Idukki

മൂന്നാർ എസ്റ്റേറ്റ് ലയത്തിൽ വൻ തീപിടുത്തം: വീടുകൾ കത്തിനശിച്ചു

Please complete the required fields.




ഇടുക്കി: മൂന്നാർ എസ്റ്റേറ്റിൽ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിൽ തീപിടുത്തം. മൂന്നാർ, നെട്ടികുടി സെൻ്റർ ഡിവിഷനിലാണ് തീപിടുത്തമുണ്ടായത്.

ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത് . വീട്ടുപകരണങ്ങളെല്ലാം പൂർണ്ണമായും കത്തിനശിച്ചു. തീപിടിത്തമുണ്ടായ ഉടൻ വീട്ടിലുള്ളവർ ഓടി രക്ഷപ്പെട്ടതിനാൽ അപകടം ഒന്നുമുണ്ടായില്ല.

Related Articles

Back to top button