-
Palakkad
വി കെ ശ്രീകണ്ഠന്റെ ഓരോ ഭൂരിപക്ഷത്തിനും ഒരോ രൂപ ബെറ്റ്; പണം ആര്യക്ക് കൈമാറി സിപിഎം പ്രവർത്തകൻ
പാലക്കാട് : വി കെ ശ്രീകണ്ഠൻ ജയിച്ചാൽ ഭൂരിപക്ഷം ലഭിക്കുന്ന ഓരോ വോട്ടിനും ഒരു രൂപ വെച്ച് നൽകുമെന്ന ബെറ്റ് വെച്ച സിപിഎം പ്രവർത്തകൻ വാക്കുപാലിച്ചു. തിരുവേഗപ്പുറ…
Read More » -
Thrissur
കാർട്ടൂൺ ചാനലിലെ ഡോറ-ബുജിയെ അനുകരിച്ച് നാടുകാണാനിറങ്ങിയ നാലാംക്ലാസുകാരെ ഓട്ടോഡ്രൈവർ വീട്ടിലെത്തിച്ചു
ആമ്പല്ലൂർ: കാർട്ടൂൺ ചാനലിലെ ഡോറ-ബുജിയെ അനുകരിച്ച് നാടുകാണാനിറങ്ങിയ നാലാംക്ലാസുകാരെ രക്ഷിതാക്കൾക്കരികിലെത്തിച്ച് ഓട്ടോഡ്രൈവർ. ബുധനാഴ്ച വൈകീട്ട് ആമ്പല്ലൂരിലാണ് സംഭവം. സ്കൂൾ വിട്ടശേഷമാണ് രണ്ടു കൂട്ടൂകാരുംകൂടി ഊരുചുറ്റാനിറങ്ങിയത്. സ്വകാര്യ ബസിൽ…
Read More » -
Kottayam
യുവതിയോട് അപമര്യാദയായി പെരുമാറി; ബ്യൂട്ടിപാർലർ ജീവനക്കാരനായ ഇതരസംസ്ഥാന സ്വദേശി അറസ്റ്റിൽ
ഏറ്റുമാനൂർ: യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ബ്യൂട്ടിപാർലർ ജീവനക്കാരനായ ഇതരസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശിയായ അർജുൻ ഭട്ടരായിയെയാണ് (29) ഏറ്റുമാനൂർ പോലീസ് അറസ്റ്റ്…
Read More » -
Palakkad
ആര്എസ്എസ് പ്രവര്ത്തകൻ സഞ്ജിത്ത് വധക്കേസ്; ഗൂഢാലോചനയിൽ പങ്കാളിയായ പ്രതി അറസ്റ്റിൽ
പാലക്കാട് : പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ് ഒരാള് കൂടി പിടിയിലായി. 22 ആം പ്രതി കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി ഷെയ്ഖ് അഫ്സൽ ആണ് പിടിയിലായത്.…
Read More » -
Kerala
തിരുവനന്തപുരത്ത് ജീപ്പിടിച്ച് 4 പേർ മരിച്ച സംഭവം; ഡ്രൈവർക്ക് 10 വർഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും
നെയ്യാറ്റിൻകര: അവണാകുഴിയിൽ അമിതവേഗത്തിൽ ജീപ്പ് ഓടിച്ച് ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ച് നാലുപേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ജീപ്പ് ഡ്രൈവർക്ക് 10 വർഷം കഠിന തടവിനും…
Read More » -
Kannur
‘അടുക്കും ചിട്ടയുമുള്ള ആഘോഷം മതി’; ഷാഫിയുടെ റോഡ് ഷോയിൽ വനിതാ ലീഗ് പ്രവർത്തകരെ വിലക്കി ലീഗ് നേതാവ്, ശബ്ദ സന്ദേശമാണ് പുറത്ത്
കണ്ണൂര്: വനിതാ ലീഗ് പ്രവര്ത്തകര് റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കരുതെന്ന് ലീഗ് നേതാവ്. പാനൂരില് ഇന്ന് നടക്കാനിരിക്കുന്ന ഷാഫി പറമ്പിലിന്റെ റോഡ് ഷോയില് വനിതാ ലീഗ് പ്രവര്ത്തകര്…
Read More » -
Ernakulam
ആക്രി വ്യാപാരത്തിന്റെ മറവിൽ ജിഎസ്ടി തട്ടിപ്പ്; മുഖ്യസൂത്രധാരന് പിടിയില്
കൊച്ചി: ആക്രി വ്യാപാരത്തിന്റെ മറവിൽ ജിഎസ്ടി തട്ടിപ്പ് നടത്തിയതിന്റെ മുഖ്യസൂത്രധാരൻ എന്ന് കരുതുന്ന ആൾ പിടിയിൽ.പാലക്കാട് ഓങ്ങല്ലൂർ സ്വദേശി ഉസ്മാൻ പുള്ളക്കല്ലിനെയാണ് ജിഎസ് ടി വകുപ്പ് പിടികൂടിയത്.…
Read More » -
Ernakulam
മാസപ്പടി കേസ്; ഇഡി അന്വേഷണത്തിനെതിരെ സിഎംആര്എല് ജീവനക്കാര് നല്കിയ ഹര്ജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: മാസപ്പടി കേസിൽ ഇഡി അന്വേഷണത്തിനെതിരെ സി.എം.ആർ.എൽ കമ്പനി ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തുടർച്ചയായി സമൻസ് അയച്ചു വിളിപ്പിക്കുന്നത് ചോദ്യം ചെയ്താണ്…
Read More » -
Kollam
മദ്യലഹരിയിൽ യുവാക്കൾ തമ്മിൽ തല്ലി; ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു
ചാത്തന്നൂർ: കൊല്ലം ചാത്തന്നൂരിൽ യുവാക്കൾ മദ്യലഹരിയിൽ തമ്മിൽ തല്ലി. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു.സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട്…
Read More » -
Thiruvananthapuram
കേരളത്തിൽ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ അതിശക്തമാവുകയാണ്. കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 12 ജില്ലകളിൽ…
Read More »