-
Kozhikode
കോൺഗ്രസിൽ തമ്മിലടി ; ഉള്ള്യേരിയിൽ യൂത്ത് നേതാവിനെ പുറത്താക്കി
കോഴിക്കോട് : കോഴിക്കോട് ഉള്ള്യേരിയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കി. കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റുമായ ഷമീർ നളന്ദയെ പാർടിയിൽനിന്ന് പുറത്താക്കിയതായാണ്…
Read More » -
Wayanad
കര്ണാടകയില്നിന്ന് കഞ്ചാവ് ഓട്ടോറിക്ഷയില് കടത്തിയ ദമ്പതിമാര് പിടിയില്
പുല്പള്ളി: കര്ണാടകയില്നിന്ന് കഞ്ചാവ് വാങ്ങി ഓട്ടോറിക്ഷയില് ഒളിപ്പിച്ചുകടത്തിക്കൊണ്ടുവരുന്നതിനിടെ കോഴിക്കോട് സ്വദേശികളായ ദമ്പതിമാരെ എക്സൈസ് പിടികൂടി. കോഴിക്കോട് കുന്നുമ്മല് പി.കെ. മുഹമ്മദ് അര്ഷാദ് (36), ഭാര്യ എന്.കെ. ഷബീനാസ്…
Read More » -
Entertainment
യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി; ‘അമ്പാൻ സ്റ്റൈൽ സ്വിമ്മിംഗ് പൂൾ’ കാറിനുള്ളിൽ; വാഹനം പിടിച്ചെടുത്ത് ആർടിഒ
ആവേശം സിനിമയിലെ അമ്പാൻ സ്റ്റൈലിൽ, സഫാരി കാറിനുള്ളിൽ സ്വിമ്മിംഗ് പൂളൊരുക്കിയ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആണ് സഞ്ജു ടെക്കിക്കെതിരെ നടപടി എടുത്തിരിക്കുന്നത്.…
Read More » -
Entertainment
സിനിമക്കായി ഒരു രൂപ പോലും മുടക്കിയിട്ടില്ല; മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്
സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കൾക്കെതിരെ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. നിർമാതാക്കൾ നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതിയെന്നാണ് റിപ്പോര്ട്ടില് പറയുന്നത്. ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ…
Read More » -
Kozhikode
കോഴിക്കോട് 10 വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
കോഴിക്കോട്: കോഴിക്കോട് 10 വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. കൊടുവള്ളി ഓമശ്ശേരി മുടൂർ മൂസക്കുട്ടിയുടെ മകൻ മുഹമ്മദ് അജാസ് ആണ് മരിച്ചത്. കുളത്തിൽ ചൂണ്ടയിടാനുള്ള ശ്രമത്തിനിടയിൽ അപകടത്തിൽപ്പെട്ടതാവാം…
Read More » -
Thiruvananthapuram
സംസ്ഥാനത്തെ പ്ലസ് വണ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ഹയര്സെക്കന്ഡറി ഒന്നാം വര്ഷ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഹയര്സെക്കന്ഡറി വകുപ്പിന്റെ വെബ്സൈറ്റിലാണ് പ്ലസ് വണ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്. https://keralaresults.nic.in എന്ന വെബ്സൈറ്റിലൂടെ പരീക്ഷാ ഫലം…
Read More » -
Kozhikode
കോഴിക്കോട് അനസ്തേഷ്യ ടെക്നീഷ്യ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
കോഴിക്കോട് : കോഴിക്കോട് അനസ്തേഷ്യ ടെക്നീഷ്യ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യയായി ജോലി ചെയ്യുന്ന തീക്കുനി സ്വദേശിനി മേഖ്ന (23)…
Read More » -
Kozhikode
കൊയിലാണ്ടിയിൽ ബസിനടിയിൽ കുടുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം
കൊയിലാണ്ടി: ബസിനടിയിൽ കുടുങ്ങി മധ്യവയസ്ക്കനു ദാരുണാന്ത്യം. കുറുവങ്ങാട് കൈതവളപ്പിൽ താഴെ വേണു (65) ആണ് മരിച്ചത്. താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വേണുവിന്റെ…
Read More » -
Thiruvananthapuram
സ്ത്രീകളുടെ സീറ്റില് പലതവണ കയറിയിരുന്നു; കെഎസ്ആര്ടിസി ബസില് മദ്യപന്റെ പരാക്രമം
തിരുവനന്തപുരം: കെഎസ്ആര്ടിസി ബസില് മദ്യപന്റെ പരാക്രമം. തിരുവനന്തപുരം വെങ്ങാനൂരില് നിന്നും കിഴക്കേകോട്ടയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. തിരുവനന്തപുരം കെഎസ്ആര്ടിസി സിറ്റി ബസില് കയറി ആള് യാത്രക്കാരോട അപമര്യാദയായി പെരുമാറുകയായിരുന്നു.…
Read More » -
Kottayam
കോട്ടയം ജില്ലയിൽ അതിശക്തമായ മഴ; ഉരുൾപൊട്ടലിൽ ഏഴ് വീടുകൾക്ക് കേടുപാടുകൾ, വൻ കൃഷിനാശം
കോട്ടയം: ഭരണങ്ങാനം വില്ലേജ് ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുൾപൊട്ടി വ്യാപക നാശനഷ്ടം. ഏഴ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആളപായമില്ല. വലിയ രീതിയിലുള്ള കൃഷിനാശം മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.രാവിലെ…
Read More »