-
Kannur
കണ്ണൂരിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
തളിപ്പറമ്പ്: ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 128 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റുചെയ്തു.മാതമംഗലം എം.എം ബസാർ സ്വദേശി എ. അഷ്കറിനെയാണ് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫിസ് സംഘം…
Read More » -
India
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; മരണ സംഖ്യ 33 ആയി ഉയർന്നു, 60ലധികം പേർ ചികിത്സയിൽ, അന്വേഷണം ആരംഭിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ വിഷമദ്യ ദുരന്തം തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 33 ആയി. ആശുപത്രികളില് ചികിത്സയിലുള്ള 15 പേരുടെ നില ഗുരുതരമായി തുടരുകയാണ്.അതേസമയം, വിഷമദ്യ ദുരന്തത്തിൽ…
Read More » -
Malappuram
ലോഡ്ജിന്റെ മുകൾ നിലയിൽ നിന്ന് ഫോണിൽ സംസാരിക്കവേ വൈദ്യുതി ലൈനിലേക്ക് വീണു; ദാരുണാന്ത്യം
ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളത്ത് കെട്ടിടത്തിന് മുകളില് നിന്ന് വൈദ്യുതി ലൈനിലേക്ക് വീണ് ഷോക്കേറ്റ് ബിഹാര് സ്വദേശി മരിച്ചു.ബീഹാര് ചപ്ര നയാഗാവ് സ്വദേശി രാജു മോഹതൊ (42) ആണ്…
Read More » -
Malappuram
കരിപ്പൂർ കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരി കടത്തുന്ന സംഘത്തിലെ 3 പേർ പിടിയിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരി വസ്തുക്കൾ കടത്തുന്ന അന്താരാഷ്ട്ര ലഹരി കടത്ത് സംഘത്തിലെ മൂന്നു പേർ പൊലീസ് പിടിയിലായി.തായ് ഗോൾഡ് എന്ന് അറിയിപ്പെടുന്ന അഞ്ച്…
Read More » -
India
മാതൃസഹോദരിയെ കൊലപെടുത്തി, പത്താം ക്ലാസ് വിദ്യാർത്ഥി പൊലീസ് പിടിയില്
ബെംഗളൂരു: മാതൃസഹോദരിയെ കൊലപെടുത്തിയതിന് പത്താം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടിയെ പൊലീസ് പിടിയില്.അശ്ലീല ചുവയോടെ സംസാരിച്ചത് യുവതി തടഞ്ഞതിനെ തുടർന്നാണ് വിദ്യാർത്ഥി മാതൃസഹോദരിയെ കൊലപ്പെടുത്തിയതെന്ന് കർണാടക പൊലീസ് അറിയിച്ചു.…
Read More » -
Thiruvananthapuram
നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി
തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടത്.എംഎസിടി ജഡ്ജ് കവിതാ ഗംഗാധരൻ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസറെ…
Read More » -
India
മോദിയുടെ കാറിനുനേരെ ചെരിപ്പേറ്; സംഭവം വാരാണസിയിൽ സന്ദർശനത്തിനിടെ
വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാറിനുനേരെ ചെരിപ്പെറിഞ്ഞു. തന്റെ മണ്ഡലമായ വാരാണസിയിൽ സന്ദർശനത്തിനിടെ ബുധനാഴ്ച മോദിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടയിലാണ് കാറിനു മുകളിൽ ചെരിപ്പ് വന്നു വീണത്. സുരക്ഷാ…
Read More » -
Palakkad
നിറയെ വെള്ളമുണ്ടായിരുന്ന കിണർ പെട്ടെന്ന് വറ്റി, മഴ പെയ്ത വെള്ളം പോലുമില്ല; ഭൂചലനത്തിന് ശേഷമെന്ന് നാട്ടുകാർ
പാലക്കാട്: ചാലിശ്ശേരിയിൽ ഭൂചലനത്തിന് പിന്നാലെ കിണർ വറ്റി വരണ്ടു. ചാലിശ്ശേരി പെരുമണ്ണൂരിലെ പൊന്നത്ത് വളപ്പിൽ കുഞ്ഞാന്റെ വീട്ടിലെ 70 വർഷം പഴക്കമുള്ള കിണറാണ് വറ്റി വരണ്ടത്. അധികൃതരെ…
Read More » -
Kozhikode
ബസ് ഓടിക്കവേ കെഎസ്ആർടിസി ഡ്രൈവർക്ക് നെഞ്ചുവേദന; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
താമരശ്ശേരി: ബസ് ഓടിക്കവേ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കെഎസ്ആർടിസി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.താമരശ്ശേരിയിൽ നിന്നും അടൂരിലേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിലാണ് സംഭവം. താമരശ്ശേരി താലൂക് ആശുപത്രിക്ക്…
Read More » -
India
സഹോദരൻ വീട്ടിലിരുന്ന് ചിക്കൻ ബിരിയാണി കഴിച്ചതിനെ ചൊല്ലി തർക്കം: വിദ്യാർത്ഥിനി ജീവനൊടുക്കി
ചെന്നൈ : ബക്രീദ് ദിനത്തിൽ വീട്ടിൽനിന്നു സഹോദരൻ ചിക്കൻ ബിരിയാണി കഴിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നു പ്ലസ് വൺ വിദ്യാർത്ഥിനി തരീസ് ജീവനൊടുക്കി.താംബരത്താണ് സംഭവം. തരീസ് മാംസാഹാരം…
Read More »