Kozhikode

കോഴിക്കോട് ഏലത്തൂർ എച്ച്പി ഡിപ്പോയിലേക്ക് കൊണ്ടുവന്ന തീവണ്ടി വാഗണിന് തീപിടിച്ചു

Please complete the required fields.




കോഴിക്കോട് :ഏലത്തൂർ ഹിന്ദുസ്ഥാന്‍ പെട്രോളിയം (എച്ച്പി) ഡിപ്പോയില്‍ ഇറക്കുവാന്‍ കൊണ്ടുവന്ന തീവണ്ടി വാഗണിന് തീ പിടിച്ചു. എച്ച്പിയിലെ സുരക്ഷാ വിഭാഗം ഉടൻ തന്നെ തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി.

അഗ്നിശമന യൂണിറ്റ് എത്തിയെങ്കിലും അവരെ അകത്തേക്ക് പ്രവേശിപ്പിക്കാത്തതിനാൽ ഗേറ്റിന് മുന്നിൽ നിൽക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഗേറ്റിന് മുൻപിൽ സംഘടിച്ചു.

Related Articles

Back to top button