-
India
ദീപാവലിക്ക് വസ്ത്രം വാങ്ങിക്കാനെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങി; വഴിയരികിൽ രക്തത്തിൽ കുളിച്ച് വനിതാ ബോക്സിങ് താരത്തിന്റെ മൃതദേഹം, കാമുകനെതിരെ കുടുംബം
കാൻപുർ : ബോക്സിങ് താരവും ജിം പരിശീലകയുമായ യുവതിയെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ കാൻപുർ–പ്രയാഗ്രാജ് ദേശീയപാതയ്ക്ക് സമീപം വെള്ളിയാഴ്ചയാണ് രക്തത്തിൽ കുളിച്ച നിലയിൽ മൻതാഷ കുമാരിയുടെ…
Read More » -
Thiruvananthapuram
ബുധനാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം, ബീമാപള്ളി ഉറൂസ് മഹോത്സവത്തിന് ഒരുങ്ങി തലസ്ഥാനം
തിരുവനന്തപുരം: ബീമാപള്ളി ദർഗ്ഗ ഷരീഫിലെ വാർഷിക ഉറൂസ് മഹോത്സവം പ്രമാണിച്ച് നവംബർ 11 ബുധനാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നഗരസഭാ പരിധിയിലുള്ള എല്ലാ…
Read More » -
Thiruvananthapuram
പെട്രോളിൽ എഥനോൾ കൂടുന്നുണ്ടോ? കേരളത്തിലെ പമ്പുകളിൽ പരിശോധന തുടങ്ങി; ജനങ്ങളുടെ ആശങ്ക പരിഹരിക്കലാണ് പ്രധാനമെന്ന് മന്ത്രി അനൂപ് ജേക്കബ്
തിരുവനന്തപുരം: പെട്രോളിലെ എഥനോളിന്റെ അളവ് അറിയാൻ കേരളത്തിലും പരിശോധന തുടങ്ങി. കർണാടകയിൽ എഥനോൾ അളവ് കൂടുതലാണെന്ന കണ്ടെത്തലിന് പിന്നാലെയാണ് കേരളത്തിലെ നാല് ജില്ലകളിൽ പരിശോധന നടത്തുന്നത്. തിരുവനന്തപുരം,…
Read More » -
Thiruvananthapuram
അടുത്ത രണ്ട് മാസം വൈദ്യുതി പ്രതിസന്ധിയില്ല; ജിഎൻഎയുമായുള്ള വൈദ്യുതി കരാറിൽ നിന്ന് സർക്കാർ പിൻമാറുന്നു
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ ജിഎൻഎയുമായുള്ള വൈദ്യുതി കരാറിൽ നിന്ന് സർക്കാർ പിൻമാറുന്നു. അടുത്ത രണ്ട് മാസം പ്രതിസന്ധി ഉണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. നവംബറിലും ഡിസംബറിലും പ്രതിസന്ധിയില്ലെന്ന് പുതിയ കെഎസ്ഇബി…
Read More » -
Thrissur
രാഷ്ട്രീയത്തിനും മതത്തിനും അപ്പുറമാണ് സൗഹൃദം, മതേതര കേരളം ആവശ്യപ്പെടുന്നതും അതാണ്’; മമ്മുട്ടിയുടെ സന്ദർശന വിവാദത്തിൽ ബി. ഗോപാലകൃഷ്ണൻ
തൃശൂർ: മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത നടൻ മമ്മൂട്ടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന വിമർശനങ്ങൾക്കെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. സൗഹൃദം എന്നത് രാഷ്ട്രീയത്തിനും മതത്തിനും…
Read More » -
Thiruvananthapuram
മകളുടെ പെരുമാറ്റത്തിൽ മാറ്റം, പിന്നാലെ ആശുപത്രിയിൽ പരിശോധന; പത്താം ക്ലാസുകാരി ഗർഭിണിയെന്ന് കണ്ടെത്തി, പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന കേസിൽ 19കാരൻ അറസ്റ്റിൽ
വർക്കല : പത്താം ക്ലാസ് വിദ്യാർത്ഥിനിയായ 15കാരിയെ പ്രണയം നടിച്ചും വിവാഹവാഗ്ദാനം നൽകിയും ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിലായി. വർക്കല ഇലകമൺ കൊടാകുളം സ്വദേശി സുജിനെയാണ്…
Read More » -
Thiruvananthapuram
എസ്എടി ആശുപത്രിയിൽ വൻ സുരക്ഷാവീഴ്ചയെന്ന് ആരോപണം; ഗർഭിണിയായ പോക്സോ അതിജീവിതയെ കാണാതായി, അന്വേഷണം തുടരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വൻ സുരക്ഷാവീഴ്ച. പോക്സോ കേസിലെ അതിജീവിതയും ഗർഭിണിയുമായ 15 വയസുകാരിയെ ആശുപത്രിയിൽ നിന്ന് കാണാതായി. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസിന്റെ നേതൃത്വത്തിൽ…
Read More » -
Thiruvananthapuram
പെൺസുഹൃത്തിന്റെ വീടിന് സമീപത്തെ പൊട്ടകിണറ്റിൽ 20 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, ദുരൂഹത, കൊലപാതകമെന്ന് കുടുംബം
തിരുവനന്തപുരം: പൂവാർ കരിങ്കുളത്ത് 20 വയസുകാരനെ പെൺസുഹൃത്തിന്റെ വീടിന് സമീപത്തെ പൊട്ടകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം ശാസ്ത്രീയ പരിശോധനക്ക് ശേഷം. കിണറ്റിൽ നിന്ന്…
Read More » -
Ernakulam
പെൺകുട്ടികൾ മാത്രമുള്ള പാർട്ടിയെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങി; ഹാലോവീൻ ആഘോഷത്തിനിടെ 15കാരിക്ക് ലൈംഗികാതിക്രമം, യുവാവ് അറസ്റ്റിൽ
കൊച്ചി: ഹാലോവീൻ പാർട്ടിക്കിടെ 15കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ 21കാരൻ അറസ്റ്റിൽ. ആലുവയിലാണ് സംഭവം. കടവന്ത്ര സ്വദേശിയായ അലക്സ് ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്.…
Read More » -
Ernakulam
കൊച്ചി ഇനി പഴയ കൊച്ചിയാകില്ല; നഗരത്തിന്റെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ, പ്രഖ്യാപനവുമായി മുഖ്യമന്ത്രി
കൊച്ചി: സുന്ദരവും വിശാലവുമായ പുതിയ കൊച്ചിയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. നഗരത്തെ മികച്ച ലിവിങ് സിറ്റിയാക്കി മാറ്റുന്നതിന്റെ ഭാഗമായി…
Read More »