Idukki

ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

Please complete the required fields.




ഇടുക്കി: അടിമാലിക്ക് സമീപം ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി മറിഞ്ഞു.കരടിപ്പാറയിൽ ആണ് അപകടമുണ്ടായത്.
ലോറി ഡ്രൈവർക്ക് പരിക്കേറ്റു.നിയന്ത്രണം വിട്ട ലോറി കൊക്കയിലേക്ക് തലകീഴായി മറിയുകയായിരുന്നു.

Related Articles

Back to top button