-
Kannur
കണ്ണൂരിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കണ്ണൂർ: മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി. കണ്ണൂർ ടൗൺ പൊലീസും ഡൻസാഫ് ടീമും നടത്തിയ പരിശോധനയിൽ മാവിലായി മുണ്ടല്ലൂരിലെ സി.കെ. സൽനിത്ത് (31) ആണ്…
Read More » -
Alappuzha
ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു, രണ്ടുപേർക്ക് പരിക്ക്
ആലപ്പുഴ: ചേർത്തല ദേശീയപാതയിൽ ഓട്ടോകാസ്റ്റിനു സമീപം ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവറും ഓട്ടോ കാസ്റ്റ് ജീവനക്കാരനുമായ തിരുവിഴ കിഴക്ക് തോണ്ടയ്ക്കൽ എം.…
Read More » -
Kozhikode
കോഴിക്കോട്-ബാലുശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകൾ സർവിസ് നിർത്തും
ബാലുശ്ശേരി : ബാലുശ്ശേരി-കോഴിക്കോട് റൂട്ടിൽ ജൂൺ മൂന്നു മുതൽ സ്വകാര്യ ബസുകൾ സർവിസ് നിർത്തിവെക്കുന്നതായി ബസ് ഓണേഴ്സ് അസോസിയേഷൻ ബാലുശ്ശേരി ഏരിയ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.…
Read More » -
Ernakulam
നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി; സംഭവം എറണാകുളം വരാപ്പുഴയില്
വരാപ്പുഴ : വരാപ്പുഴയില് നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് വീടിനുള്ളില് തൂങ്ങിമരിച്ചു. വരാപ്പുഴ മണ്ണംതുരുത്തില് വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി അല്ഷിഫാഫ് ആണ് നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തിയശേഷം…
Read More » -
India
കെജ്രിവാളിന് തിരിച്ചടി; ജാമ്യം നീട്ടാൻ വിസമ്മതിച്ച് സുപ്രിംകോടതി
ദില്ലി: വിവാദ മദ്യനയ കേസില് ഇടക്കാല ജാമ്യം നീട്ടണമെന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അപേക്ഷ അംഗീകരിക്കാതെ സുപ്രീംകോടതി രജസ്ട്രി. അറസ്റ്റിനെതിരായ ഹർജി വിധി പറയാൻ മാറ്റിയ…
Read More » -
India
അത്യുഷ്ണം: ഡൽഹിയിൽ പരിശീലനത്തിനിടെ മലയാളി പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു; നാലുപേർ ചികിത്സയിൽ
ഡൽഹി: സ്ഥാനക്കയറ്റത്തിനുള്ള യോഗ്യതാ പരിശീലനത്തിനിടെ ഡൽഹിയിൽ മലയാളി പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. വടകര സ്വദേശിയായ എ.എസ്.ഐ. ബിനീഷാണ് മരിച്ചത്. കടുത്ത ചൂടിൽ നടന്ന പരിശീലനത്തെ തുടർന്ന് ബിനീഷിന്…
Read More » -
Kozhikode
കോഴിക്കോട് മൂന്ന് വയോധികര്ക്ക് തെരുവ് നായയുടെ കടിയേറ്റു, വളര്ത്തുമൃഗങ്ങളെയും ആക്രമിച്ചു
കോഴിക്കോട് : തെരുവ് നായയുടെ ആക്രമണത്തില് മൂന്ന് വയോധികര്ക്കും നിരവധി വളര്ത്തുമൃഗങ്ങള്ക്കും കടിയേറ്റു. കോഴിക്കോട് ചേളന്നൂരിലാണ് തെരുവുനായ ആക്രമണമുണ്ടായത്. ചേളന്നൂര് പഞ്ചായത്ത് ഓഫീസിന് പുറകിലൂടെയുള്ള കനാല് റോഡിലൂടെ…
Read More » -
Kasargod
സ്കൂൾ വിദ്യർത്ഥിയുടെ അരുമയാടുകളെ തെരുവുനായകൾ കടിച്ചുകൊന്നു
ചെര്ക്കള:’ കുട്ടനാടിന് 15,000 രൂപ വിലപറഞ്ഞതാണ്. സ്കൂള് തുറക്കുംമുന്പ് വില്ക്കാനാണ് നിശ്ചയിച്ചത്. ഓമനിച്ച് വളര്ത്തുന്നതിനെ വില്ക്കാന് താത്പര്യമുണ്ടായിട്ടല്ല. എനിക്കും സഹോദരിമാര്ക്കും സ്കൂള് യൂണിഫോമും കുടയും പുസ്തകങ്ങളും വാങ്ങുകയായിരുന്നു…
Read More » -
Thrissur
കാണാതായ മാതൃഭൂമി ഏജന്റിന്റെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തി
തിരൂര്: കാണാതായിരുന്ന മാതൃഭൂമി ഏജന്റിന്റെ മൃതദേഹം തിരൂർ- പൊന്നാനി പുഴയിൽനിന്ന് കണ്ടെത്തി. നിറമരുതൂര് വള്ളിക്കാഞ്ഞിരം സ്വദേശിയും തിരൂര് ബസ്സ്റ്റാന്റ് ഏജന്റുമായ നെച്ചാട്ട് ശ്രീധരന്റെ (ഗണേശന്) മൃതദേഹമാണ് കണ്ടെത്തിയത്.…
Read More » -
India
‘റിവാർഡുകൾ കാണിച്ച് കൊതിപ്പിച്ച് പുതിയ തട്ടിപ്പുകൾ’; ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകി എസ്ബിഐ
വ്യാജ സന്ദേശങ്ങൾ ലഭിക്കുന്നതിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിവാർഡ് പോയിൻ്റ് റിഡംപ്ഷൻ അറിയിപ്പുകളെക്കുറിച്ച് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് എസ്ബിഐ വ്യക്തമാക്കി.…
Read More »