഴാം വയസില് തുടങ്ങിയ കരുനീക്കം; വരവ് ആനന്ദിന്റെ മണ്ണില്നിന്ന്
ഡി. ഗുകേഷ് എന്ന പ്രതിഭ കരുനീക്കം തുടങ്ങിയത് ഏഴാം വയസ്സിലാണ്. കാന്ഡിഡേറ്റ്സ് ടൂര്ണമെന്റില് തന്നേക്കാള് മുന്നിലുള്ള അഞ്ചുപേരെ പിന്തള്ളി ലോകചാമ്പ്യനെ നേരിടാന് യോഗ്യതനേടുമ്പോള് 17 വയസ്സുമാത്രം. വേരുകള്…
Read More » -
Thrissur
തൃശ്ശൂരില് വീട്ടുവളപ്പിലെ കിണറ്റില്വീണ കാട്ടുകൊമ്പന് ചരിഞ്ഞു
തൃശ്ശൂര്: പുത്തൂരിനടുത്ത് വെള്ളക്കാരിത്തടത്ത് ജനവാസമേഖലയിലെ കിണറ്റില്വീണ കാട്ടുകൊമ്പന് ചരിഞ്ഞു. ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന് എന്നയാളുടെ വീട്ടിലെ കിണറ്റിലാണ് ആന വീണത്. ആനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള് പുരോഗമിക്കുന്നതിനിടെയാണ്…
Read More » -
Kerala
ജസ്ന തിരോധാന കേസ്; നിർണായക വിധി ഇന്ന്
ജസ്ന തിരോധാന കേസിലെ തുടരന്വേഷണ ഹർജിയിൽ ഇന്ന് തിരുവനന്തപുരം സിജെഎം കോടതി വിധി പറയും.സിബിഐ അന്വേഷണത്തിലെ കാര്യക്ഷമത ചോദ്യം ചെയ്തു ജസ്നയുടെ പിതാവ് നൽകിയ ഹർജിയിലാണ് വിധി…
Read More » -
Idukki
ഉമ്മന്ചാണ്ടി കോളനിയില് തിരഞ്ഞെടുപ്പ് പ്രചാരണവുമായി ചാണ്ടി ഉമ്മന്
കഞ്ഞിക്കുഴി: പിതാവിന്റെ പേരില് അറിയപ്പെടുന്ന കഞ്ഞിക്കുഴി പഞ്ചായത്തിലെ ഉമ്മന്ചാണ്ടി ട്രൈബല് കോളനിയില് തിരഞ്ഞെടുപ്പ് പ്രചാരണവുമായി മകന് ചാണ്ടി ഉമ്മന്. ഇടുക്കി മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്ഥി ഡീന് കുര്യാക്കോസിന്…
Read More » -
Idukki
ബാലികയെ പീഡിപ്പിച്ച പിതാവിന് ട്രിപ്പിൾ ജീവപര്യന്തം കഠിനതടവും 5.70 ലക്ഷം രൂപ പിഴയും
മറയൂർ: ബാലികയെ ബലാത്സംഗംചെയ്തെന്ന കേസിൽ പിതാവിന് ജീവിതാവസാനംവരെ ട്രിപ്പിൾ ജീവപര്യന്തം കഠിനതടവും 5.70 ലക്ഷം രൂപ പിഴയും. കൂടാതെ വിവിധ വകുപ്പുകൾ പ്രകാരം 36 വർഷം കഠിനതടവും…
Read More » -
Ernakulam
വൈദ്യുതി പോസ്റ്റും മരവും വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം
കൊച്ചി: മരവും വൈദ്യുതി പോസ്റ്റും വീണ് സൈക്കിൾ യാത്രികനായ 10 വയസുരാന് ദാരുണാന്ത്യം. ചെങ്ങമനാട് ദേശം പുറയാർ ഗാന്ധിപുരം അമ്പാട്ടു വീട്ടിൽ നൗഷാദിന്റെയും ഫൗസിയയുടെയും ഇളയ മകൻ…
Read More »