-
India
ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്നു വീണു; ഒട്ടേറെ പേർക്ക് പരിക്ക്
പട്ടാമ്പി : വല്ലപ്പുഴ ഓർഫനേജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫ്ലഡ്ലിറ്റ് ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരത്തിനിടെ കാണികൾ ഇരുന്ന ഗാലറി തകർന്നു വീണ് ഒട്ടേറെ പേർക്കു പരിക്കേറ്റു.…
Read More » -
Kozhikode
കോഴിക്കോട് ബസ് മറിഞ്ഞുണ്ടായ അപകടം; ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികന് മരിച്ചു
കോഴിക്കോട്: നഗരമധ്യത്തില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മുഹമ്മദ് സാനിഹ്(27) ആണ് മരിച്ചത്. മറ്റൊരു ബസില്‍…
Read More » -
Thrissur
തൃശ്ശൂരിൽ ആനയിടഞ്ഞു; രണ്ട് പേരെ കുത്തി, ഒരാൾ മരിച്ചു; പരുക്കേറ്റയാളുടെ നില ഗുരുതരം
തൃശ്ശൂർ: എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. ചിറക്കൽ ഗണേശനെന്ന ആനയാണ് ഇടഞ്ഞത്. കുത്തേറ്റ രണ്ട് പേരിൽ ഒരാൾ മരിച്ചു. കുളിപ്പിക്കുന്നതിനിടെ…
Read More » -
Thiruvananthapuram
യാതൊരു ഉപകാരവുമില്ല, ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും കേരളത്തിന്റെ ശാപമായി മാറി- കെ. മുരളീധരന്
തിരുവനന്തപുരം: ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും കേരളത്തിന്റെ ശാപമായി മാറിയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരന്. സുരേഷ് ഗോപി പറഞ്ഞത് സമൂഹം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.…
Read More » -
Kerala
കെഎസ്ആർടിസി ബസുകളുടെ വയറിംഗ് നശിപ്പിച്ച സംഭവം; ‘ജീവനക്കാരനാണ് നശിപ്പിച്ചതെങ്കിൽ പിരിച്ചുവിടും’; സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി
കെഎസ്ആർടിസിയിലെ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് നടത്തുന്ന പണിമുടക്കിനിടെ ബസുകൾക്ക് കേടുപാട് വരുത്തിയതിൽ സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകി ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്…
Read More » -
India
കോഴിക്കോട്ട് എയിംസ് സ്ഥാപിക്കണം, രാജ്യസഭയില്‍ ഉന്നയിച്ച് പി.ടി ഉഷ
ന്യൂഡല്‍ഹി: കോഴിക്കോട് കിനാലൂരില്‍ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യമുയര്‍ത്തി പി.ടി ഉഷ എംപി. രാജ്യസഭയിലാണ് എം.പി ഇക്കാര്യം ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഇതിനായി 153.46 ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്നും…
Read More » -
Kozhikode
കാലിക്കറ്റ് അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെഫ്ലവർഷോ; പന്തൽ കാൽനാട്ടൽ
കോഴിക്കോട് : കാലിക്കറ്റ് അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന 45-ാമത് ഫ്ലവർ ഷോയുടെ പന്തൽ കാൽനാട്ടൽ മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് സ്വർണവില കുത്തനെ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ കൂടി. ഒരു പവൻ സ്വർണത്തിനു ഇന്ന് വർധിച്ചത് 840 രൂപയാണ്. ഇതോടെ പവന്റെ വില ചരിത്രത്തിൽ ആദ്യമായി 62,000 കടന്നു. ഒരു…
Read More » -
Ernakulam
ഉമ്മ തിരയില്‍ പെട്ടു, രക്ഷിക്കാന്‍ കടലിലേയ്ക്ക് എടുത്ത് ചാടി മകന് ദാരുണാന്ത്യം
കൊച്ചി : കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട മാതാവിനെ രക്ഷിക്കാൻ ശ്രമിച്ച കുട്ടിക്കു ദാരുണാന്ത്യം. പള്ളുരുത്തി എസ്ഡിപിവൈ റോഡിൽ ചിത്തുപറമ്പിൽ ഹർഷാദിന്റെ മകൻ ഷാഹിദാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട്…
Read More » -
Ernakulam
ഒൻപതാം ക്ലാസുകാരന്റെ ആത്മഹത്യ; ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ തെളിവില്ല – ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ
എറണാകുളം: തൃപ്പൂണിത്തുറയിൽ ആത്മഹത്യ ചെയ്ത ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ തെളിവിലെന്ന് കാണിച്ച് വാർത്താക്കുറിപ്പ് ഇറക്കി ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ.മിഹിർ സ്ഥിരം…
Read More »