-
Thiruvananthapuram
കാട്ടുപന്നി ആക്രമണം, ഒരാള്ക്ക് പരിക്ക്, നിരവധി കടകള്ക്ക് കേടുപാട്
തിരുവനന്തപുരം : വെള്ളറടയില് കാട്ടുപന്നിയുടെ ആക്രമണം . ഒരാള്ക്ക് പരിക്കേൽക്കുകയും നിരവധി കടകള്ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു .കഴിഞ്ഞദിവസം വൈകീട്ട് അഞ്ചരയോടെയാണ് നാടിനെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയ കാട്ടുപന്നി…
Read More » -
Kozhikode
വാഹനാപകടത്തിൽ പരിക്കേറ്റ് ഒമ്പത് വയസ്സുകാരി കോമയിലായ സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
കോഴിക്കോട്: കാറിടിച്ച് ആറുമാസമായി കോമയിൽ കഴിയുന്ന ചോറോട് സ്വദേശിനിയായ ഒമ്പത് വയസുകാരി ദൃഷാനയുടെ ദുരിതജീവിതത്തിന് സഹായമേകാൻ ഹൈക്കോടതി.സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. സർക്കാരിന്റെ ഉൾപ്പെടെ വിശദീകരണം തേടി.ജസ്റ്റിസ്…
Read More » -
Palakkad
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം
അഗളി: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. മേലെ മുള്ളി ഊരിൽ ശാന്തി മരുതൻ്റെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്.കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ…
Read More » -
Kerala
അന്തർസംസ്ഥാന ബൈക്ക് മോഷ്ടാക്കൾ പൊലീസ് പിടിയിൽ
ചടയമംഗലം : ആയൂരിൽ ബൈക്ക് മോഷ്ടിച്ച് കടന്ന രണ്ടംഗ സംഘത്തെ ചടയമംഗലം പൊലീസ് പിടികൂടി.കൊല്ലം ഈസ്റ്റ് ഷാഡോ പൊലീസ് എസ്.സി.പി.ഒ ഷെഫീഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നൽകിയ…
Read More » -
Wayanad
നാടിനെ നടുക്കിയ കൊലപാതകം, വയനാട് തേറ്റമലയില് വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുമായി തെളിവെടുപ്പ്
വയനാട്: വയനാട് തേറ്റമലയില് വയോധികയെ കൊലപ്പെടുത്തിയ സംഭവം പ്രതിയുമായി തെളിവെടുപ്പ് നടത്തി.നാടിനെ നടുക്കിയ കൊലപാതകത്തിൽ അയല്വാസി ഹക്കീം കുറ്റം മറച്ചുവെക്കാൻ ചെയ്തത് വന് ആസൂത്രണം.തെളിവെടുപ്പിനിടെ നാട്ടുകാർ രോഷാകുലരായി.…
Read More » -
Ernakulam
പഞ്ചറായ ലോറിയുടെ ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ, കാറിടിച്ച് ലോറി ഉടമയുടെ സഹോദരൻ മരിച്ചു
കൊച്ചി: പഞ്ചറായ ലോറിയുടെ ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ കാറിടിച്ച് ലോറി ഉടമയുടെ സഹോദരൻ മരിച്ചു.വൈക്കം തലയാഴം കുമ്മൻകോട്ട് ലതീഷ് ബാബു (45) ആണ് മരിച്ചത്. ഇന്നലെ രാത്രി…
Read More » -
Kozhikode
കോഴിക്കോട് മുണ്ടകുറ്റി അയ്യപ്പക്ഷേത്രത്തിലെ കല് വിളക്ക് തകര്ത്ത നിലയില്; അന്വേഷണം ആരംഭിച്ച് പൊലീസ്
കുറ്റ്യാടി ; മരുതോങ്കര മുണ്ടക്കുറ്റി അയ്യപ്പക്ഷേത്രത്തിലെ കൽ വിളക്ക് നശിപ്പിച്ച നിലയിൽ.ക്ഷേത്ര നടയിലെ ഭഗവതി ക്ഷേത്രത്തിന് മുൻവശത്തുള്ള കൽവിളക്കാണ് അഞ്ച് ഭാഗങ്ങളാക്കി നിലത്തേക്ക് എറിഞ്ഞ നിലയിലുള്ളത്.ഇന്നലെ രാവിലെ…
Read More » -
India
അരവിന്ദ് കെജ്രിവാളിന് ആശ്വാസം; ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: മദ്യനയ അവഴിമതി കേസില് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം.സിബിഐ രജിസ്റ്റര് ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചിട്ടുള്ളത്. മൂന്ന് കാര്യങ്ങളാണ് പരിശോധിച്ചതെന്ന് കോടതി വ്യക്തമാക്കി.അറസ്റ്റ് നടപടി…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്, ഒരു പവന്റെ വില അറിയാം
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ.ഇന്ന് പവന് 960 രൂപ വര്ധിച്ച് ഒരു പവന് സ്വര്ണത്തിന്റെ വില 54,600 രൂപയായി. ഗ്രാമിന്…
Read More » -
Kannur
വൈദ്യുതി നിരക്ക് വര്ധനവും സ്വകാര്യവത്കരണവും; 18 ന് മാഹിയില് ഹര്ത്താല്
മാഹി: മാഹിയിൽ 18 ന് ഹര്ത്താല് .പുതുച്ചേരി സംസ്ഥാനത്ത് വൈദ്യുതി വകുപ്പ് സ്വകാര്യവത്കരിക്കുന്നതിനും വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നതിനുമെതിരെ 18 ന് പുതുച്ചേരിയിൽ നടക്കുന്ന ഹർത്താലിൽ മാഹിയും പങ്ക്…
Read More »