Wayanad

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Please complete the required fields.




കൽപ്പറ്റ: വയനാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കുറ്റ്യാടി പക്രംന്തളം ചുരത്തിൽ വാളാന്തോട് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിനു സമീപമായിരുന്നു സംഭവം.

ആളപായമില്ല. കാറിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം.

Related Articles

Back to top button