-
Kannur
കണ്ണൂരിൽ ഓണാഘോഷത്തിനിടെ വാഹനങ്ങളിൽ അഭ്യാസപ്രകടനം, വിദ്യാര്ത്ഥികൾക്കെതിരെ നടപടി
കണ്ണൂര്: കണ്ണൂരിൽ ഓണാഘോഷത്തിനിടെ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയ വിദ്യാര്ത്ഥികൾക്കെതിരെ നടപടി.കണ്ണൂരിൽ മൂന്ന് വിദ്യാർത്ഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കാഞ്ഞിരോട് നെഹർ ആർട്സ് കോളേജിൽ ഇന്നലെയാണ് സംഭവം. കാറിന്…
Read More » -
Thiruvananthapuram
സംസ്ഥാനത്തെ സ്കൂളുകൾ ഓണം അവധിക്കായി ഇന്ന് അടയ്ക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ഓണം അവധിക്കായി ഇന്ന് അടയ്ക്കും.ഓണാഘോഷത്തോടെയാണ് സ്കൂളുകൾ അടയ്ക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി ആയിരുന്നതിനാൽ അന്ന് മാറ്റിവെച്ച പരീക്ഷ ഇന്ന്…
Read More » -
Kozhikode
ഉരുൾപൊട്ടൽ ബാധിതർക്ക് ആശ്വാസമേകാൻ കാർട്ടൂൺ ക്ലബ്ബ്
കോഴിക്കോട് : ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് ആശ്വാസമേകാൻ കാർട്ടൂൺ ക്ലബ്ബ് ഓഫ് കേരളയും സംസ്കാരവേദിയുംചേർന്ന് ‘വരസാന്ത്വനം’ പരിപാടി നടത്തി. പരിപാടിക്കെത്തുന്ന ആളുകളുടെ കാരിക്കേച്ചർ വരച്ചുനൽകി. ആളുകൾ…
Read More » -
Ernakulam
ലൈംഗികാതിക്രമക്കേസ്; ജയസൂര്യയുടെ മുൻകൂർ ജാമ്യഹർജികൾ മാറ്റി
കൊച്ചി: ലൈംഗികാതിക്രമക്കേസിൽ പ്രതിചേർക്കപ്പെട്ട നടൻ ജയസൂര്യയുടെ രണ്ട് മുൻകൂർ ജാമ്യഹർജികളും സെപ്റ്റംബർ 23-ന് പരിഗണിക്കാൻ മാറ്റി.സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പെടുത്താൻ ശ്രമിച്ചു എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.ജാമ്യത്തെ…
Read More » -
Kannur
റെയില്വേയില് ജോലി വാഗ്ദാനം ചെയ്ത് കോടികള് തട്ടി; രണ്ടുപേരെ പിടികൂടി തലശ്ശേരി പൊലീസ്
തലശ്ശേരി: റെയില്വേയില് ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്നിന്ന് കോടികള് തട്ടിയെടുത്ത സംഭവത്തില് രണ്ടുപേര് അറസ്റ്റില്.കേസിലെ മൂന്നാം പ്രതിയും തിരുവനന്തപുരം മലയിന്കീഴ് സ്വദേശിയുമായ ഗീതാറാണി (65),…
Read More » -
India
സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വസന്ത്കുഞ്ചിലെ വസതിയിൽ എത്തിക്കും
ന്യൂഡൽഹി: അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വസന്ത്കുഞ്ചിലെ വസതിയിൽ എത്തിക്കും.യെച്ചൂരിക്ക് പകരം താൽക്കാലിക ചുമതല നൽകും; ബേബിയും വിജയരാഘവനും ചർച്ചയിൽ, മൃതദേഹം…
Read More » -
Palakkad
അകന്ന് കഴിയുന്ന ഭാര്യയും ബന്ധുക്കളും വീട്ടിൽ വന്നു, മടങ്ങിയത് 9.5 പവന്റെ മാല മോഷ്ടിച്ച്; പരാതിയുമായി ഭർത്താവ്
വടക്കാഞ്ചേരി: ഭാര്യയും ബന്ധുക്കളും വീട്ടിൽ നിന്ന് സ്വ൪ണം മോഷ്ടിച്ച സംഭവത്തിൽ കേസെടുത്തിട്ടും തുട൪നടപടി എടുത്തില്ലെന്ന പരാതിയുമായി യുവാവ്. പാലക്കാട് വടക്കഞ്ചേരി സ്വദേശി ഇൻഷാദ് ഇസ്ഹാക്കാണ് വടക്കഞ്ചേരി പൊലീസിനെതിരെ…
Read More » -
Kozhikode
ടേക്ക് എ ബ്രേക്ക് കെട്ടിടം നാടിന് സമർപ്പിച്ചു
കൂരാച്ചുണ്ട് : ജില്ലാപഞ്ചായത്ത് കക്കയം ഡാം സൈറ്റ് കേന്ദ്രത്തിൽ നിർമിച്ച ഹൈഡൽ ടൂറിസം ടേക്ക് എ ബ്രേക്കിന്റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം നാലിന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ…
Read More » -
India
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു
ന്യൂഡല്ഹി : സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു . 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നതിനിടെയാണ്…
Read More » -
Alappuzha
സുഭദ്രയുടെ കൊലപാതകം, ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ
ആലപ്പുഴ: കലവൂരിലെ സുഭദ്ര കൊലപാതകത്തിൽ ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികളായ മാത്യൂസ്, ശർമിള എന്നിവരെ പിടികൂടിയത്. സുഭദ്രയുടെ സ്വർണ്ണവും പണവും കൈക്കലാക്കാനായിരുന്നു കൊലപാതകം.…
Read More »