പീഡിപ്പിച്ചതായി
-
Kozhikode
കോഴിക്കോട് തുണിക്കടയിൽ ജീവനക്കാരിയായ പെൺകുട്ടിയെ കാമുകനും സുഹൃത്തുക്കളും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി
കോഴിക്കോട് രാമനാട്ടുകരയിൽ അഥിതി തൊഴിലാളിയുടെ മകളെ കാമുകനും സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. കാറിൽവച്ച് മയക്കികിടത്തി ഹോട്ടലിലേക്ക് കൊണ്ടുപോയെന്നാണ് ആക്ഷേപം. ഇക്കഴിഞ്ഞ 19 -ാം തീയതിയാണ്…
Read More » -
India
വിവാഹ വാഗ്ദാനം നൽകി ഐഐടി ഗവേഷക വിദ്യാർത്ഥിയെ പൊലീസ് കമ്മീഷ്ണർ പീഡിപ്പിച്ചതായി ആരോപണം, അന്വേഷണം
കാൻപൂർ: വിവാഹ വാഗ്ദാനം നൽകി ഐഐടി ഗവേഷക വിദ്യാർത്ഥിയെ പൊലീസ് കമ്മീഷ്ണർ പീഡിപ്പിച്ചതായി ആരോപണം.കാൻപൂർ എസിപിമൊഹമ്മദ്മൊഹ്സിൻഖാനെആരോപണംഉയർന്നതിന്പിന്നാലെചുമതലകളിൽനിന്ന്മാറ്റിയിരിക്കുകയാണ്.വ്യാഴാഴ്ചയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് മാറ്റിയത്. ഐഐടി കാൺപൂരിലെ…
Read More » -
Kannur
സ്കൂളിൽ കലാപരിപാടിക്കിടെ 12കാരിയെ പീഡിപ്പിച്ചതായി പരാതി; പാനൂരിൽ മധ്യവയസ്കൻ അറസ്റ്റിൽ
പാനൂർ: സ്കൂളിൽ കലാപരിപാടി നടക്കുന്നതിനിടെ 12 വയസുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ മധ്യവയസ്കൻ അറസ്റ്റിൽ .പാനൂർ സ്വദേശി ദേവരാജിനെയാണ് പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ…
Read More » -
Kozhikode
ഫിസിയോതെറാപ്പിക്കെത്തിയ പെൺകുട്ടിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി; സംഭവം കോഴിക്കോട് ബീച്ച് ആശുപത്രിൽ
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സക്കെത്തിയ പെൺകുട്ടിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. ഫിസിയോതെറാപ്പിക്ക് എത്തിയ പെൺകുട്ടിയെ ചികിത്സക്കിടെ പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ വെള്ളയിൽ…
Read More » -
Wayanad
വയനാട് വിനോദ സഞ്ചാരത്തിനെത്തിയ വിദേശ വനിതയെ റിസോർട്ട് ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി
കൽപ്പറ്റ: വയനാട് തിരുനെല്ലിയിൽ വിദേശ വനിതയെ സ്വകാര്യ റിസോർട്ട് ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി.നെതർലൻഡ് സ്വദേശിയായ യുവതിക്ക് നേരെ തിരുനെല്ലി ക്ലോവ് റിസോർട്ടിലെ ജീവനക്കാരൻ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ്…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ യുവതിയെ പീഡിപ്പിച്ചതായി പരാതി
കോഴിക്കോട് : വടകരയിൽ യുവതിയെ പീഡിപ്പിച്ചതായി പരാതി . ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടാണ് യുവാവ് യുവതിയെ പീഡിപ്പിച്ചത്. പുത്തൂർ സ്വദേശി അർജുനെ വടകര പോലീസ് പിടികൂടി .…
Read More » -
Kozhikode
കോഴിക്കോട് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചതായി പരാതി
കോഴിക്കോട് : കോഴിക്കോട് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചതായി പരാതി. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരി കലർത്തിയ ജ്യൂസ് നൽകി പീഡിപ്പിച്ചെന്നാണ്…
Read More » -
Kozhikode
കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചതായി പരാതി; അറ്റൻഡർക്കെതിരെ പൊലീസ് കേസ് എടുത്തു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അറ്റൻഡർക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തു. രണ്ട്…
Read More » -
Kozhikode
കോഴിക്കോട് സിനിമാ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചതായി പരാതി
കോഴിക്കോട് :സിനിമാ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചതായി പരാതി. നടക്കാവ് പൊലീസിനാണ് യുവതി പരാതി നല്‍കിയത്. ശനിയാഴ്ച നഗരത്തിലെ ഫ്ലാറ്റിലായിരുന്നു പീഡനം. രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.…
Read More » -
Kozhikode
അരൂര്‍ പെരുമുണ്ടശ്ശേരിയില്‍ ഊമയായ യുവതിയെ പീഡിപ്പിച്ചതായി പരാതി; രണ്ട് പേര് അറസ്റ്റില്‍
നാദാപുരം: അരൂര്‍ പെരുമുണ്ടശ്ശേരിയില്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. യുവതിയുടെ ബന്ധുക്കളാണ് നാദാപുരം പോലീസില്‍ പരാതി നല്‍കിയത്. പെരുമുണ്ടശ്ശേരി കനാല്‍ പാലത്തിന് സമീപം മന്നുകണ്ടി ഒട്ടകരാജന് , പിരക്കില്‍…
Read More »