-
Thrissur
നദികളിൽ ജലനിരപ്പ് അപകടകരമായി ഉയരുന്നു: രണ്ട് പുഴകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര ജല കമ്മീഷൻ
തൃശ്ശൂർ : നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. തൃശ്ശൂർ ജില്ലയിലെ കരുവന്നൂർ പുഴ (പാലക്കടവ് സ്റ്റേഷൻ),…
Read More » -
Kozhikode
ഒടുവിൽ കണ്ണീരായി, വിലങ്ങാട്ടെ ദുരന്ത മുഖത്ത് ആശ്വാസം പകർന്ന് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും
കോഴിക്കോട് : വൻ ദുരന്തം ഉണ്ടായിട്ടും ആളപായം ഉണ്ടാകരുതേ എന്ന പ്രാർത്ഥനയിലായിരുന്നു വിലങ്ങാട് ഗ്രാമം . നാട്ടുകാരുടെ പ്രിയപ്പെട്ട മാത്യു മാഷിനൊന്നും സംഭവിക്കില്ലെന്ന കരുതലിലായിരുന്നു ഉറ്റവരും നാട്ടുകാരും.എന്നാൽ…
Read More » -
Kozhikode
മാത്യു മാഷിന്റെ മൃതദേഹം പുറത്തെടുത്തു; പോസ്റ്റ് മോർട്ടം ഒഴിവാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി
കോഴിക്കോട് : വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായ റിട്ട. അധ്യാപകൻ കെ എം മാത്യുവിന്റെ മൃതദേഹം രണ്ടരമണിക്കൂറോളം നീണ്ട ശ്രമഫലമായി പുറത്തെടുത്തു. പുഴയോരത്തു വച്ച് തന്നെ നാദാപുരം…
Read More » -
Thrissur
അര്ജുന് ദൗത്യം: ഷിരൂരിലേയ്ക്ക് തൃശൂരിലെ ഡ്രജ്ജര് കൊണ്ടുപോകില്ല, ഗംഗാവലി പുഴയിൽ ഇറക്കാനാകില്ലെന്ന് വിദഗ്ധസംഘം
തൃശ്ശൂര്: ലോറി ഡ്രൈവർ അർജുനെ കണ്ടെത്താൻ തൃശൂരിൽ നിന്ന് ഷിരൂരിലേയ്ക്ക് ഡ്രജർ കൊണ്ടുപോകില്ല. ഗംഗാവലി പുഴയിൽ ആഴവും ഒഴുക്കും കൂടുതലാണ്.ഡ്രജർ ഗംഗാവലി പുഴയിൽ ഇറക്കാൻ കഴിയില്ല.കൃഷിവകുപ്പിലെ അസിസ്റ്റൻ്റ്…
Read More » -
Malappuram
ചാലിയാറില് ഇന്നും മൃതദേഹങ്ങള്; കണ്ടെത്തിയത് മൂന്ന് മൃതദേഹങ്ങളും ശരീരഭാഗങ്ങളും
മലപ്പുറം: വയനാട് മുണ്ടകൈ- ചൂരല്മല ഉരുള്പൊട്ടലിനെത്തുടര്ന്ന് ചാലിയാര് പുഴയുടെ വിവിധ ഭാഗങ്ങളില്നിന്ന് വ്യാഴാഴ്ച കണ്ടെടുത്തത് മൂന്ന് മൃതദേഹങ്ങള്.ചാലിയാര് പുഴയുടെ വഴികളായ പനങ്കയത്തുനിന്ന് ഒരു മൃതദേഹവും പൂക്കോട്ടുമണ്ണ പാലത്തിന്…
Read More » -
Wayanad
‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരായ പ്രചരണം നടത്തുന്നവരെ കരുതിയിരിക്കണം; പ്രഥമ പരിഗണന രക്ഷപ്രവർത്തനത്തിന്’ – മന്ത്രി എംബി രാജേഷ്
വയനാട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചരണം നടത്തുന്നവരെ കരുതിയിരിക്കണമെന്ന് മന്ത്രി എംബി രാജേഷ്. പണം തട്ടുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.ഹൈകോടതി ജഡ്ജി അടക്കം ദുരിതാശ്വാസനിധിയിലേക്ക് പണം…
Read More » -
Idukki
ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
ഇടുക്കി: അടിമാലിക്ക് സമീപം ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി മറിഞ്ഞു.കരടിപ്പാറയിൽ ആണ് അപകടമുണ്ടായത്.ലോറി ഡ്രൈവർക്ക് പരിക്കേറ്റു.നിയന്ത്രണം വിട്ട ലോറി കൊക്കയിലേക്ക് തലകീഴായി മറിയുകയായിരുന്നു.
Read More » -
Wayanad
മുഖ്യമന്ത്രി ദുരന്തബാധിത മേഖയിലെത്തും; രക്ഷാദൗത്യം അവസാനിക്കുന്നത് വരെ നാല് മന്ത്രിമാർ വയനാട്ടിൽ ക്യാമ്പ് ചെയ്യും
വയനാട് : രക്ഷാദൗത്യം അവസാനിപ്പിക്കുന്നത് വരെ നാല് മന്ത്രിമാരും വയനാട്ടിൽ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.കെ.രാജൻ, പി.എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ,…
Read More » -
India
ഓടയിൽ വീണ് അമ്മയും കുഞ്ഞും മരിച്ചു; മഴക്കെടുതിയിൽ മരണം ഏഴായി, സ്കൂളുകൾക്ക് അവധി
ദില്ലി: ദില്ലിയിൽ കനത്ത മഴയിൽ മരണം ഏഴായി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു.എല്ലാ സ്കൂളുകൾക്കും അവധി നൽകി. അനാവശ്യ യാത്രകൾ…
Read More » -
Wayanad
കഴിയുന്നതെല്ലാം ചെയ്യാൻ ഓരോ മലയാളിയും ബാധ്യസ്ഥരാണ്, ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുക – ബേസിൽ
വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ തുടരുകയാണ്.ഇപ്പോഴിതാ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ അഭ്യർത്ഥിച്ച് സംവിധായകനും നടനുമായ ബേസിൽ ജോസഫും രംഗത്തെത്തിയിരിക്കുകയാണ്.സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ…
Read More »