Wayanad

വയനാട്ടിൽ നിയന്ത്രണംവിട്ട പിക്കപ്പ് വാഹനം പൊലീസ് ജീപ്പിലിടിച്ചു; എസ്ഐക്കും ഡ്രൈവർക്കും പരിക്ക്

Please complete the required fields.




ബത്തേരി: നിയന്ത്രണംവിട്ട പിക്കപ്പ് വാഹനം പൊലീസ് വാഹനത്തിലിടിച്ച് എസ്ഐക്കും ഡ്രൈവർക്കും പരുക്ക്. ഹൈവേ പട്രോളിങ് പൊലീസ് വാഹനത്തിലെ എസ്ഐ അജയ്കുമാർ (54), ഡ്രൈവർ അനീഷ് (26) എന്നിവർക്കാണു പരുക്കേറ്റത്.

ഇരുവരെയും ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കു സാരമുള്ളതല്ല.

Related Articles

Back to top button