-
Pathanamthitta
ഗര്ഭിണിയായ 16കാരി, ഒരു വര്ഷമായി ലൈംഗികമായി പീഡിപ്പിച്ചു; രണ്ടാനച്ഛൻ റിമാന്ഡിൽ
പത്തനംതിട്ട: പത്തനംതിട്ട ഇലവുംതിട്ടയില് ഗര്ഭിണിയായ 16കാരി, ഒരു വര്ഷമായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് കണ്ടെത്തല്. പിടിയിലായ രണ്ടാനച്ഛന് റിമാന്ഡിലാണ്. ഒരാഴ്ച മുന്പാണ് ഞെട്ടിക്കുന്ന വിവരം പൊലീസിനു മുന്പിൽ എത്തിയത്.…
Read More » -
Kozhikode
കോഴിക്കോട് ഓട്ടോ ഡ്രൈവറുടെ കൊലപാതകം; മരണകാരണം കഴുത്തിനേറ്റ വെട്ട്, അന്വേഷണം സ്കൂട്ടർ യാത്രക്കാരനെ കേന്ദ്രീകരിച്ച്
കോഴിക്കോട് : വെള്ളയിൽ ശ്രീകാന്തിൻ്റെ കൊലപാതകം മരണകാരണം കഴുത്തിനേറ്റ വെട്ട്. വാളുപോലെ മൂർച്ചയുള്ള ആയുധമാണ് കൃത്യത്തിന് ഉപയോഗിച്ചത്. ശരീരത്തിൽ പതിനഞ്ചിലധികം വെട്ടാണ് ഉള്ളത്. കൃത്യത്തിന് ഉപയോഗിച്ചത് ഒരായുധം…
Read More » -
Thiruvananthapuram
മുതലപ്പൊഴിയില് വീണ്ടും വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാതായി, അപകടത്തില് പെട്ട മറ്റുള്ളവര് നീന്തിക്കയറി
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം. അഴിമുഖത്തുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി. പുതുക്കുറിച്ചി സ്വദേശി ജോണി (50)നെയാണ് കാണാതായത്. പുലർച്ച 3:30 മണിയോടെയായിരുന്നു അപകടം.…
Read More » -
Malappuram
ലഹരിക്കടിമയായ യുവാവിന്റെ പരാക്രമം; ഒരാള്ക്ക് കുത്തേറ്റു
മലപ്പുറം: പെരിന്തല്മണ്ണ കരിങ്കല്ലത്താണിയിൽ ലഹരിക്കടിമയായ യുവാവിന്റെ പരസ്യ പരാക്രമം. സംഭവത്തില് ഒരാള്ക്ക് കുത്തേറ്റു. കരിങ്കല്ലത്താണി സ്വദേശി സെയ്തലവിക്കാണ് കുത്തേറ്റത്. ഇദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിങ്കല്ലത്താണി…
Read More » -
Thiruvananthapuram
രണ്ട് ദിവസം എട്ട് ജില്ലകളിൽ മഴ, മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യതയെന്നും പ്രവചനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,…
Read More » -
Kozhikode
വീടിന് നേരെ അക്രമം; സിസിടിവി തകർത്ത് എടച്ചേരിയിൽ വീട്ടിന് നേരെ കല്ലേറ്
നാദാപുരം: എടച്ചേരിയിൽ സിസിടിവി തകർത്ത് വീട്ടിന് നേരെ കല്ലേറ് . കുന്നുമ്മൽ അജ്മലിൻ്റെ വീട്ടിന് നേരെയാണ് ഇന്ന് രാത്രി അക്രമമുണ്ടായത്. വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു. അക്രമികൾ…
Read More » -
Sports
അടിവീരന്മാരെ എറിഞ്ഞൊതുക്കി ചെന്നൈ; ഹൈദരാബാദിനെ വീഴ്ത്തിയത് 78 റൺസിന്
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ ജയം. സൺറൈസേഴ്സ് ഹൈദരാബാദിനെ 78 റൺസിന് തകർത്ത ചെന്നൈ 9 മത്സരങ്ങളിൽ അഞ്ച് വിജയവുമായി പോയിൻ്റ് പട്ടികയിൽ മൂന്നാമതെത്തി. ആദ്യം…
Read More » -
Alappuzha
15 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
ആലപ്പുഴ: കാറിൽ കൊണ്ടുവന്ന 15 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് മാന്നാർ കുരട്ടിശ്ശേരി മുറിയിൽ ചക്കേച്ചിൽ വീട്ടിൽ ഷിഹാസിനെ(34) കരീലക്കുളങ്ങര…
Read More » -
Sports
വിൽ ജാക്സ് വിസ്ഫോടനം; ഐ.പി.എല്ലിൽ ഗുജറാത്തിനെ ഒൻപത് വിക്കറ്റിന് തകർത്ത് ബംഗളൂരു
അഹമ്മദാബാദ്: ലോകോത്തര സ്പിന്നർ റാഷിദ് ഖാൻ 16ാമത്തെ ഓവർ ചെയ്യാനെത്തുമ്പോൾ 72 റൺസുമായി ക്രീസിലുണ്ടായിരുന്ന വിൽ ജാക്സ് ആ ഓവർ അവസാനിക്കുമ്പോൾ സെഞ്ച്വറി തികയ്ക്കുമെന്ന് ആർ.സി.ബി ആരാധകർ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് അങ്കണവാടികൾക്ക് ഒരാഴ്ച അവധി; ന്യൂട്രീഷൻ വീടുകളിൽ എത്തിക്കും
തിരുവനന്തപുരം: ഉഷ്ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അങ്കണവാടികൾക്ക് ഒരാഴ്ച അവധി. വനിതാ ശിശു വികസന വകുപ്പാണ് അവധി നൽകാൻ തീരുമാനിച്ചത്. കുട്ടികൾക്ക് നൽകേണ്ട സപ്ലിമെന്ററി ന്യൂട്രീഷൻ വീടുകളിൽ…
Read More »