
കോഴിക്കോട് : വടകരയിൽ യുവതിയെ പീഡിപ്പിച്ചതായി പരാതി . ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടാണ് യുവാവ് യുവതിയെ പീഡിപ്പിച്ചത്.
പുത്തൂർ സ്വദേശി അർജുനെ വടകര പോലീസ് പിടികൂടി . യുവതിയുടെ ഫ്‌ളാറ്റിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്നാണ് പരാതി . യുവതിയുടെ ഭർത്താവിനെയും ആക്രമിച്ചതായി പരാതി പറയുന്നു.





