പാലക്കാട്: നെല്ലിയാമ്പതി കൂനംപാലം – പോത്തുപാറ റോഡിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി.
ഇന്ന് രാവിലെയാണ് നാട്ടുകാർ കണ്ടത്. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. വാഹനം ഇടിച്ചു പരുക്കേറ്റതാണെന്നാണ് സംശയം.