-
Kozhikode
താമരശ്ശേരിയിൽ രണ്ട് പേർക്ക് ബാർബർ ഷോപ്പിൽ വെച്ച് കുത്തേറ്റു; കത്രിക കൊണ്ട് കുത്തിയത് സുഹൃത്ത്
താമരശ്ശേരി : കോഴിക്കോട് താമരശ്ശേരിയിൽ രണ്ട് പേർക്ക് കുത്തേറ്റു. താമരശ്ശേരി മൂലത്തുമണ്ണിൽ സ്വദേശികളായ ഷബീർ, നൗഷാദ് എന്നിവർക്കാണ് ബാർബർ ഷോപ്പിൽ വെച്ച് കുത്തേറ്റത്. ഇവരുടെ സുഹൃത്തായ ചെമ്പ്ര…
Read More » -
Kozhikode
‘ചിത്രങ്ങള് ദുരുപയോഗം ചെയ്യുന്നു’; വടകര സ്വദേശിക്കെതിരെ പരാതി നൽകി എഴുത്തുകാരി
കോഴിക്കോട് : തന്റെ ചിത്രങ്ങള് സാമൂഹിക മാധ്യമങ്ങളില് ദുരുപയോഗം ചെയ്യുന്നെന്ന് ചൂണ്ടിക്കാട്ടി എഴുത്തുകാരിയും പുസ്തക പ്രസാധകയുമായ യുവതി പരാതി നല്കി. വടകര സ്വദേശിയായ നവാസ് പി. കൂമുള്ളിക്കെതിരെയാണ്…
Read More » -
Thiruvananthapuram
ഒ.ആര് കേളു മന്ത്രിസഭയിലേക്ക്: വയനാട്ടില്നിന്ന് സിപിഎമ്മിന്റെ ആദ്യത്തെ മന്ത്രി; മറ്റ് മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം
തിരുവനന്തപുരം: ലോക്സഭാ എംപിയായി കേരളത്തില് നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന് പകരം മാനന്തവാടി എംഎല്എ ഒ ആര് കേളു മന്ത്രിയായി ചുമതലയേല്ക്കും.പട്ടിക ജാതി ക്ഷേമ വകുപ്പായിരിക്കും കേളുവിന്…
Read More » -
Idukki
വിദേശജോലി വാഗ്ദാനം ചെയ്ത് നാലര കോടി രൂപയുടെ തട്ടിപ്പ്; യുവാവ് പിടിയിൽ
ഇടുക്കി: വിദേശജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി നാലര കോടിയോളം രൂപ തട്ടിയെടുത്ത യുവാവ് പിടിയിൽ. ഇടുക്കി വണ്ണപ്പുറം സ്വദേശി ജോബി ജോസ് ആണ് തൊടുപുഴ പൊലീസിന്റെ…
Read More » -
Kerala
സംസ്ഥാനത്ത് പച്ചക്കറി വില ഉയർന്നു; തമിഴ്നാട്ടിൽ മഴ കുറഞ്ഞത് ഉത്പാദനത്തിന് തിരിച്ചടിയായി
സംസ്ഥാനത്ത് പച്ചക്കറി വില ഉയർന്നു. മഴയില്ലാത്തതിനാൽ തമിഴ്നാട്ടില് പച്ചക്കറി ഉത്പാദനം കുറഞ്ഞതാണ് വിലവർധനവിന് കാരണം.തമിഴ്നാട്ടിലെ മാർക്കറ്റുകളിൽ പച്ചക്കറി എത്തുന്നതിൽ 60% ത്തിന്റെ കുറവുണ്ട്. ഇതാണ് കേരളത്തിലെ മാർക്കറ്റുകളിൽ…
Read More » -
Ernakulam
കൊച്ചിയില് ആശുപത്രിയില് ഭക്ഷ്യവിഷബാധ: കാന്റീന് അടച്ചുപൂട്ടി
കൊച്ചി: മഞ്ഞുമ്മല് സെന്റ് ജോസഫ് ആശുപത്രിയില് ഭക്ഷ്യവിഷബാധ. ഡോക്ടര്മാര് ഉള്പ്പെടെയുള്ളവര്ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഇതേതുടര്ന്ന് ആശുപത്രി കാന്റീന് അടച്ചുപൂട്ടി.ഏലൂര് നഗരസഭ ആരോഗ്യ വിഭാഗമാണ് നടപടി എടുത്തത്. കാന്റീനില് നിന്ന്…
Read More » -
Kozhikode
യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ചു; അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം
അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്.ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം.പവർ ബാങ്ക് പൊട്ടിത്തെറിച്ച്…
Read More » -
Ernakulam
കേസുകളുടെ നടത്തിപ്പിൽ സർക്കാരിന് ഉദാസീനത; സംസ്ഥാനത്തെ പരമോന്നത കോടതിയോട് അനാദരവ്
കൊച്ചി : കേസുകളുടെ നടത്തിപ്പിൽ സംസ്ഥാന സർക്കാർ ഉദാസീനത കാണിക്കുന്നതായി ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സംസ്ഥാനത്തെ പരമോന്നത കോടതിയോട് സർക്കാർ അനാദരവ് കാണിക്കുന്നുവെന്നും കേസുകൾ നീട്ടിവെക്കാൻ തുടർച്ചയായി സർക്കാർ…
Read More » -
World
കോപ്പയില് നാളെ കിക്കോഫ്, അര്ജന്റീനയുടെ എതിരാളികള് കാനഡ; ഇന്ത്യയില് മത്സരം കാണാന് വഴിയില്ല
ന്യൂയോര്ക്ക്: ടി20 ലോകകപ്പിനും യൂറോ കപ്പിനും പുറമെ ആരാധകര്ക്ക് ഉറക്കമില്ലാത്ത രാത്രികള് സമ്മാനിക്കാന് നാളെ മുതല് കോപ്പ അമേരിക്ക ഫുട്ബോള് ടൂര്ണമെന്റിന് അമേരിക്കയില് തുടക്കമാകും.അമേരിക്കയിലെ 14 വേദികളിലായി…
Read More » -
Thiruvananthapuram
കെപിസിസി-യുഡിഎഫ് നേതൃയോഗങ്ങളിൽ നിന്നും കെ.മുരളീധരൻ വിട്ടുനിൽക്കും
തിരുവനന്തപുരം: കെപിസിസി-യുഡിഎഫ് നേതൃയോഗങ്ങളിൽനിന്നും കെ.മുരളീധരൻ വിട്ടുനിൽക്കും.ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നേതൃയോഗങ്ങളാണ് വ്യാഴാഴ്ച ചേരുന്നത്. മുരളി തിരുവനന്തപുരത്ത് തുടരുന്നുണ്ടെങ്കിലും യോഗങ്ങളിൽ പങ്കെടുക്കില്ല.കഴിഞ്ഞ കുറച്ചുദിവസമായി അദ്ദേഹം തലസ്ഥാനത്തുണ്ട്. തിരുവനന്തപുരം…
Read More »