Kannur

വൈദ്യുതി നിരക്ക് വര്‍ധനവും സ്വകാര്യവത്കരണവും; 18 ന് മാഹിയില്‍ ഹര്‍ത്താല്‍

Please complete the required fields.




മാഹി: മാഹിയിൽ 18 ന് ഹര്‍ത്താല്‍ .പുതുച്ചേരി സംസ്ഥാനത്ത് വൈദ്യുതി വകുപ്പ് സ്വകാര്യവത്കരിക്കുന്നതിനും വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നതിനുമെതിരെ 18 ന് പുതുച്ചേരിയിൽ നടക്കുന്ന ഹർത്താലിൽ മാഹിയും പങ്ക് ചേരുമെന്ന് സിപിഎം മാഹി, പള്ളൂർ ലോക്കൽ കമ്മിറ്റികൾ അറിയിച്ചു.

ഹർത്താൽ വിജയിപ്പിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് മാഹി ലോക്കൽ സെക്രട്ടറി കെ.പി.സുനിൽകുമാർ അഭ്യർഥിച്ചു.

Related Articles

Back to top button