Kozhikode

കക്കയത്ത് സഞ്ചാരികൾക്കുമുന്നിൽപ്പെട്ട് കടുവ; വീഡിയോ

Please complete the required fields.




കക്കയം : ഡാമിൽ കഴിഞ്ഞയാഴ്ച ബോട്ടുയാത്ര നടത്തുകയായിരുന്ന സഞ്ചാരികളാണ് കടുവയെക്കണ്ടത്. ഒരുസൈഡിൽനിന്ന് മകക്കയംറുകരയിലേക്ക് വെള്ളത്തിലൂടെ നീന്തിക്കയറുന്ന കടുവ സഞ്ചാരികളുടെ ശബ്‌ദംകേട്ടതോടെ ഓടിമറഞ്ഞു. സഞ്ചാരികൾ കടുവ ഓടിമറയുന്ന ദൃശ്യം മൊബൈലിൽ പകർത്തിയിട്ടുണ്ട്.

ഇതിൻ്റെ ദൃശ്യങ്ങൾ വൈറലായി. ആനയെയും കാട്ടുപോത്തിനെയുമെല്ലാം പ്രദേശത്ത് കാണാറുണ്ടെങ്കിലും കടുവ പോലെയുള്ളവയെ കാണുന്നത് അപൂർവമാണ്. കഴിഞ്ഞവർഷം ഡാം സൈറ്റ് റിസർവോയറിൽ സഞ്ചാരികൾ പുലിയെക്കണ്ട ദൃശ്യങ്ങളും വൈറലായിരുന്നു.

Related Articles

Back to top button