-
India
സിജെപി സ്ഥാപകൻ അഭിജിത് ദീപ്കേയ്ക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചു, ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കായി പ്രക്ഷോഭം ശക്തമായി തുടരും
ദില്ലി: തനിക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചതായി കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജിത് ദീപ്കേ വ്യക്തമാക്കി. എങ്കിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കായി പ്രക്ഷോഭം…
Read More » -
Thiruvananthapuram
ഡോക്ടറുടെ കുറിപ്പടിയില്ലാതെ വേദനസംഹാരികളും സിറിഞ്ചും നൽകരുത്; കർശന മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഫാർമസിസ്റ്റിന്റെയോ രജിസ്റ്റേർഡ് ഡോക്ടറുടെയോ കൃത്യമായ കുറിപ്പടിയില്ലാതെ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വേദനസംഹാരികളും സിറിഞ്ചുകളും വിൽക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കർശന നിർദ്ദേശം…
Read More » -
Malappuram
തളിപ്പറമ്പിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
തളിപ്പറമ്പ് :കണ്ണൂർ തളിപ്പറമ്പിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുറുമാത്തൂർ വൈത്തല സ്വദേശിനി വാസന്തി (60) ആണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ദാരുണമായ സംഭവം. വീടിന്റെ ഞാലിയിൽ…
Read More » -
Ernakulam
സ്ത്രീകളുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; റെക്കോഡിങ് സ്റ്റുഡിയോ ഉടമ പിടിയിൽ
പെരുമ്പാവൂർ: സ്ത്രീകളുടെ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ റെക്കോഡിങ് സ്റ്റുഡിയോ ഉടമയെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. തണ്ടേക്കാട് ചിരയ്ക്കക്കുടി വീട്ടിൽ സി.ആർ. മുഹമ്മദ്…
Read More » -
World
സി.ജെ.പി. സമരത്തിന് പിന്തുണയുമായി അസമിലെ ബി.ജെ.പി. മന്ത്രിയുടെ മകളും സമരമുഖത്ത്
ഗുവാഹത്തി: നീറ്റ് പരീക്ഷാക്രമക്കേടിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.ജെ.പി.യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിൽ അസമിലെ ബി.ജെ.പി. മന്ത്രിയുടെ മകളും പങ്കെടുത്തു. ഡൽഹിയിൽ നടക്കുന്ന…
Read More » -
Kozhikode
വടകരയിൽ ആറുവയസുകാരിയുടെ ദുരൂഹമരണം: കുഞ്ഞുദേഹത്ത് മർദ്ദനപാടുകൾ, പോലീസ് അന്വേഷണം തുടങ്ങി
കോഴിക്കോട്: വടകര വില്ല്യാപ്പള്ളിയിൽ ആറുവയസുകാരിയുടെ മരണത്തിൽ ദുരൂഹത. പശ്ചിമ ബംഗാൾ ഭരത്പൂർ സ്വദേശി അജിഫുറിന്റെ മകൾ നസ്രിൻ (6) ആണ് മരിച്ചത്. കുഞ്ഞിന്റെ ശരീരത്തിൽ മർദ്ദനത്തിന്റെ വ്യക്തമായ…
Read More » -
Thiruvananthapuram
താൻ വർഗീയത പരത്തുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതം, സത്യങ്ങൾ തുറന്നുകാട്ടപ്പെട്ടപ്പോൾ മുഖ്യമന്ത്രി നിലവിട്ട് സംസാരിക്കുന്നുവെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. വഖഫിന്റെ ചരിത്രത്തിൽ ഇതുവരെ അമുസ്ലീങ്ങളെ ബോർഡിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും, ഈ വിഷയത്തിലെ സർക്കാർ നിലപാട്…
Read More » -
Kollam
കുളത്തൂപ്പുഴയിൽ 90 വയസ്സുകാരിയുടെ മൃതദേഹം അഞ്ച് ദിവസത്തോളം പൂജ നടത്തി, മകൻ കസ്റ്റഡിയിൽ
കൊല്ലം: കുളത്തൂപ്പുഴയിൽ അമ്മയുടെ മൃതദേഹം അഞ്ച് ദിവസത്തോളം വീട്ടിനുള്ളിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. ആർ.പി.എഫ്.-2എഫ് കോളനിയിൽ ചിന്ന രമു (90) ആണ് മരിച്ചത്. മരണവിവരം പുറത്തറിയിക്കാതെ വയോധികയുടെ…
Read More » -
World
ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി! വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ 23കാരി മരിച്ചു; പിന്നാലെ പങ്കാളി അറസ്റ്റിൽ
കാനഡ: കാനഡയിൽ 23-കാരിയായ ഇന്ത്യൻ യുവതിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പഞ്ചാബിലെ ലുധിയാന സ്വദേശിനിയായ ദമൻപ്രീത് കൗറാണ് കാനഡയിലെ എഡ്മണ്ടണിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ പങ്കാളിയായ…
Read More » -
India
രേഖകൾ പിടിച്ചെടുത്തു, ബന്ധുക്കളെയും കുടുക്കി; ജന്തർമന്തർ സമരത്തിന് പിന്നാലെ യു.പി. പൊലീസിന്റെ പകപോക്കൽ
ന്യൂഡൽഹി: ഡൽഹി ജന്തർമന്തറിൽ നടക്കുന്ന പ്രതിഷേധ സമരങ്ങളിൽ സജീവമായി പങ്കെടുക്കുന്ന സന്നദ്ധപ്രവർത്തകൻ മുഹമ്മദ് ജുനൈദിന്റെ വീട്ടിൽ പൊലീസ് അതിക്രമിച്ച് കയറി പരിശോധന നടത്തിയാതായി പരാതി . ഉത്തർപ്രദേശിലെ…
Read More »