-
Alappuzha
ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പൊലീസിനെ ആക്രമിച്ചു; അഞ്ച് പേർ അറസ്റ്റിൽ
ആലപ്പുഴ പുല്ലുകുളങ്ങരയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ആലപ്പുഴ കണ്ടല്ലൂർ സ്വദേശികളായ കൃഷ്ണ രാജ്, ഗോകുൽ, സുധിൻ ബാബു, അഖിൽ, അനന്തു…
Read More » -
Kottayam
വീട്ടിലെ സത്കാരത്തിനിടെ ചീട്ടുകളി, തര്ക്കം; കത്രിക കൊണ്ട് കുത്തേറ്റ യുവാവ് മരിച്ചു
പാലാ : പ്രവിത്താനത്ത് സത്കാരത്തില് പങ്കെടുത്തവര് തമ്മിലുണ്ടായ വാക്കേറ്റത്തിനും സംഘര്ഷത്തിനുമൊടുവില് കത്രികകൊണ്ട് കുത്തേറ്റ് യുവാവ് മരിച്ചു. പ്രവിത്താനം ചെറിയന്മാക്കല് ലിബിന് ജോസ് (28) ആണ് മരിച്ചത്. ഞായറാഴ്ച…
Read More » -
Idukki
സുഹൃത്തുക്കൾ ഓടിയെത്തിയിട്ടും രക്ഷിക്കാനായില്ല; ഫെയ്സ്ബുക്ക് ലൈവിട്ട് ഇടുക്കിയിൽ യുവാവ് ജീവനൊടുക്കി
ചെറുതോണി : ഫെയ്സ്ബുക്കില് ലൈവില്വന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ആലിന്ചുവട് പുത്തന്പുരയില് രാജന്റെ മകന് വിഷ്ണു (35)ആണ് ജീവനൊടുക്കിയത്. ഞായറാഴ്ച രാവിലെ 11-നാണ് സംഭവം. ഫാനില്…
Read More » -
Kerala
മാഹിപ്പാലം ഇന്ന് അടയ്ക്കും; അറ്റകുറ്റപ്പണിയ്ക്കായി അടച്ചിടുക 12 ദിവസം
മാഹി: കോഴിക്കോട് – കണ്ണൂർ ദേശീയ പാതയിലെ മാഹിപ്പാലം അറ്റകുറ്റപ്പണിക്കായി ഇന്ന് അടയ്ക്കും. ഇന്ന് മുതൽ 12 ദിവസത്തേക്കാണ് അടച്ചിടുക. ബലക്ഷയം നേരിടുന്ന സാഹചര്യത്തിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്.…
Read More » -
Ernakulam
റോഡിന് നടുവിൽ ബൈക്ക് വെച്ചതിനെച്ചൊല്ലി തർക്കം, വൈരാഗ്യം; വീടുകയറി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ കൊലപാതകം
കൊച്ചി: വാക്കുതര്ക്കത്തെ തുടര്ന്നുള്ള സംഘര്ഷത്തിനൊടുവില് തമ്മനത്ത് വീടുകയറി ആക്രമിക്കാന് ശ്രമിച്ചയാളെ കുത്തിക്കൊന്നു. കൊല്ലപ്പെട്ടയാളുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും കുത്തേറ്റു. വാക്കുതര്ക്കത്തെ തുടര്ന്ന് ഞായറാഴ്ച പുലര്ച്ചെയായിരുന്നു സംഭവം. തമ്മനം എ.കെ.ജി.…
Read More » -
India
ചെന്നൈയില് മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി,100 പവന് സ്വര്ണം കവര്ന്നു
ചെന്നൈ: കോട്ടയം എരുമേലി സ്വദേശികളായ ദമ്പതിമാരെ തമിഴ്നാട്ടില് കഴുത്തറുത്ത് കൊന്നു. മലയാളികളായ സിദ്ധ ഡോക്ടറും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. ചെന്നൈ ആവഡിക്കുസമീപം മുത്തുപുതുപ്പേട്ട് ഗാന്ധിനഗറില് താമസിക്കുന്ന ശിവന് നായരും…
Read More » -
Thrissur
തൃശ്ശൂരില് സഹകരണ ബാങ്കിലെ സുരക്ഷാ ജീവനക്കാരെ മരിച്ച നിലയില് കണ്ടെത്തി
തൃശ്ശൂര്: മണ്ണുത്തി കാര്ഷിക സര്വകലാശാലക്കകത്തെ വെള്ളാനിക്കര സര്വീസ് സഹകരണ ബാങ്കിലെ രണ്ട് സുരക്ഷാ ജീവനക്കാരെ മരിച്ച നിലയില് കണ്ടെത്തി.വെള്ളരിക്കര സ്വദേശികളായ താല്ക്കാലിക ജീവനക്കാര് കുണ്ടുകാട്ടില് അരവിന്ദാക്ഷന് (70),…
Read More » -
Palakkad
നിള വരളുന്നു, നാടിന് ദാഹിക്കുന്നു; പാലക്കാട്ട് ഉഷ്ണതരംഗം തുടരുന്നു
ഒറ്റപ്പാലം: നിള വെറുമൊരു പുഴയല്ല… ഉത്ഭവസ്ഥാനംതൊട്ട് കടലില് ചെന്നുചേരുംവരെ അനേകം കുടുംബങ്ങള്ക്ക് ജീവിതം കരുപ്പിടിപ്പിക്കാനുള്ള ആശ്രയംകൂടിയാണ്. കുളിക്കാനും കുടിക്കാനും ഉപജീവനത്തിനുമുള്ള നിള. ഇത്തവണ മഴ പൂര്ണമായും വിട്ടുമാറിനിന്നപ്പോള്…
Read More » -
Kerala
നഗ്നചിത്രങ്ങൾ കൈക്കലാക്കി, സീറ്റ് വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടി; സി പി എം പ്രാദേശിക നേതാവിനെതിരെ കേസ്
കൊട്ടിയം : ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനംചെയ്ത് പാർട്ടി പ്രവർത്തകയിൽനിന്ന് ലക്ഷങ്ങൾ തട്ടുകയും നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്തെന്ന പരാതിയിൽ സി.പി.എം. പ്രാദേശിക നേതാവിന്റെ പേരിൽ കണ്ണനല്ലൂർ പോലീസ്…
Read More » -
Thrissur
സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയ അഞ്ച് ജീവികള് ചത്തു; വിവരംമറച്ചുവെച്ചു, ജീവനക്കാർക്ക് സസ്പെൻഷൻ
ഒല്ലൂർ: തൃശ്ശൂർ മൃഗശാലയിൽനിന്നു പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയ ഗർഭിണിയായ പന്നിമാനും നാല് പക്ഷികളും ചത്തു. തുടർച്ചയായി ജീവികൾക്ക് അപായമുണ്ടായതിനെത്തുടർന്ന് പാർക്കിലെ രണ്ട് ക്യുറേറ്റർമാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.…
Read More »